അഖില ജി മോഹൻ

റെക്കോര്‍ഡിട്ട് സിയാല്‍; ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍. വ്യാഴാഴ്ച വൈകിട്ട് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173....

സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എസ്എഫ്‌ഐ

സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എസ് എഫ് ഐ. തിരുവനന്തപുരത്ത് ഇന്നും....

ദോശമാവ് പുളിച്ച് പോവാതിരിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

ദോശമാവ് പുളിച്ച് പോവാതിരിക്കാന്‍ നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. ദോശമാവ് ഒഴിച്ചു വെക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം....

ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് പ്രവേശനം

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍....

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനം; സെഞ്ച്വറി തിളക്കത്തില്‍ സഞ്ജു സാംസണ്‍

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി തിളക്കവുമായി സഞ്ജു സാംസണ്‍. കന്നി ഏകദിന സെഞ്ച്വറിയാണ് സഞ്ജു കുറിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ താരം....

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് കരസേന ജവാന്‍മാര്‍ക്ക് വീരമൃത്യു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. രജൗരി സെക്ടറിലെ തനമണ്ടി....

പോക്കറ്റടിക്കാരന്‍ പരാമര്‍ശം; രാഹുലിനെതിരെ നടപടി സ്വീകരിക്കാന്‍ ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ ദില്ലി ഹൈക്കോടതിയുടെ ഇടപെടല്‍. പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരന്‍ എന്ന് ആക്ഷേപിച്ച രാഹുലിനെതിരെ ഉചിതമായ....

കേരള മീഡിയ അക്കാദമി വാര്‍ത്താവതരണ മത്സരം; ജനുവരി 10 വരെ അപേക്ഷിക്കാം

കോളേജ്/ഹയര്‍സെക്കന്‍ഡറി തലം കേന്ദ്രീകരിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന വാര്‍ത്താവതരണ മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി.....

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മറൈന്‍ പൊല്യൂഷന്‍ റെസ്പോണ്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ആഭിമുഖ്യത്തില്‍ സമുദ്ര മലിനീകരണം തടയലും നിയന്ത്രണവും എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. NOSDCP, (ദേശീയ എണ്ണ....

കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍-2022 പ്രഖ്യാപിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2022-ലെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ....

നോവിലും പുഞ്ചിരിയോടെ; സാന്താക്ലോസിന്റെ വേഷമണിഞ്ഞ് നിഷ ജോസ് കെ മാണി

കാന്‍സര്‍ വാര്‍ഡില്‍ സാന്താക്ലോസിന്റെ വേഷമണിഞ്ഞ് നിഷ ജോസ് കെ മാണി. രാവിലെ റേഡിയേഷന്‍ ചികിത്സയ്ക്ക് ശേഷമാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍....

ഡോക്ടര്‍ ഷഹനക്ക് സഹപാഠികളുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി…

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത ഡോക്ടര്‍ ഷഹനക്ക് സഹപാഠികളുടെയും അധ്യാപകരുടെയും ആദരാഞ്ജലി. കോളേജ് അങ്കണത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍....

യൂത്ത് കോണ്‍ഗ്രസ് വ്യാജന്‍മാര്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം; ജാഗ്രതാ സദസ്സ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

യൂത്ത് കോണ്‍ഗ്രസ് വ്യാജന്‍മാര്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മ്മപ്പെടുത്തി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ സ്റ്റാന്‍ഡില്‍....

ട്രിച്ചിയില്‍ വാഹനാപകടം; മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ട്രിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് പേരാമ്പ്രയില്‍ സത്യന്‍, സുനന്ദ ദമ്പതികളുടെ മകന്‍ അനന്തു ടി.കെ (22)യാണ് മരിച്ചത്.....

നാടൊന്നാകെ നവകേരള സദസില്‍; പറവൂരില്‍ വമ്പന്‍ ജനാവലി

നവകേരള സദസില്‍ പങ്കെടുക്കുന്നതിനായി വന്‍ ജനക്കൂട്ടമാണ് പറവൂരിലെത്തിയത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവകരേള സദസ്സില്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും കോണ്‍ഗ്രസിനെയും....

