അലിഡ മരിയ ജിൽസൺ

തൃശ്ശൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍ മരിച്ചു

തൃശ്ശൂര്‍ ആമ്പല്ലൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍ മരിച്ചു. വെണ്ടോർ സ്വദേശി കുന്നത്ത് വീട്ടിൽ 65 വയസ്സുള്ള....

നിർമാണത്തിലിരിക്കുന്ന തുരങ്കപാത ഇടിഞ്ഞുവീണ് അപകടം

ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കപാത ഇടിഞ്ഞുവീണു, 40-ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉത്തരകാശിയിലെ ദണ്ഡല്‍ഗാവില്‍ നിന്നും സില്‍ക്യാരയുമായി ബന്ധിപ്പിക്കുന്നതാണ്....

പെരുമ്പാവൂരിലെ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളായ ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്

പെരുമ്പാവൂരിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽറിമാൻഡ് ചെയ്ത അസം സ്വദേശികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ പ്രതികളുമായി അന്വേഷണ....

വ്യാജ പോക്സോ കേസിൽ 19 ദിവസം ജയിലിൽ; സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി

15-കാരിയുടെ വ്യാജ പോക്സോ കേസിൽപ്പെട്ട് 19 ദിവസം ജയിലിൽ കഴിഞ്ഞ സർക്കാർ ഉദ്യോഗസ്ഥന് ഒടുവിൽ നീതി. 15 വയസ്സുകാരിയോട് ലൈംഗികച്ചുവയോടെ....

സുശാന്ത് സിംഗ് കേസ്; പ്രതി അനൂജ് കേശ്വാനിക്ക് ജാമ്യം

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതിക്ക് ജാമ്യം ലഭിച്ചു. മൂന്ന്....

മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തിൽ പ്രതി ഒഡീഷ സ്വദേശി ഗോപാൽ മാലികിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കൃത്യം നടത്താൻ....

ഗാസയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടനാ തലവൻ

ഇസ്രയേൽ അധിനിവേശ മേഖലയായ ഗാസയിലെ നില അതീവഗുരുതരമായി തന്നെ തുടരുകയാണ്. കൊല്ലപ്പെടുന്നവരുടെ കണക്കിൽ ഏറ്റവും ഞെട്ടിപ്പിക്കുന്നത് ഓരോ 10 മിനിറ്റിലും....

ബാങ്ക് വായ്പ ലഭിച്ചില്ല; ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി കെജി പ്രസാദാണ് ആത്മഹത്യ ചെയ്തത്. ബാങ്ക് വായ്പ്പ ലഭിക്കാത്തതിനെത്തുടർന്നാണ് ആത്മഹത്യയെന്ന്....

ആഘോഷവും കരച്ചിലുമായി ഒരടിപൊളി കല്യാണം; അമലയും ജഗദും ഇനി ഒരുമിച്ച്, വിവാഹ വീഡിയോ വൈറൽ

നടി അമല പോളിന്റെ വിവാഹ വിഡിയോ പുറത്ത്. മാജിക് മോഷൻ മീഡിയയാണ് താരത്തിന്റെ വിവാഹ വിഡിയോ റിലീസ് ചെയ്തത്. കുടുബാംഗങ്ങളും....

“പിആർഎസ് വായ്പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ല”: മന്ത്രി ജിആർ അനിൽ

പിആർഎസ് വായ്പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ആത്മഹത്യ ചെയ്ത കർഷകന്....

മുണ്ടക്കയത്ത് അമ്മയുടെ മുൻപിൽ വെച്ച് യുവാവ് കുത്തേറ്റ് മരിച്ചു

മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. അമ്മയുടെ മുൻപിൽ വെച്ച് അയൽവാസിയാണ് കുത്തി കൊന്നത്. ആലുമൂട്ടിൽ ജോയൽ ജോസഫ് ആണ്....

ഗ്രൈൻഡറിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

ഇടുക്കി തുടങ്ങനാട് പഴയമറ്റത്ത് കുട്ടിയുടെ കൈ കറങ്ങിക്കൊണ്ടിരുന്ന ഗ്രൈൻഡറിനുള്ളിൽ കുടുങ്ങി. പഴുവതെക്കേൽ ഷാജിയുടെ മകൾ എട്ടു വയസ്സുള്ള ജിയന്നയുടെ കൈയാണ്....

പത്തനംതിട്ടയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

പത്തനംതിട്ട ഓമല്ലൂർ പള്ളത്ത് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം. റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ....

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഒരു മരണം

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാത്രി 1.30 ഓട്....

ദീപാവലി ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേര്‍ന്നു. “ജനമനസ്സുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരാനും വർദ്ധിച്ച....

ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു; പ്രതിയായ യുവാവ് പിടിയിൽ

തിരുവനന്തപുരം വർക്കലയിൽ ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന പ്രതി പിടിയിൽ. പനയറ കോവൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ....

സ്ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാർക്കും പോകാതിരിക്കാൻ തെളിവുകൾ സൂക്ഷിച്ചു; കളമശേരി സ്ഫോടനത്തിൽ പ്രതിയുടെ മൊഴി

കളമശ്ശേരിയിലെ സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാരെങ്കിലും ഏറ്റെടുക്കാതിരിക്കാനാണ് താന്‍ തെളിവുകള്‍ സൂക്ഷിച്ചതെന്ന് പ്രതി മാര്‍ട്ടിന്‍ ഡൊമിനിക് പോലീസിനോട്. സംഭവം നടന്ന ഉടൻ....

തപാൽ വഴി സ്വർണ്ണം കടത്തി; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

തപാൽ ഓഫീസ് വഴി സ്വർണ്ണം കടത്തിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ ശിഹാബുദ്ദീന്റെ വീട്ടിൽ പരിശോധന....

മല്ലൂ ട്രാവലർക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം കേസെടുത്ത് പൊലീസ്

യൂട്യൂബർ മല്ലൂ ട്രാവലർക്കെതിരെ പോക്സോ കേസ്. മല്ലൂ ട്രാവലർ എന്നറിയപ്പെടുന്ന ഷാക്കീർ സുബാനെതിരെ ആദ്യഭാര്യ ഒരു സ്വകാര്യ മാധ്യമത്തിൽ നടത്തിയ....

ബെംഗളൂരുവിൽ മലയാളി യുവാവും ബംഗാളി യുവതിയും തീ കൊളുത്തി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബെംഗളൂരുവില്‍ ഒരുമിച്ചുതാമസിച്ചിരുന്ന മലയാളി യുവാവും പശ്ചിമബംഗാള്‍ സ്വദേശിനിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. ഇടുക്കി കരുണാപുരം സ്വദേശി....

15-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കോഴിക്കോട് പേരാമ്പ്രയിൽ 15 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കരാട്ടെ പരിശീലകനായ 25-കാരൻ അറസ്റ്റിൽ. ഓര്‍ക്കാട്ടേരി ഏറാമല കണ്ടോത്ത് അനുനന്ദുവിനെയാണ് പേരാമ്പ്ര....

വയനാട്ടിലിത് പൊലീസ് മാവോയിസ്റ്റ്‌ ഏറ്റുമുട്ടൽ നാലാം തവണ; നടന്നത് അര മണിക്കൂർ നീണ്ടുനിന്ന വെടിവെയ്പ്പ്

വയനാട് പേര്യയില്‍ ഇന്നലെയുണ്ടായ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. പൊലീസ് മാവോയിസ്റ്റ്‌ ഏറ്റുമുട്ടൽ വയനാട്ടിൽ നാലാം....

Page 105 of 118 1 102 103 104 105 106 107 108 118