അഖില ജി മോഹൻ

‘എഴുത്തിലൂടെ പുരോഗമന പക്ഷത്ത് ഉറച്ചുനില്‍ക്കാന്‍ വല്‍സല ടീച്ചര്‍ക്ക് കഴിഞ്ഞു’- അനുസ്മരിച്ച് എ വിജയരാഘവന്‍

എഴുത്തിലൂടെ പുരോഗമന പക്ഷത്ത് ഉറച്ചുനില്‍ക്കാനും മണ്ണിന്റെ മക്കളുടെ ജീവിത പോരാട്ടത്തിന് കരുത്ത് നല്‍കാനും വല്‍സല ടീച്ചര്‍ക്ക് കഴിഞ്ഞുവെന്ന് അനുസ്മരിച്ച് എ....

‘കോടിയേരി – ഒരു ദേശം, ഒരു കാലം’ ഡോക്യുമെന്ററി പ്രദര്‍ശനം നവംബര്‍ 23ന്

സിപിഐ(എം) മുന്‍ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര- ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം നാളെ....

കമ്മ്യൂണിസ്റ്റാണെന്ന കാരണത്താല്‍ തടഞ്ഞുവച്ചിരുന്ന ഐഎഎസ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത് നെഹ്റു ഇടപെട്ട്; വെങ്കിട്ടരമണനെ ഓര്‍മ്മിച്ച് കുറിപ്പ്

വെങ്കിട്ടരമണന്‍ ഐഎഎസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അഡ്വ വേലപ്പന്‍ നായരുടെ ഫേസബുക്ക് കുറിപ്പ്. കമ്മ്യൂണിസ്റ്റാണെന്ന കാരണത്താല്‍ തടഞ്ഞുവച്ചിരുന്ന വെങ്കിട്ടരമണന്റെ ഐഎഎസ് റിസള്‍ട്ട്....

അംഗനവാടി കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ മറവില്‍ മണ്ണ് കടത്തല്‍; പ്രാദേശിക കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ പ്രതികള്‍

തൃശൂര്‍ പുത്തൂരില്‍ അംഗനവാടി കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ മറവില്‍ മണ്ണ് കടത്തിയ കേസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 4 പേര്‍....

സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡുകള്‍ വിതരണം ചെയ്തു; മികച്ച സിനിമ ‘അനക്ക് എന്തിന്റെ കേടാ, മികച്ച ഗാനരചന വിനോദ് വൈശാഖി

സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍-ഫിലിം അക്കാദമിയുടെ ഏറ്റവും മികച്ച സിനിമക്കുള്ള അവാര്‍ഡ് ബി.എം.സി ഫിലിം പ്രൊഡക്ഷന്‍സ് ബാനറില്‍ ഫ്രാന്‍സിസ് കൈതാരത്ത് നിര്‍മ്മിച്ച്....

കണ്ടല സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട്; ഭാസുരാംഗന്‍ അറസ്റ്റില്‍

കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത് എന്നിവരെ എന്‍ഫോഴ്മെന്റ്....

യൂത്ത് കോണ്‍ഗ്രസ് വ്യാജ വോട്ടര്‍ ഐ ഡി നിര്‍മാണ കേസ്; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൈരളി ന്യൂസ് ഇംപാക്ട് യൂത്ത് കോണ്‍ഗ്രസ് വ്യാജ രേഖ നിര്‍മാണ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പത്തനംതിട്ട സ്വദേശികളായ അഭി....

പരിഹാസ്യമായ അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പരിഹാസ്യമായ അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മാധ്യമങ്ങള്‍ പ്രത്യേക താത്പര്യത്തോടെയാണ്....

ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. തിരുവനന്തപുരം കരിമഠം കോളനിയിലാണ് സംഭവം. കരിമഠം സ്വദേശിയായ അന്‍ഷാദ് (19) ആണ്....

