അഖില ജി മോഹൻ

ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷണത്തിന് വന്‍ പൊലീസ് സംഘം

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ അന്വേഷണത്തിനായി വന്‍ പൊലീസ് സംഘം. കൊല്ലം റൂറല്‍ ജില്ലയിലെ എല്ലാ....

2030 വേള്‍ഡ് എക്‌സ്‌പോ സൗദിയിലെ റിയാദില്‍ സംഘടിപ്പിക്കും

2030 വേള്‍ഡ് എക്‌സ്‌പോ സൗദിയിലെ റിയാദില്‍ സംഘടിപ്പിക്കും. വേദിയാക്കുന്നതിന് വേണ്ടിയുള്ള അവസാന ഘട്ട മത്സരത്തില്‍ സൗദി വിജയിച്ചു. മത്സര രംഗത്തുണ്ടായിരുന്ന....

മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണയില്‍ വന്‍ ജനപങ്കാളിത്തം

പാല്‍ഘര്‍ ജില്ലയിലെ ദഹാനുവില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണയില്‍ മൂവായിരത്തിലധികം പേര്‍ അണിനിരന്നു. മുംബൈയില്‍ കിസാന്‍ ലോങ്ങ് മാര്‍ച്ചിന് അനുമതി നിഷേധിച്ച....

പരിമിതികളെ അതിജീവിച്ച് തന്റെ പ്രിയ നേതാവിനെ കാണാന്‍ വേങ്ങരയിലെ വേദിയിലെത്തി സീനത്ത്

നല്‍കിയ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രിയ്ക്ക് നന്ദി പറയാന്‍ സീനത്ത് എത്തി. അരയ്ക്ക് താഴെ തളര്‍ന്ന് കിടക്കുന്ന സീനത്ത് പരിമിതികളെ അതിജീവിച്ചാണ് തന്റെ....

കേരളത്തിന് കേന്ദ്ര സഹായത്തിന്റെ കുടിശ്ശിക ഇല്ലായെന്ന കേന്ദ്രധനമന്ത്രിയുടെ വാദം കള്ളം: തോമസ് ഐസക്

കേരളത്തിന് കേന്ദ്ര സഹായത്തിന്റെ കുടിശ്ശിക ഇല്ലായെന്ന കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാദം കള്ളമാണെന്ന് മുന്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.....

ഉത്തരകാശി തുരങ്ക അപകടം: കുടുങ്ങിയ 41 പേരെയും പുറത്തെത്തിച്ചു

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പുതുജീവന്‍. തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെയും പുറത്തെത്തിച്ചു. സ്‌ട്രെച്ചറുകള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ 17....

കോളേജിന് സമീപത്ത് നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍

വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. മുട്ടില്‍ സ്വദേശി വിനീഷാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. READ....

വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

വില്‍പനയ്ക്ക് കൊണ്ടുവന്ന 25 ഗ്രാം കഞ്ചാവുമായി യുവാവ് പമ്പ പൊലീസിന്റെ പിടിയില്‍. നൂറനാട് പടനിലം വിഷ്ണു ഭവനില്‍ വിനു വിജയന്‍....

ആശ്വാസത്തീരത്ത് അബിഗേല്‍…കേരള പൊലീസിന് മധുര മിഠായി നല്‍കി ഒരു മനുഷ്യ സ്‌നേഹി

കേരളത്തിന്റെ ഒന്നാകെയുള്ള കാത്തിരിപ്പിനൊടുവില്‍ അബിഗേലിനെ അവസാനം കണ്ടുകിട്ടി. അബിഗേലിനെ കണ്ടുകിട്ടിയതിന്റെ സന്തോഷം ഒരു മനുഷ്യന്‍ പങ്ക് വച്ചത് കോഴിക്കോട് പൊലീസ്....

എംഎല്‍എയ്‌ക്കൊപ്പം തലസ്ഥാനത്തേക്ക് പറക്കാന്‍ വിദ്യാര്‍ഥികള്‍

എംഎല്‍എയ്‌ക്കൊപ്പം തലസ്ഥാനത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുകയാണ് റാന്നിയിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്ത പഠനാനുഭവങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു....

വേളിയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

തിരുവനന്തപുരം വേളിയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മണ്ണിനടിയില്‍പ്പെട്ട പശ്ചിമബംഗാള്‍ സ്വദേശി രാജ്കുമാറാണ് മരണപ്പെട്ടത്. വേളി....

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെന്ന് സംശയിക്കുന്നവര്‍ നിരീക്ഷണത്തില്‍

അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ നിരീക്ഷണത്തില്‍. തട്ടിക്കൊണ്ടു പോയത് പരവൂര്‍ സ്വദേശിയായ യുവതിയും, കുണ്ടറ കുഴിയം സ്വദേശിയായ....

