അലിഡ മരിയ ജിൽസൺ

കാട്ടാനയെയും വകവെക്കാതെ ഇൻക്വസ്റ്റിനെത്തി, എന്നാൽ സംഭവിച്ചത് മറ്റൊന്ന്; കേരള പൊലീസിന് ഒരു പൊൻ തൂവൽ കൂടി

മുണ്ടക്കയത്ത് ഒറ്റയ്ക്ക് താമസിച്ച സ്ത്രീ മരിച്ചെന്ന വിവരമറിഞ്ഞ് ഇൻക്വസ്റ്റിനെത്തിയ പൊലീസിന്റെ ഇടപെടലിൽ ഒരു ജീവൻ രക്ഷിക്കാനായി. മുണ്ടക്കയം തെക്കേമല സ്വദേശിനിയായ....

ജഡ്ജിമാർ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തരുതെന്ന നിർദേശവുമായി സുപ്രീം കോടതി

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ജഡ്ജിമാർ ഒഴിവാക്കണമെന്ന സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കുന്നതിൽ നിന്ന് ജഡ്ജിമാർ....

മെക്‌സിക്കോയിൽ അവധി ആഘോഷിക്കാനെത്തി; യുഎസ് ദമ്പതികൾ വെടിയേറ്റു മരിച്ചു, അന്വേഷണം ആരംഭിച്ചു

മെക്‌സിക്കോയിൽ അവധി ആഘോഷിക്കാനെത്തിയ യുഎസ് ദമ്പതികൾ വെടിയേറ്റു മരിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി അംഗമാകുറ്റിറോ മുനിസിപ്പാലിറ്റിയിൽ പിക്കപ്പിൽ യാത്ര ചെയ്ത....

‘ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തരുത്’; ഹൈക്കോടതി

ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ....

മുബൈയിൽ ബസ് ഡ്രൈവർ സീറ്റിലിരുന്ന് മദ്യവുമായി പിടിയിലായി, സംഭവം കുർള വെസ്റ്റിൽ നടന്ന അപകടത്തിന് പിന്നാലെ, വീഡിയോ വൈറൽ

മുംബൈ ബസ് ഡ്രൈവർ സീറ്റിലിരുന്ന് മദ്യവുമായി പിടിയിലായി. കുർള വെസ്റ്റിൽ നടന്ന അപകടത്തിന് പിന്നാലെ വീഡിയോ വൈറലാകുന്നു. ഡിസംബർ 9-ന്....

തമിഴ്‌നാട്ടിൽ ആശുപത്രിയിൽ തീപിടിത്തം; 3 വയസുള്ള കുട്ടിയടക്കം 7 പേർക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച രാത്രി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ട്രിച്ചി റോഡിലെ....

മുംബൈയിൽ 4 നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു, ആളപായമില്ല

മുംബൈയിൽ 4 നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു. മുംബൈ ഡോംഗ്രിയിലാണ് സംഭവം. അപകടത്തിൽ ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ല. നൂർ....

ജനാധിപത്യം സംരക്ഷണ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ചീമേനിയിലെ അഞ്ച് രക്തസാക്ഷികൾക്ക് സ്മാരകമൊരുങ്ങി

ജനാധിപത്യം സംരക്ഷണ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ചീമേനി രക്തസാക്ഷികൾക്ക് സ്മാരകമൊരുങ്ങി. സ്മാരക മന്ദിരം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്....

മണ്ണാർ കടലിടുക്കിന് മുകളിലെ ന്യൂനമർദം തുടരുന്നു; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടരുകയാണ്.....

റീൽസ് ചിത്രീകരണത്തിനിടെ പുതിയ മഹീന്ദ്ര ഥാർ കത്തി നശിച്ചു; സംഭവം കാസർഗോഡ് കുമ്പളയിൽ

റീൽസ് ചിത്രീകരണത്തിനിടെ പുതിയ മഹീന്ദ്ര ഥാർ കത്തി നശിച്ചു. കാസർഗോഡ് കുമ്പളയിലാണ് സംഭവമുണ്ടായത്. പച്ചമ്പളയിലെ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ....

കാഞ്ഞങ്ങാട് മൻസൂർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് യുവജന കമ്മീഷൻ

കാഞ്ഞങ്ങാട് മൻസൂർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. യുവജന കമ്മീഷൻ കോളേജിലെത്തി മൊഴിയെടുത്തു. വിദ്യാർത്ഥിനികൾ യുവജന....

രാജ്യത്തെ 5 പ്രധാന ആശുപത്രികളുടെ പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും; സെന്റര്‍ ഓഫ് എക്‌സലന്‍സിൽ തെരഞ്ഞെടുത്തത് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തെരഞ്ഞെടുത്തു. അത്യാഹിത....