വയനാട് ഷെഡിന് തീപിടിച്ച് വയോധികന്‍ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്

വയനാട് തരുവണ പാലിയാണയില്‍ വീടിന് സമീപത്തെ ഷെഡ്ഡിന് തീപിടിച്ച് വയോധികന്‍ പൊള്ളലേറ്റ് മരിച്ചു. തേനാമിറ്റത്തില്‍ വെള്ളന്‍ ആണ് മരിച്ചത്. READ....

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് അടിച്ചു തകര്‍ത്ത സംഭവം; പ്രതി പിടിയില്‍

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി സുലു(26)വാണ് കസ്റ്റഡിയിലായത്. പൊതുമുതല്‍ നശിപ്പിച്ചു എന്നതടക്കമുള്ള....

അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി, ദക്ഷിണാഫ്രിക്ക ആതിഥ്യം വഹിക്കും

അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന അണ്ടര്‍19 പുരുഷ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി ഐസിസി. പകരം....

ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളെ കുറിച്ച് വിവരിക്കാന്‍ മന്ത്രിമാരെ....

ബാബാ രാംദേവിന് തിരിച്ചടി; പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ബാബാ രാംദേവിന്റെ പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ ഐ എം എ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം....

വിവേകോദയം സ്‌കൂളിലെ വെടിവെപ്പ്; പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി എയര്‍ഗണ്ണുമായെത്തി വെടിവെപ്പ് നടത്തിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച്....

നവകേരള സദസ്സിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്: മുരളി തുമ്മാരുകുടി

നവകേരള സദസ്സിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മുരളി തുമ്മാരുകുടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. READ....

പതിനേഴ് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതി പിടിയില്‍

തിരുവനന്തപുരത്ത് 17 വയസുകാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയില്‍. തിരുവല്ലം സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്. പ്രതി വിവാഹ വാഗ്ദാനം നല്‍കി....

യോജിപ്പിന്റെ വഴികള്‍ തുറക്കുന്നതിന്റെ പ്രതീക്ഷയില്‍ മുസ്ലിം ലീഗ് നേതാക്കളും മലപ്പുറത്തെ സഹകാരികളും

സഹകരണ മേഖല പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോള്‍ യോജിപ്പിന്റെ വഴികള്‍ തുറക്കുന്നതില്‍ പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് നേതാക്കളും മലപ്പുറത്തെ സഹകാരികളും. മുന്നണിയില്‍ കോണ്‍ഗ്രസ്സിന്റെ....

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ് പരാതി; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി കാര്‍ഡ് പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. വ്യാജരേഖ....

കോടിയേരി ബാലകൃഷ്ണനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികക്ക് പിഴയടക്കാന്‍ ശിക്ഷ

അന്തരിച്ച സിപിഐ(എം) നേതാവ് കോടിയേരി ബാലകൃഷ്ണനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികക്ക് 500 രൂപ പിഴയടക്കാന്‍ ശിക്ഷ. കോടിയേരിയുടെ വിയോഗ വാര്‍ത്ത....

കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 125 പരിശോധനകള്‍ക്ക് ദേശീയ അംഗീകാരം: മന്ത്രി മുഹമ്മദ് റിയാസ്

കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (കെഎച്ച്ആര്‍ഐ) 125 പരിശോധനകള്‍ക്ക് ദേശീയ ഗുണനിലവാര ഏജന്‍സിയായ എന്‍എബിഎല്ലിന്റെ (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍....

വ്യാപക വ്യാജ വോട്ട്; കെപിസിസി അംഗത്തിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ട് ചെയ്‌തെന്ന് കെപിസിസി അംഗം വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കൈരളി ന്യൂസ് പുറത്ത് വിട്ടു.....

അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് വേതനം വര്‍ധിപ്പിച്ചു; 88,977 പേര്‍ക്ക് നേട്ടം

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയര്‍ത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1000....

Page 91 of 110 1 88 89 90 91 92 93 94 110
bhima-jewel
sbi-celebration

Latest News