ജിയോ ബേബിയുടെ പരാതി; അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ട് മന്ത്രി ആര്‍ ബിന്ദു

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയുടെ പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.....

കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് താത്കാലിക മൊറൊട്ടോറിയം പ്രഖ്യാപിച്ചു

കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമുള്‍പ്പെടെ ജീവനക്കാരുടെ പുതിയ നിയമനങ്ങള്‍, സ്ഥാനക്കയറ്റം, സ്ഥലം മാറ്റം, പകരം നിയമനം,....

വീടിനുള്ളില്‍ അതിക്രമിച്ച് കയറി, ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മലമ്പുഴയിലെ ബാബു

പാലക്കാട് മലമ്പുഴ കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു കാനിക്കുളത്തെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഗ്യാസ് സിലിണ്ടര്‍....

ഉത്തര്‍പ്രദേശില്‍ വിവാഹസത്ക്കാരത്തിനിടെ അതിഥികളുടെ മേല്‍ എച്ചില്‍പാത്രം തട്ടി; വെയ്റ്ററെ അടിച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ വിവാഹസത്ക്കാരത്തിനിടെ അതിഥികളുടെ ദേഹത്ത് എച്ചില്‍പാത്രം തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഇരുപത്തിയാറുകാരനായ വെയ്റ്ററെ അടിച്ചുകൊന്നു. തുടര്‍ന്ന് മൃതദേഹം കാട്ടില്‍ വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലാണ്....

വീടിന്റെ ചുമരില്‍ 109 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ചിത്രം; കാണാതായ പെയിന്റിംഗ് ഒടുവില്‍ കണ്ടെത്തി

അരനൂറ്റാണ്ടിലേറെയായി കാണാതായ ബോട്ടിസെല്ലി മാസ്റ്റര്‍പീസ് ഇറ്റലിയിലെ ഒരു വീടിന്റെ ചുമരില്‍ തൂക്കിയിട്ട നിലയില്‍ കണ്ടെത്തി. സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനായുള്ള കാരാബിനിയേരി....

റെക്കോര്‍ഡ് വില്‍പ്പന; ഇലക്ട്രിക് വാഹന വിപണിയില്‍ അമേരിക്കയില്‍ വന്‍ കുതിച്ചുച്ചാട്ടം

ഇലക്ട്രിക് വാഹന വിപണിയില്‍ അമേരിക്കയില്‍ വന്‍ കുതിച്ചുച്ചാട്ടമെന്ന് റിപ്പോര്‍ട്ട്. യു എസില്‍ 2023 ലെ ആദ്യ 11 മാസങ്ങളില്‍ റെക്കോര്‍ഡ്....

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല; വീടുകള്‍ പണയം വെച്ച് ബൈജു രവീന്ദ്രന്‍

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം കണ്ടെത്താനായി വീടുകള്‍ പണയം വെച്ച് എഡ്യുടെക് കമ്പനി ബൈജൂസിന്റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍.....

എം.ഫാം സ്‌പോട്ട് അഡ്മിഷന്‍

2022-23 അധ്യയന വര്‍ഷത്തെ എം.ഫാം കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി നടന്ന കേന്ദ്രീകൃത ഓണ്‍ലൈന്‍ അലോട്ട്മെന്റുകള്‍ക്ക് ശേഷവും സര്‍ക്കാര്‍ ഫാര്‍മസി കോളജുകളിലും സ്വാശ്രയ....

സംസ്‌കൃത സര്‍വ്വകലാശാല: ബി എ റീഅപ്പിയറന്‍സ് പരീക്ഷകള്‍

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകാലശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി. എ. റീഅപ്പിയറന്‍സ് പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാനുളള അവസാന തീയതി ഡിസംബര്‍ പത്ത്....

Page 86 of 110 1 83 84 85 86 87 88 89 110