അഖില ജി മോഹൻ

ഡിന്നറിനൊരുക്കാം നല്ല കിടിലന്‍ രുചിയില്‍ സൂചി ഗോതമ്പ് ഉപ്പുമാവ്

റവ ഉപ്പുമാവു കഴിച്ച് മടുക്കുമ്പോള്‍ ഇടക്കു ഇതുപൊലെ നുറുക്ക് ഗോതമ്പ് ഉപ്പുമാവു ഉണ്ടാക്കാം. പ്രമേഹ രോഗിക്കള്‍ക്കും ഡയറ്റിങ്ങ് നോക്കുന്നവര്‍ക്കും ഒക്കെ....

അഞ്ച് ഭാഷകളില്‍ ‘സാരി’ എത്തുന്നു; വാക്കുപാലിച്ച് രാം ഗോപാല്‍ വര്‍മ

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. മലയാളിയും മോഡലുമായ ശ്രീലക്ഷ്മി....

എറണാകുളം പ്രസ്‌ക്ലബ് എന്‍ വി പൈലി പുരസ്‌കാരം എ എന്‍ രവീന്ദ്രദാസിന്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എറണാകുളം പ്രസ്‌ക്ലബിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന എന്‍ വി പൈലിയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ കുടുംബം എറണാകുളം പ്രസ്‌ക്ലബുമായി സഹകരിച്ച്....

ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം; കേരള-തമിഴ്‌നാട് അതിര്‍ത്തി വനപ്രദേശത്ത് സംയുക്ത പരിശോധന

കേരള-തമിഴ്‌നാട് അതിര്‍ത്തി വനപ്രദേശത്ത് ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ മുന്നില്‍ക്കണ്ട്....

ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റ് 2024 ഇന്ത്യന്‍ വിപണിയിലെത്തുന്നു

വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റ് 2024 ജനുവരി 16-ന് ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഹ്യുണ്ടായിയുടെ ഒരു പ്രധാന ഉല്‍പ്പന്ന ലോഞ്ചാണ്....

‘എന്റെ പ്രതീക്ഷയും വീടും’; പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ വിവാഹിതനായി

പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ വിവാഹിതനായി. ‘മൈ ഹോപ് ആന്‍ഡ് ഹോം’ എന്ന കുറിപ്പോടെ ജോമോന്‍ ആണ് വിവാഹത്തിന്റെ....

ആദ്യ ജോലിക്ക് പിന്നാലെ കരഞ്ഞുകൊണ്ട് പോസ്റ്റിട്ട് യുവതി; രണ്ട് മാസത്തിനുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ജീവിതത്തിലെ പ്രധാന ഘട്ടങ്ങളിലെല്ലാമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവരാണ് പലരും. അത്തരത്തില്‍ തന്റെ ആദ്യത്തെ ജോലിക്ക് പിന്നാലെ കരഞ്ഞുകൊണ്ട് സോഷ്യല്‍....

ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ 2024 ജനുവരി സെഷനില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ....

ആര്‍ 3, എം ടി-03 മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് യമഹ

വാഹനപ്രേമികള്‍ ഏറെ കാത്തിരുന്ന ആര്‍ 3, എംടി-03 മോഡലുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി യമഹ. 321 സിസി കരുത്തുള്ള 4-സ്ട്രോക്ക്, ഇന്‍-ലൈന്‍....

വാര്‍ധക്യത്തിലെ ഡയറ്റ്; അറിയണം ഈ ഭക്ഷണരീതികള്‍

വാര്‍ധക്യത്തിലെ ഡയറ്റിനും ഇപ്പോള്‍ പ്രാധാന്യമേറിവരികയാണ്. ആരോഗ്യത്തോടെയുള്ള ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് അല്പം ശ്രദ്ധ ആഹാരം കഴിക്കുന്ന കാര്യത്തില്‍ പ്രായമുള്ളവരും....

ലാബ് ടെക്‌നീഷ്യന്‍ നിയമനം

കാലിവസന്ത നിര്‍മ്മാര്‍ജ്ജന പദ്ധതി കാര്യാലയത്തിലെ എന്‍.പി.ആര്‍.ഇ മാക്‌സി എലിസ ലാബോട്ടറിയില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം. READ ALSO:സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഗസ്റ്റ്....

സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാംപസിലെ സംസ്‌കൃതം ഐ ടി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്. കമ്പ്യൂട്ടര്‍....

ബിജെപിക്ക് നീരസമുണ്ടാകുന്ന വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

ബിജെപിക്ക് നീരസമുണ്ടാകുന്ന വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സ് മുന്നോട്ടുവെച്ച ആശയം കേരളീയര്‍ക്ക് തള്ളിക്കളയാന്‍....

മില്‍മ ‘കേക്ക് എക്സ്പോ 2023’ തുടങ്ങി

ക്രിസ്തുമസ്- പുതുവത്സരത്തോടനുബന്ധിച്ച് മലബാര്‍ മില്‍മയും സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്പ്മെന്റ് ഫൗണ്ടേഷനും (എംആര്‍ഡിഎഫ്) ചേര്‍ന്നൊരുക്കുന്ന ‘കേക്ക് എക്സ്പോ 2023....

മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവം; ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍

മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ 24 ചാനല്‍ റിപ്പോര്‍ട്ടര്‍ വിനീത വി ജിക്കെതിരെ കേസെടുത്തത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍. കേസിലെ....

ലാവ ‘സ്റ്റോം 5 ജി’ പ്രഖ്യാപിച്ചു

പ്രമുഖ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് തിരഞ്ഞെടുത്ത ബാങ്ക് ഓഫറുകളോടെ 11,999 രൂപയുടെ പ്രത്യേക ആമുഖ വിലയില്‍....

നവകേരള സദസ്സിനെതിരായ ഒരു ഭീഷണിയും വിലപ്പോകില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നവകേരള സദസ്സിനെതിരായ ഒരു ഭീഷണിയും വിലപ്പോകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അടിക്കാന്‍ ഇറങ്ങുന്നവര്‍ തിരിച്ചടിയും....

കണ്ണൂരില്‍ വിസ്മയ വിരുന്നൊരുക്കാന്‍ ഹാപ്പിനസ് ഫെസ്റ്റിവല്‍

കണ്ണൂരില്‍ വിസ്മയ വിരുന്നൊരുക്കാന്‍ നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവല്‍ എത്തുന്നു. 2023 ഡിസംബര്‍ 23 മുതല്‍ 31 വരെ....

നടന്‍ മന്‍സൂര്‍ അലി ഖാന് തിരിച്ചടി; തൃഷക്കെതിരെ നല്‍കിയ കേസില്‍ ഒരു ലക്ഷം രൂപ പിഴ

തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവര്‍ക്കെതിരെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ നല്‍കിയ മാനനഷ്ട കേസ് മദ്രാസ് ഹൈക്കോടതി തള്ളി. മന്‍സൂര്‍....

കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചെളിയില്‍ താഴ്ത്തി

കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചെളിയില്‍ താഴ്ത്തി. വെസ്റ്റ് ബംഗാള്‍ സ്വദേശി അല്‍ത്താഫ് മിയ( 29)ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച....

‘ഇന്ന് കോണ്‍ഗ്രസ് ഇല്ല പകരം എസ് എസ് പാര്‍ട്ടി’: മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലെന്നും പകരം സതീശന്റെയും സുധാകരന്റെയും ‘എസ്-എസ്’ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മന്ത്രി വീണാ ജോര്‍ജ്.....

Page 85 of 110 1 82 83 84 85 86 87 88 110
GalaxyChits
bhima-jewel
sbi-celebration

Latest News