കെഎസ്കെടിയു മുഖമാസികയായ ‘കർഷക തൊഴിലാളി’യുടെ പ്രഥമ കേരള പുരസ്‌കാരം വിഎസ് അച്യുതാനന്ദന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.....
അലിഡ മരിയ ജിൽസൺ
പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. മായപുരം മേരിമാതാ ക്വാറിക്ക് സമീപമാണ് ആനയിറങ്ങിയത്. പ്രദേശത്തെ കൃഷിയും, കമ്പിവേലികളും കാട്ടാന നശിപ്പിച്ചു. പ്രഭാതസവാരിക്കിറങ്ങിയ....
യോഗ്യതയുള്ളവരെ വിസിയാക്കാനല്ല ബിജെപിക്കാരെ വിസിയായി നിയമിക്കാനാണ് ഗവർണറുടെ ലക്ഷ്യമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. രണ്ടുവർഷം ബില്ലുകളിൽ ഗവർണർ അടയിരുന്നു, സുപ്രീം....
തിരുവനന്തപുരത്ത് ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സംഭവത്തിൽ നഗരസഭാ ഉദ്യേഗസ്ഥരെത്തി നടപടി സ്വീകരിച്ചു. കുളത്തൂർ ജംഗ്ഷനിലെ ബർക്കത്ത്....
ദേശീയ മെഡിക്കല് കമ്മീഷന് ലോഗോയിലും പേരു മാറ്റം. ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കിയാണ് പുതിയ ലോഗോ. ലോഗോയിലെ ധന്വന്തരിയുടെ....
നവകേരള സദസ്സിൽ എവിടെയും വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. മന്ത്രി തലത്തിലോ ഉദ്യോഗസ്ഥരോ അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും....
കൊല്ലം പുനലൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് ആണ് മരിച്ചത്, 25....
പോക്സോ കേസിൽ യുവാവിന് 40 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി.....
കണ്ണൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലി വീണു. നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കിണറിലാണ് പുലി വീണത്. കിണറ്റിൽ വീണ പുലിയെ മയക്കുവെടി വെക്കാൻ....
കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ ഗാനസന്ധ്യ പരിപാടിയുടെ സംഘാടനത്തിൽ പിഴവ് സംഭവിച്ചെന്ന വിലയിരുത്തലിൽ പൊലീസ്. കൂടുതൽ ആളുകൾ ഓപ്പൺ സ്റ്റേജിന് മുൻവശമെത്തിയിട്ടും....
താൻ യോഗം വിളിച്ചിട്ടില്ല, ഗ്രൂപ്പ് യോഗം ചേർന്നെന്ന വാർത്ത നിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. തനിക്ക് ഗ്രൂപ്പില്ല, പാർട്ടി ഒന്നായി പോവണമെന്നാണ്....
ചൈനയിലെ വൈറസ് വ്യാപനത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം നൽകി. ഉത്തരാഖണ്ഡ്, തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളാണ്....
പഞ്ചാബ് വിധി ഗവർണറെ ഓർമിപ്പിച്ച് സുപ്രീം കോടതി. നിയമസഭയുടെ നിയമനിർമാണ പ്രവർത്തനങ്ങൾ തടയാൻ ഗവർണർ അധികാരം ഉപയോഗിക്കരുത് എന്ന് ചീഫ്....
സുൽത്താൻ ബത്തേരിയിൽ 75 കാരനെ കാണാതായി. കാണാതായത് മണിച്ചിറ സ്വദേശി ചന്ദ്രനെ. നവംബർ 27ന് രാവിലെ ആറരയോടെ വീടിനു അടുത്തുള്ള....
കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച അധ്യാപകന് സസ്പെൻഷൻ. കേന്ദ്ര സർവകലാശാലയിലെ സംഘപരിവാർ പ്രചാരകനായ ഇംഗ്ലീഷ് അധ്യാപകനെയാണ് സസ്പെന്റ് ചെയ്തത്.....
വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ യൂത്ത് കോൺഗ്രസിനെ കൈയ്യൊഴിഞ്ഞ് കെപിസിസി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കെപിസിസിക്ക് ഉത്തരവാദിത്വമില്ലെന്ന് തെരഞ്ഞെടുപ്പ് ഓഫീസർക്ക്....
തിരുവനന്തപുരം വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി. ഇന്ന് രാവിലെ 10 :30 ന് ശ്രീലങ്കയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. എയർലങ്ക....
സ്വന്തം വീട്ടിൽ ഗ്രൂപ്പ് യോഗം വിളിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. യോഗം നടന്നത് കോട്ടയം പള്ളിപ്പുറത്ത് കാവിലെ വീട്ടിൽ. കെസി വേണുഗോപാൽ....
അഭിഗേലിനെ തട്ടിക്കൊണ്ട് പോയ കാറിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്. കുട്ടിയെ പിടികൂടുന്നതിനു മുൻപും ശേഷവും കൊല്ലം പള്ളിക്കൽ....
കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിൽ....
എബിവിപി സംഘത്തിന്റെ ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകന് ഗുരുതര പരിക്ക്. തിരുവനന്തപുരം ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും എസ്എഫ്ഐ....
നെടുമ്പാശേരിയിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാർ അറസ്റ്റിൽ. ബംഗളരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക....
സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് നിലനിൽക്കുന്നുണ്ട്. എറണാകുളം കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പായ....
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു ആക്രമണത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. മുൻ കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ....