അഖില ജി മോഹൻ

വടകര ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; 1 മരണം

കോഴിക്കോട്‌ വടകര ദേശീയ പാതയില്‍ വാഹനാപകടം. ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. 2 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ തമിഴ്‌നാട്....

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ആറാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ആറാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 23 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അശോക് ഗെഹ്ലോട്ട് പക്ഷക്കാരനായ....

ഗാസയില്‍ ആക്രമണം തുടരുന്നു; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് ഇസ്രയേല്‍

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. യുദ്ധത്തില്‍ മരണസംഖ്യ....

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പാലക്കാട്,....

ഇംഗ്ലണ്ടിനിതെന്തുപറ്റി; തുടരെ തോല്‍വികള്‍, ഓസീസിനോട് പരാജയപ്പെട്ടത് 33 റണ്‍സിന്

നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിലെ ഈ ലോകക്കപ്പിലെ പതനം പൂര്‍ണമായി. നിര്‍ണായക മത്സരത്തില്‍ ജയിച്ചതോടെ ഓസ്ട്രേലിയ സെമി സാധ്യത വര്‍ധിപ്പിച്ചു.....

ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം

രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷന്നെന്ന ഖ്യാതി നേടിയ ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം. വിവിധ രീതിയിലുള്ള പ്രവര്‍ത്തന മികവും....

38 നഗര റോഡുകള്‍ മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കും

സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് കീഴില്‍ KRFB-ക്ക് നിര്‍മ്മാണ ചുമതലയുള്ള 38 നഗര റോഡുകള്‍ മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കാന്‍ തീരുമാനം.....

മലപ്പുറത്ത് കഞ്ചാവുമായി ജവാനടക്കം രണ്ട് പേര്‍ പിടിയില്‍

മലപ്പുറം കാളികാവില്‍ കഞ്ചാവുമായി ജവാനടക്കം രണ്ട് പേര്‍ പിടിയില്‍. ചോക്കാട് ടൗണില്‍ വെച്ച് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. സൈനികനും....

ബോക്‌സ് ഓഫീസ് തൂക്കാന്‍ ബറോസ് വരുന്നു, റിലീസ് പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വമ്പന്‍ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രം ബറോസ്: നിധി കാക്കും ഭൂതത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മോഹന്‍ലാല്‍....

ആര്യാടന്‍ ഷൗക്കത്തിന്റേത് കടുത്ത അച്ചടക്ക ലംഘനം, വിശദീകരണം നല്‍കണം: നോട്ടീസ് അയച്ച് കെപിസിസി

കെപിസിസിയുടെ വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് വീണ്ടും നോട്ടീസ്. നിലവില്‍....

‘മൃഗങ്ങളുടെ കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല, കെ സുധാകരനെ കോണ്‍ഗ്രസ് തിരുത്തണം’: പിഎംഎ സലാം

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പട്ടി പരാമര്‍ശത്തില്‍ രോഷം പ്രകടിപ്പിച്ച് ലീഗ് നേതാവ് പിഎംഎ സലാം. മൃഗങ്ങളുടെ കാര്യത്തില്‍ ലീഗ്....

പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കെപിസിസിയുടെ വിലക്ക്; ആര്യാടന്‍ ഷൗക്കത്തിന് താക്കീത്

മലപ്പുറത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നടത്താന്‍ തീരുമാനിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കെപിസിസിയുടെ വിലക്ക്. ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് പരിപാടി.....

ഇനി ദിവസം മുഴുവന്‍ എനര്‍ജറ്റിക്കായി ഇരിക്കാം! ഈ പാനീയങ്ങള്‍ പരീക്ഷിച്ച് നോക്കൂ…

ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം ലഭിക്കേണ്ടത് ആരോഗ്യം നിലനിര്‍ത്താന്‍ പരമപ്രധാനമാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിനും ശരീരത്തെ എപ്പോഴും ഊര്‍ജ്ജത്തോടെ സംരക്ഷിക്കുന്നതിനും....

മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു; പുതിയ വിജ്ഞാപനം ഇറക്കി

മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി. കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി....

പുസ്തകോത്സവങ്ങള്‍ മതേതര ഉത്സവങ്ങള്‍: മുഖ്യമന്ത്രി

പുസ്തകോത്സവങ്ങള്‍ മതേതര ഉത്സവങ്ങളാണെന്നും പുസ്തകങ്ങള്‍ നമ്മുടെ ചിന്തയെ വളര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത്....

‘പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനുമൊപ്പം’… ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

മോഹന്‍ലാലിനും കമല്‍ഹാസനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി. ‘പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനുമൊപ്പം’ എന്ന തലക്കെട്ടോടെയാണ് മമ്മൂട്ടി ചിത്രങ്ങള്‍ പങ്കുവെച്ചത്. കേരളീയം പരിപാടിയുടെ....

‘ഇച്ചാക്കയോടൊപ്പം’; മമ്മൂട്ടിയുമൊത്തുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മമ്മൂട്ടിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മോഹന്‍ലാല്‍. ‘ഇച്ചാക്കക്കൊപ്പം’ എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചത്. കേരളീയം പരിപാടിയുടെ വേദിയില്‍ വെച്ചുള്ള....

ചുവപ്പണിഞ്ഞ് കാലിക്കറ്റ്; 194ല്‍ 120 കോളേജിലും എസ്എഫ്‌ഐ

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 194 കോളേജുകളില്‍ 120 ഇടത്തും എസ് എഫ് ഐ വിജയിച്ചു.....

നെല്ല് സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി സപ്ലൈകോ തുടരും

നെല്ല് സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി തുടരാന്‍ സപ്ലൈകോയ്ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. സപ്ലൈകോയ്ക്ക് അധിക ധനസഹായം നല്‍കുന്നതിന് കേരളാ ബാങ്കിനുള്ള....

കളമശ്ശേരി സ്‌ഫോടനം; വിദ്വേഷ പ്രചാരണം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിനും സുജയ പാര്‍വ്വതിക്കുമെതിരെ കേസ്

കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതിക്കും എതിരെ....

ഡോ ലീല ഓംചേരി അന്തരിച്ചു

സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമായ ഡോ ലീല ഓംചേരി അന്തരിച്ചു. 93 വയസായിരുന്നു. ക്ലാസിക്കല്‍ കലാരൂപങ്ങളെ കുറിച്ച് അനേകം ഗവേഷണ....

കെ മാധവന്‍ വീണ്ടും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്

ദി വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി മാനേജറുമായ കെ മാധവനെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ്....

സ്വവര്‍ഗ വിവാഹം; സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹര്‍ജിക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെയാണ് ഹര്‍ജിക്കാര്‍....

ഗംഭീര തിരിച്ചുവരവ്; ബംഗ്ലാദേശിനെ പുറത്താക്കി പാകിസ്ഥാന്‍

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് ജയം. തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ബംഗ്ലാദേശ് ഉയര്‍ത്തിയ 205....

Page 96 of 110 1 93 94 95 96 97 98 99 110