അഖില ജി മോഹൻ

മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസ് തിങ്കളും ചൊവ്വയും നടക്കും

എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നവകേരള സദസ് തിങ്കളും ചൊവ്വയും(ജനുവരി 1, 2 )നടക്കും. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്നങ്ങള്‍....

പ്രധാനമന്ത്രിയുടെ ഓഫീസ് അയോധ്യയിലേക്ക് മാറ്റണം; വിമര്‍ശനവുമായി സഞ്ജയ് റാവത്ത്

പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി സഞ്ജയ് റാവത്ത്. പ്രധാനമന്ത്രിയുടെ ഓഫീസ് അയോധ്യയിലേക്ക് മാറ്റണമെന്ന് സഞ്ജയ് റാവത്ത്. ബിജെപി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്ട്ടില്ലാത്തതിനാല്‍....

നവകേരള സദസിനെതിരെ വീണ്ടും അക്രമ ആഹ്വാനവുമായി പ്രതിപക്ഷ നേതാവ്

വീണ്ടും അക്രമ ആഹ്വാനവുമായി പ്രതിപക്ഷ നേതാവ്. നവകേരള സദസിനെതിരെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഇനിയും പ്രതിഷേധമുണ്ടാകുമെന്നും തടഞ്ഞാല്‍ തിരിച്ചടിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ്....

പുതുവത്സര ആഘോഷങ്ങളിലേക്ക് രാജ്യം; ഉത്തരേന്ത്യയില്‍ ശൈത്യവും മൂടല്‍ മഞ്ഞും രൂക്ഷം

ഉത്തരേന്ത്യയില്‍ ശൈത്യവും മൂടല്‍ മഞ്ഞും രൂക്ഷമാവുകയാണ്. അതിശൈത്യത്തിലും പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍....

വിദ്യാര്‍ത്ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നതാണ് മോദിയുടെ പുതിയ വിദ്യാഭ്യാസ നയം: സീതാറാം യെച്ചൂരി

വിദ്യാര്‍ത്ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നതാണ് നരേന്ദ്ര മോദിയുടെ പുതിയ വിദ്യാഭ്യാസ നയമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം....

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ നടക്കും. കൊല്ലത്ത് നടക്കുന്ന കലോത്സവം ജനുവരി നാലിന് രാവിലെ....

ചരിത്രത്തെ ബിജെപി സര്‍ക്കാര്‍ തിരുത്തിയെഴുതുന്നു: സീതാറാം യെച്ചൂരി

ചരിത്രത്തെ ബിജെപി സര്‍ക്കാര്‍ തിരുത്തിയെഴുതുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നയത്തിന്റെ ഭാഗമാണ് പുതിയ....

രാമക്ഷേത്രം: മുസ്‌ലിം ലീഗിന്റെ മൗനം ആത്മവഞ്ചന: ഐഎന്‍എല്‍

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ച് മുസ്‌ലിം ലീഗ്....

പത്തനംതിട്ട മൈലപ്രയിലെ വായോധികന്റെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പത്തനംതിട്ട മൈലപ്രയിലെ വായോധികന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പത്തനംതിട്ട എസ് പിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും അന്വേഷണം നടക്കുക.....

മകരവിളക്ക് മഹോത്സവം; ശനിയാഴ്ച ശബരിമലയില്‍ ദര്‍ശനം നടത്തിയത് 32,751 തീര്‍ഥാടകര്‍

മകരവിളക്ക് മഹോത്സവത്തിനായി നട തുറന്ന ഇന്നലെ ശബരിമലയില്‍ പതിനെട്ടാംപടി ചവിട്ടി ദര്‍ശനം നടത്തിയത് 32,751 തീര്‍ഥാടകര്‍. അവധി ദിവസമായതിനാല്‍ വലിയ....

അയോധ്യ വിഷയം; കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിസന്ധി തുടരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയായിട്ടും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.....

നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിലേക്ക് സീറ്റ് ഒഴിവ്

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ നടത്തുന്ന ഓണ്‍ലൈന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സിലേക്ക് സീറ്റ് ഒഴിവ്. തല്പരരായവര്‍ക്ക്....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ച് ഇന്ത്യാ മുന്നണി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ച് ഇന്ത്യാ മുന്നണി. ബീഹാറില്‍ ആര്‍ജെഡിയും, ജെഡിയുവും 17 സീറ്റുകളില്‍ വീതം മത്സരിക്കാന്‍....

ഫെഫ്ക യൂണിയന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡന്റ് സിബി മലയില്‍, ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക....

ഉയര്‍ന്ന പലിശ, സുരക്ഷിതമായ നിക്ഷേപം; ടാക്‌സ് സേവിംഗ്‌സ് എഫ്ഡിക്ക് മാര്‍ച്ച് 31ന് മുന്‍പ് അപേക്ഷിക്കണം

ഉയര്‍ന്നു നില്‍ക്കുന്ന പലിശ, സുരക്ഷിതമായ നിക്ഷേപം എന്നീ നേട്ടങ്ങള്‍ ഒരുമിച്ച് വേണമെങ്കില്‍ ടാക്‌സ് സേവിംഗ്‌സ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ പരിഗണിക്കാം. രണ്ടര....

നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയും? നോക്കാം ഈ ടിപ്‌സ്

നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് അറിയാന്‍ ഈ ടിപ്‌സ് നോക്കിയാല്‍ മതി. അമിതമായി ചൂടാകല്‍: ഗെയിമിംഗ് അല്ലെങ്കില്‍....

കണ്ണഞ്ചിപ്പിക്കുന്ന വര്‍ണവിസ്മയം തീര്‍ത്ത് ബേപ്പൂര്‍ ഡ്രോണ്‍ ലൈറ്റ് ഷോ

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി മറീനാ ബീച്ചിന്റെ ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത ഡ്രോണ്‍ ലൈറ്റ് ഷോ....

ടെസ്ല ഫാക്ടറിയില്‍ എന്‍ജിനീയറെ ആക്രമിച്ച് മുറിവേല്‍പ്പിച്ച് ‘റോബോട്ട്’

എന്‍ജിനീയറെ ആക്രമിച്ച് മുറിവേല്‍പ്പിച്ച് റോബോട്ട്. ടെസ്ല ഫാക്ടറിയിലാണ് സംഭവം. പ്രവര്‍ത്തനം തകരാറിലായ റോബോട്ടാണ് ജീവനക്കാരനെ ആക്രമിച്ചത്. തകരാറിലായ റോബോട്ട് ജീവനക്കാരനെ....

വയോധികയുടെ പശുവിനെ മോഷ്ടിച്ച് അറവുകാര്‍ക്ക് വിറ്റു; കണ്ടെത്തി തിരികെനല്‍കി പൊലീസ്

മോഷ്ടിച്ച് അറവുകാര്‍ക്ക് വിറ്റ പശുവിനെ ജീവനോടെ കണ്ടെത്തി ഉടമയ്ക്കു തിരികെ നല്‍കി പൊലീസ്. കരുനാഗപ്പള്ളി പൊലീസിന്റേതാണ് നടപടി. വയോധികയുടെ പശുവിനെ....

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യം; ഗവര്‍ണര്‍ക്കെതിരെ വീണ്ടും ഹര്‍ജി നല്‍കി കേരളം

ഗവര്‍ണര്‍ക്കെതിരെ കേരളം വീണ്ടും ഹര്‍ജി നല്‍കി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.....

പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക സ്‌കോളര്‍ഷിപ്പ്; 31 വരെ അപേക്ഷ നല്‍കാം

പ്രവാസി കേരളീയരുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. സാമ്പത്തികമായി....

രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തില്‍ വെട്ടിലായി കേരളത്തിലെ നേതാക്കള്‍

രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തില്‍ വെട്ടിലായി കേരളത്തിലെ നേതാക്കള്‍. കെപിസിസിയുടെ നിലപാട് മാധ്യമങ്ങളോട് പറയാനാകില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.....

Page 82 of 110 1 79 80 81 82 83 84 85 110
GalaxyChits
bhima-jewel
sbi-celebration

Latest News