റെയില്‍വേയുടെ അവഗണന; ഭാരത് ഗൗരവ് യാത്രക്കാര്‍ ദുരിതത്തില്‍

റെയില്‍വേയുടെ അവഗണന മൂലം ഭാരത് ഗൗരവ് യാത്രക്കാര്‍ ദുരിതത്തില്‍. റെയില്‍വേയുടെ ടൂര്‍ യാത്ര സംവിധാനമാണ് പാളിയത്്. 19ന് കൊച്ചുവേളിയില്‍ നിന്ന്....

‘മോള്‍’; അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മുകേഷ്

അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്തിന് സമീപത്തായി കണ്ടെത്തിയത് കേരളത്തിനാകെ ആശ്വാസമായ വാര്‍ത്തയായി. അബിഗേലിനൊപ്പമുള്ള ചിത്രം കൊല്ലം എംഎല്‍എ എം മുകേഷ്....

പട്ടിണി മാറ്റുന്നതും വികസന നേട്ടം: മന്ത്രി കെ രാധാകൃഷ്ണന്‍

പട്ടിണി മാറ്റുന്നതും വികസന നേട്ടമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കുറ്റ്യാടി മണ്ഡലം നവകേരള സദസ്സില്‍....

സംസ്ഥാനത്ത് നടപ്പിലാക്കിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍: മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ്....

ശുചിത്വം ആരുടേയും കുത്തകയല്ല; സമൂഹത്തിനാകെ പ്രചോദനമായി ലക്ഷ്മി

എല്ലാവര്‍ക്കും മാതൃകയാകും വിധമുള്ള പ്രവൃത്തി കൊണ്ട് സമൂഹത്തിനാകെ പ്രചോദനമായി മാറിയിരിക്കുകയാണ് ലക്ഷ്മി എന്ന ബാലിക. മലിനമായ ചേരിയില്‍ ജനിച്ചുവളര്‍ന്ന ലക്ഷ്മി....

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ പി ഗോവിന്ദപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി ഗോവിന്ദപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു. പിജിയും മാധ്യമലോകവും എന്ന വിഷയത്തില്‍....

പ്രാദേശിക സര്‍ക്കാരിനോടുള്ള മികച്ച സമീപനം വികസനത്തിന് വഴിവെക്കുന്നു: മുഖ്യമന്ത്രി

പ്രാദേശിക സര്‍ക്കാരിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സമീപനം കൂടുതല്‍ വികസനത്തിന് വഴിവെയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പ്രദേശിക സര്‍ക്കാരുകള്‍ക്ക്....

ഇടനെഞ്ചിലാണ് എസ്എഫ്‌ഐ; കേരള സര്‍വകലാശാലയില്‍ 70ല്‍ 56 കോളേജിലും ഉജ്ജ്വല വിജയം

കേരള സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 70 ല്‍ 56 ഇടത്തും എസ്എഫ്‌ഐ. തിരുവനന്തപുരത്ത് 33 ല്‍ 27 ഇടത്തും....

തലസ്ഥാനത്ത് അക്രമത്തിന് പദ്ധതിയിട്ട് യൂത്ത് കോണ്‍ഗ്രസ്

തലസ്ഥാനത്ത് അക്രമത്തിന് പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ മറവിലാണ് തലസ്ഥാനത്ത് അക്രമത്തിന് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ യൂത്ത് കോണ്‍ഗ്രസ്....

ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഇല്ല; താക്കീതില്‍ ഒതുക്കി കെപിസിസി

ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഒഴിവാക്കി കെ പി സി സി നേതൃത്വം. ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള നടപടി കെപിസിസി താക്കീതില്‍....

മണ്ഡലകാല ഉണര്‍വില്‍ സന്നിധാനം; ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിന് എത്തിയത് 68, 241 പേര്‍

ശബരിമല ദര്‍ശനത്തിന് വെര്‍ച്ച്വല്‍ ക്യൂ വഴി മാത്രം ഇന്ന് എത്തിയത് 68,241 പേര്‍. മണ്ഡലകാലം പുരോഗമിക്കവേ ഏറ്റവും കൂടുതല്‍ തിരക്ക്....

സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം: ബൃന്ദ കാരാട്ട് പരാതി നല്‍കി

നവകേരളസദസുമായി ബന്ധിപ്പിച്ച് തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുന്‍ പാര്‍ലമെന്റ് അംഗവും സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട്....

Page 89 of 110 1 86 87 88 89 90 91 92 110
bhima-jewel
sbi-celebration

Latest News