അഖില ജി മോഹൻ

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി എറണാകുളം നഗരത്തില്‍ ഷീ ഹോസ്റ്റല്‍ ഒരുങ്ങുന്നു

കൊച്ചി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി താമസിക്കാന്‍ ഷീ ഹോസ്റ്റല്‍ ഒരുങ്ങുന്നു. വിശാല കൊച്ചി വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന....

ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റും കൊല്ലം പ്രസ്‌ക്ലബ്ബും സംയുക്തമായി, ട്രസ്റ്റ് സ്ഥാപക ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ഡോ. എ യൂനുസ്....

കേരളത്തെ വെല്‍നസ് ആന്‍ഡ് ഫിറ്റ്‌നസ് ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

കേരളത്തെ വെല്‍നസ് ആന്‍ഡ് ഫിറ്റ്‌നസ് ഹബ്ബാക്കി മാറ്റുമെന്നും കേരളത്തിന്റെ ഊര്‍ജ്ജമായി ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റ് മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ബാങ്ക് പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇ ഡി കണ്ടുകെട്ടി. 1.02....

മുസ്ലീം വിശ്വാസികളെ തൂണുകളില്‍ കെട്ടിയിട്ട് അടിച്ചു; ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഖേദ ജില്ലയിലെ ഒരു ഗ്രാമത്തില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട അഞ്ച് വ്യക്തികളെ പരസ്യമായി....

പരീക്ഷിത്ത് തമ്പുരാന്‍ പുരസ്‌കാരം ഡോ. പി കെ ധര്‍മ്മരാജിന്

2023ലെ പരീക്ഷിത്ത് തമ്പുരാന്‍ പുരസ്‌കാരം ഡോ. പി കെ ധര്‍മ്മരാജിന്. എഴുത്തുകാരന്‍, സംസ്‌കൃത പണ്ഡിതന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങിയ നിലകളില്‍....

‘ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ജാതീയമായി അധിക്ഷേപിച്ചു’; പരാതി നല്‍കി പി വി ശ്രീനിജന്‍ എം എല്‍ എ

ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ജാതി അധിക്ഷേപ പ്രസംഗത്തിനെതിരെ ശ്രീനിജിന്‍ എം എല്‍ എ പരാതി....

ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

വയനാട് മുട്ടിലില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരി മരിച്ചു. മുട്ടില്‍ കുട്ടമംഗലം മാന്തൊടി വീട്ടില്‍ അഫ്തറിന്റെ മകള്‍ റൈഫ....

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചയാള്‍ പിടിയില്‍

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചയാള്‍ ദില്ലിയില്‍ പിടിയിലായി. ആന്ധ്രാപ്രദേശ് സ്വദേശിയാണ് പിടിയിലായത്. ഡീപ് ഫേക്ക് വീഡിയോ....

അയോധ്യ പ്രതിഷ്ഠ; ജനുവരി 22ലെ അവധിക്കെതിരെ നിയമവിദ്യാര്‍ത്ഥികള്‍ കോടതിയില്‍

മഹാരാഷ്ട്രയില്‍ ജനുവരി 22ന് അവധി നല്‍കിയതിനെതിരെ നാല് നിയമവിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചു. നാളെ വാദം കേള്‍ക്കും. മുംബൈയിലെ നാല് നിയമ....

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍- ഫാത്തിമ സന ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകന്‍ മുഹമ്മദ്....

തൃശൂരില്‍ പാചകവാതക സിലിണ്ടര്‍ കൊണ്ടുപോവുകയായിരുന്ന മിനി ലോറിക്ക് തീപിടിച്ചു

തൃശൂര്‍ മണലിയില്‍ പാചകവാതക സിലിണ്ടര്‍ കൊണ്ടുപോവുകയായിരുന്ന മിനി ലോറിക്ക് തീപിടിച്ചു. മണലി മടവാക്കരയില്‍ ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.....

സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജീവനക്കാരെ കബളിപ്പിച്ചു; സ്വര്‍ണവുമായി കടന്ന പ്രതി പിടിയില്‍

കോഴിക്കോട് ജ്വല്ലറികളില്‍ സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണവുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍. കസബ പൊലീസും ടൗണ്‍....

പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. വി സുധാകരനാണ് വിജിലന്‍സ് പിടിയിലായത്. കഞ്ചിക്കോട്ടുള്ള മാളിന്റെ നിയമപ്രശ്‌നം പരിഹരിക്കാന്‍....

കേരള സമരചരിത്രത്തില്‍ പുതുഅധ്യായം എഴുതി ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല

കേരള സമരചരിത്രത്തില്‍ പുതുഅധ്യായം എഴുതി ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള താക്കീതായി അണിനിരന്നത് ജനലക്ഷങ്ങളാണ്. ഡിവൈഎഫ്ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ കേരള....

കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക് പാര്‍ട്ടി അംഗത്വം; പ്രതിഷേധം, ഒടുവില്‍ പുറത്താക്കല്‍

കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മെമ്പര്‍ഷിപ്പ് നല്‍കിയ അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മാവേലിക്കര....

പ്രയാസകരമായ ജീവിതാവസ്ഥകളിലും പഠനത്തില്‍ മികവ് തെളിയിച്ച് മുന്നേറുന്ന ശ്യാമ, എല്ലാവര്‍ക്കും മാതൃക: മന്ത്രി ആര്‍ ബിന്ദു

പ്രയാസകരമായ ജീവിതാവസ്ഥകളിലും പഠനത്തില്‍ മികവ് തെളിയിച്ച് മുന്നേറുന്ന ശ്യാമ, എല്ലാവര്‍ക്കും മാതൃകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. സാമൂഹ്യനീതി ഡയറക്ടറേറ്റിലെ ട്രാന്‍സ്‌ജെന്‍ഡര്‍....

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംതൃപ്തമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തും: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംതൃപ്തമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ അമ്പത്തിയേഴാം....

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്: സിസ് ബാങ്ക് തട്ടിപ്പ്; ടി സിദ്ദിഖിന്റെ ഭാര്യക്കെതിരെ കേസെടുത്തു

കോഴിക്കോടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ സിസ് ബാങ്കിനെതിരായ പരാതിയില്‍ കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി സിദീഖ്....

ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന ടഗ്ഗുകളില്‍ നിന്നും ബാര്‍ജുകളില്‍ നിന്നും ഡീസല്‍ ഊറ്റി; നാല് പേര്‍ പിടിയില്‍

അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് കൊണ്ടുവന്ന് ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന ടഗ്ഗുകളില്‍ നിന്നും ബാര്‍ജുകളില്‍ നിന്നും ഡീസല്‍ ഊറ്റിയ സംഘത്തിലെ നാല് പേര്‍....

കേരള ഫീഡ്‌സ് ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ടു

പൊതുമേഖല കാലിത്തീറ്റ ഉത്പാദക സ്ഥാപനമായ കേരള ഫീഡ്‌സ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പിട്ടു. ഇതോടെ ഐഐഎല്‍....

പ്രഭാവര്‍മ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെ എന്‍ സ്‌നേഹമേ’ കവിതാസമാഹാരം പ്രകാശനം ചെയ്തു

കവി പ്രഭാവര്‍മ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെ എന്‍ സ്‌നേഹമേ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എഴുത്തുകാരിയും എം....

വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പണമൂലധനത്തെയും വിജ്ഞാന മൂലധനത്തെയും ഫലപ്രദമായി ഉപയോഗപ്പെടുത്തി കേരളത്തെ ഒരു പുതിയ കേരളമാക്കി മാറ്റാന്‍ കഴിയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം....

Page 76 of 110 1 73 74 75 76 77 78 79 110