അലിഡ മരിയ ജിൽസൺ

എൽഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ്

എൽഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എവി ഗോപിനാഥ്. രാഷ്ട്രീയത്തിനപ്പുറം....

വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് കൊണ്ട് ഹൈക്കോടതിയിൽ എൻറോൾ ചെയ്തു; മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പരാതി

മുൻ യൂത്ത് കോൺഗ്രസ് നേതാവ് വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്തതായി പരാതി. തിരുവനന്തപുരത്തെ മുൻ യൂത്ത്....

നവകേരള സദസ് ഇന്ന്; മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടവും ഇന്ന് നവകേരള സദസ്സിന് വേദിയാകും

കണ്ണൂർ ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. കണ്ണൂർ ബർണ്ണശ്ശേരി നായനാർ അക്കാദമിയിലാണ് പ്രഭാത യോഗം. കണ്ണൂർ, അഴിക്കോട്,....

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കള്‍ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈം ബ്രാഞ്ച്....

കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു

കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ അന്തരിച്ചു. ഇന്നു പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന്....

എട്ടര വർഷത്തെ സേവനങ്ങൾക്ക് വിരാമം; തിരുവനന്തപുരം സിറ്റി കെനൈൻ സ്‌ക്വാഡിലെ കല്യാണിക്ക് വിട

തിരുവനന്തപുരം സിറ്റി കെനൈൻ സ്‌ക്വാഡിലെ കല്യാണി വിടവാങ്ങി. നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട കല്യാണിയെന്ന നായ.....

ബ്രിട്ടീഷ് നേവി അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിച്ചു

ബ്രിട്ടീഷ് സമുദ്രാർത്തി ലംഘിച്ച് കസ്റ്റഡിയിലെടുത്ത തമിഴ്നാട്ടിലെ 36 അംഗ മത്സ്യത്തൊഴിലാളി സംഘത്തെ വിഴിഞ്ഞം കോസ്റ്റ് ഗാർഡ് ഏറ്റുവാങ്ങി, വിഴിഞ്ഞത്തേക്ക് എത്തിച്ചു.....

പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

പാലക്കാട് പൂക്കോട്ടുകാവിൽ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൂക്കോട്ടുക്കാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അംഗം സിപി മോനിഷാണ്....

‘സർക്കാർ നേതൃത്വം നൽകുന്ന, തികച്ചും ഔദ്യോഗികമായ പരിപാടിയാണ് നവകേരള സദസ്സ്’: മുഖ്യമന്ത്രി

മൂന്നാമത്തെ ദിവസം കണ്ണൂർ ജില്ലയിലെ നാല് കേന്ദ്രങ്ങളിലാണ് നവകേരള സദസ്സ് ചേർന്നത്. പയ്യന്നൂരിൽ തുടങ്ങി ഇരിക്കൂറിൽ സമാപനം. ഇടയ്ക്ക് കല്യാശ്ശേരി,....

“നിഷേധാത്മകമായ കാര്യങ്ങളോടൊപ്പമല്ല കേരളം എന്നതാണ് നവകേരള സദസ് നൽകുന്ന സന്ദേശം”: മുഖ്യമന്ത്രി പിണറായി വിജയൻ

നവകേരള സദസിന് ലഭിക്കുന്നത് വലിയ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ചതിലധികം ജനങ്ങളാണ് പരിപാടിയിലേക്ക് ഒഴുകിയെത്തുന്നത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പങ്കാളിത്തമാണ്....

ഇന്ത്യയിൽ കൂടുതൽ ലിഥിയം ശേഖരങ്ങൾ; കണ്ടെത്തിയത് ജാർഖണ്ഡിൽ

ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ ഈ അടുത്ത കാലത്ത് നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം....

പ്രണയത്തിൽ നിന്ന് പിന്മാറി; മുൻകാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

മൈസൂരുവിൽ ഹാസന്‍ ജില്ലയില്‍ 21കാരിയായ മുന്‍കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രണയബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ....

റോഡിൽ ഉപേക്ഷിച്ച നിലയിൽ ഒരു സ്യൂട്ട്കേസ്; തുറന്നപ്പോൾ യുവതിയുടെ മൃതദേഹം

മുംബൈയിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കുര്‍ള സിഎസ്ടി റോഡിലെ ശാന്തിനഗറിലാണ് സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 25-നും....

മലപ്പുറത്തെ യുവാവിന്റെ ദുരൂഹമരണം; പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു

മലപ്പുറം അരിക്കോട്ടെ യുവാവിന്റെ ദുരൂഹ മരണം, മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിനായി, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.....

സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കരികിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ പുതിയ മാർഗം

ഉത്തര കാശിയിലെ സിൽക്യാര തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് 160 മണിക്കൂർ പിന്നിടുന്നു. തൊഴിലാളികൾക്ക് അരികിലേക്ക് രക്ഷ പ്രവർത്തകർക്ക് എത്താനായി....

ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം; 3 പേർക്ക് പരുക്ക്

കൊയിലാണ്ടി കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം, 3 പേർക്ക് പരുക്ക്. മേഖലാ സെക്രട്ടറി വൈശാഖ്, പ്രസിഡൻ്റ് അർജുൻ, സുഹൃത്ത്....

“വ്യവസായ-വാണിജ്യരംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുവാൻ സംരംഭകർ തയ്യാറാകണം”: എം എ യൂസുഫലി

വ്യവസായ – വാണിജ്യരംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുവാൻ സംരംഭകർ തയ്യാറാവണമെന്ന് പ്രമുഖ വ്യവസായി പത്മശ്രീ എംഎ യൂസുഫലി. കാലിക്ക് ചേംബർ ഓഫ്....

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്, കൊല്ലത്തും അട്ടിമറി; രേഖകൾ കൈരളി ന്യൂസിന്

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കൊല്ലത്ത് ഡിസിസി സെക്രട്ടറിയുടെ പേരിൽ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വ്യാജ വോട്ട് ചെയ്തതിന്റെ തെളിവ്....

വോട്ടേഴ്‌സ് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആരോപണം; ഇടുക്കി യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

ഇടുക്കി യൂത്ത് കോൺഗ്രസിലും പൊട്ടിത്തെറി. ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് വോട്ടേഴ്സ് ലിസ്റ്റ് അട്ടിമറിച്ചാണ് കെഎസ്‍യു മുൻ ജില്ലാ പ്രസിഡണ്ട് ടോണി....

വിക്കറ്റിൽ തലകുനിച്ച് വിരാട്, ഞെട്ടി അനുഷ്ക; വൈറലായി പ്രതികരണങ്ങൾ

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ അർധ സെഞ്ചുറിയുമായി വിരാട് കൊഹ്ലി പുറത്തായി. തൊട്ടുപിന്നാലെയുള്ള കോലിയുടെയും അനുഷ്ക ശര്‍മയുടെയും പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ....

റോബിൻ ബസിലെ യാത്രക്കാരെ കേരളത്തിലേക്ക് എത്തിക്കും

പെർമിറ്റ് ലംഘനത്തിന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ്സിലെ യാത്രക്കാരെ തമിഴ്നാട് സർക്കാർ കേരളത്തിലേക്ക് എത്തിക്കും. ബസ്....

മൂവാറ്റുപുഴയിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ

ഒന്നര കിലോയോളം കഞ്ചാവുമായി അന്യസംസ്ഥാന പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അൻവറാണ് കഞ്ചാവുമായി എറണാകുളം മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ....

Page 102 of 118 1 99 100 101 102 103 104 105 118