പിഎഫ് പെൻഷൻ ഫണ്ടിൽ 9 ലക്ഷം കോടി രൂപയോളം ഉണ്ടായിരിക്കെ വരിക്കാർക്ക് പെൻഷൻ നൽകുന്ന കാര്യത്തിൽ കേന്ദ്രത്തിന് പിശുക്ക്

2023-2024 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ടില്‍ 8,88,269.00 കോടി രൂപ ഉണ്ടെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഡോ.....

‘സംസാരിക്കാത്ത ഞാൻ സംസാരിച്ചെന്നും ജില്ലാ കമ്മിറ്റിയെ വിമർശിച്ചെന്നും വരെ പറഞ്ഞുണ്ടാക്കി’: മാധ്യമ പ്രചാരണങ്ങളെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

മാധ്യമ പ്രചാരണങ്ങളെ വിമർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. സമ്മേളനങ്ങളിലെല്ലാം പ്രശ്നങ്ങൾ എന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. കരുനാഗപ്പള്ളിയിലെ രണ്ട് ലോക്കൽ സമ്മേളനങ്ങൾ....

ഇതിപ്പോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് അല്ലേ! അവോക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉള്ള ഗുണങ്ങൾ ഇതൊക്കെ…

ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ ഭക്ഷണത്തിൽ ട്രെന്റിങായി നിൽക്കുന്നത് അവോക്കാഡോയാണ്. ടോസ്റ്റ് മുതൽ എരിവ് ചേർത്ത് കഴിക്കാനാവുന്നതും, സ്മൂത്തി പോലുള്ള....

കുട്ടിയെ അമ്മയിൽ നിന്നകറ്റി നിർത്തുന്നത് ക്രൂരതയ്ക്ക് തുല്യം; ബോംബെ ഹൈക്കോടതി

കുട്ടിയെ അമ്മയിൽ നിന്ന് അകറ്റി നിർത്തുന്നത് ക്രൂരതയ്ക്ക് തുല്യമെന്ന് ബോംബെ ഹൈക്കോടതി. കീഴ്‌ക്കോടതിയുടെ ഉത്തരവുണ്ടായിട്ടും നാല് വയസ്സ് മാത്രം പ്രായമുള്ള....

കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാല ശത്രുത; ദില്ലിയിൽ 32 കാരന് നേരെ വെടിയുതിർത്ത് ഒരു സംഘം അക്രമികൾ

കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാല ശത്രുതയുടെ പേരിൽ 32 വയസുകാരനെ ഒരു സംഘം അക്രമികൾ വെടിവച്ചു. വ്യാഴാഴച ദില്ലിയിലെ ത്രിലോക്പുരിയിലാണ് സംഭവമെന്ന്....

പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ നിന്ന് കാണാതായത് മാരകമായ നൂറുകണക്കിന് വൈറസ് സാമ്പിളുകൾ; ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്തത് ബയോസെക്യൂരിറ്റി പ്രോട്ടോക്കോളുകളിൽ കടുത്ത ലംഘനം

ഓസ്‌ട്രേലിയയിലെ ഒരു പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ നിന്ന് മാരകമായ നൂറുകണക്കിന് വൈറസ് സാമ്പിളുകൾ കാണാതായി. ഇതിനുപിന്നാലെ ഒരു വലിയ ജൈവ....

2034ലെ ലോകകപ്പ് ഫുട്ബാളിന് വേദി സൗദി തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ

2034ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന....

63-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

63-ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ശിക്ഷക്....

സ്പാറ്റൊ സംസ്ഥാന സമ്മേളനം, ഭാരവാഹികളെ തെരഞ്ഞെടുത്തു; ആനക്കൈ ബാലകൃഷ്ണൻ പ്രസിഡണ്ട്, ബിന്ദു വിസി ജനറൽ സെക്രട്ടറി

പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊ രജത ജൂബിലിവർഷ ആറാം സംസ്ഥാന സമ്മേളനം സംസ്ഥാനപ്രസിഡണ്ടായി ആനക്കൈ ബാലകൃഷ്ണൻ (കണ്ണൂർ),....

‘കേരളം 2030ൽ ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമാകും’ : മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമായി 2030 ൽ കേരളത്തെ മാറ്റുന്നതിനുള്ള ജനകീയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

കാറിന് സൈഡ് നൽകിയില്ല; കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദിച്ചു

കോഴിക്കോട് നാദാപുരം തണ്ണീർ പന്തലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദിച്ചു. ഡ്രൈവർ ഹരികൃഷ്ണൻ, കണ്ടക്ടർ സിജിൻ....

മുശാവറ യോഗത്തിൽ പൊട്ടിത്തെറിയുണ്ടായിട്ടില്ല; വാർത്ത അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി സമസ്ത

ഇന്ന് കോഴിക്കോട് ചേർന്ന സമസ്ത മുശാവറയിൽ പൊട്ടിത്തെറി എന്നും പ്രസിഡണ്ട്‌ യോഗത്തിൽ നിന്ന് ഉറങ്ങിപ്പോയി എന്ന മട്ടിലും ചില ചാനലുകളിൽ....

Page 1 of 1181 2 3 4 118