അലിഡ മരിയ ജിൽസൺ

17-കാരന്റെ കൊലപാതകം; പ്രതി 21-കാരി ട്യൂഷൻ അധ്യാപിക

കാൺപൂരിൽ പതിനേഴുകാരൻ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഇരുപത്തൊന്നു വയസുകാരി ട്യൂഷൻ ടീച്ചറും സുഹൃത്തുക്കളും അറസ്റ്റിൽ. കൊല്ലപ്പെട്ട പത്താം ക്ലാസുകാരന്റെ ട്യൂഷൻ....

പെരുമാതുറയിൽ വീടുകൾക്ക് നേരെ പടക്കമെറിഞ്ഞ സംഭവം; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചിറയിൻകീഴ് സ്വദേശി ആകാശ്, ആറ്റിങ്ങൽ സ്വദേശി അബ്ദുൾ....

എമർജൻസി വാർഡിൽ ചികിത്സ ലഭിച്ചില്ല; മകന്റെ മൃതദേഹവുമായി ബിജെപി നേതാവ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം

ആശുപത്രിയിലെ എമർജൻസി വാർഡിൽ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മുൻ ബിജെപി എംപിയുടെ മകൻ മരിച്ചു. ഇതേത്തുടർന്ന് മണിക്കൂറുകളോളം ആശുപത്രിയുടെ മുൻപിൽ മകന്റെ....

അന്റാർട്ടിക്കയിൽ ആദ്യമായി പക്ഷിപ്പനി; സ്ഥിരീകരിച്ചത് ബ്രൗൺ സ്കുവ പക്ഷികളിൽ

ജന്തുജന്യ രോഗങ്ങളൊന്നും അധികം ബാധിക്കാത്ത പ്രദേശമാണ് അന്റാർട്ടിക്ക. ഇവിടെ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. ബേർഡ് ഐലന്റിലെ ബ്രൗൺ സ്കുവ പക്ഷികളിലാണ്....

ബില്ലുകളിൽ ഒപ്പിടാൻ കാലതാമസം; തമിഴ്‌നാട് ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ബില്ലുകളിൽ ഗവർണ്ണർ ഒപ്പിടാൻ വൈകുന്നതിനെതിരെയാണ് തമിഴ് നാട്....

മോഷണശ്രമത്തിനിടെ വിദ്യാർത്ഥിനിയുടെ മരണം; പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു

മോഷണ ശ്രമത്തിനിടെ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ യുവാവ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് മസൂർ സ്വദേശിയായ ജിതേന്ദ്ര എന്ന....

ഫുട്‍ബോൾ കളിക്കിടെ തർക്കം; പതിനാറുകാരന് ബിയർ കുപ്പി കൊണ്ട് കുത്തേറ്റു

ഫുട്‍ബോൾ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് വിദ്യാർഥിക്ക് ബിയർ കുപ്പി കൊണ്ട് കുത്തേറ്റു. പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് കുത്തേറ്റത്. പൊട്ടിച്ച ബിയർ ബോട്ടിൽ....

സാമൂഹിക അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള സമൂഹം ഉണർന്ന് പ്രവർത്തിക്കണം: സിപിഐഎം

കളമശേരി സ്ഫോടനത്തെ അപലപിച്ച് സിപിഐഎം. സാമൂഹിക അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് സിപിഐഎം. കളമശേരി സംഭവത്തിൽ....

പത്തനംതിട്ടയിൽ വിവിധ ഇടങ്ങളിൽ പമ്പയിൽ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു

പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പമ്പയിൽ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു, ഒരാൾ മരിച്ചു. ആറാട്ടുപുഴ പാലത്തിൽ നിന്നും ചാടിയ കൂടൽ....

പത്തനംതിട്ട പെരുന്തേനരുവിയിലേക്ക് പെൺകുട്ടി എടുത്തുചാടി; തെരച്ചിൽ തുടരുന്നു

പത്തനംതിട്ട പെരുന്തേനരുവിയിലേക്ക് പെൺകുട്ടി ചാടി. പെൺകുട്ടിക്കായി പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു. Also Read; ബോട്ട് വള്ളത്തിലിടിച്ച് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി....

ബോട്ട് വള്ളത്തിലിടിച്ച് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി മരിച്ചു

കോട്ടയം അയമനം കരീമഠത്ത് ജലഗതാഗത വകുപ്പിൻ്റെ ബോട്ട് വള്ളത്തിലിടിച്ച് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. വാഴേപ്പറമ്പിൽ രതീഷിൻ്റെ മകൾ ഏഴാം ക്ലാസ്....

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോടും പാലക്കാടും റെയിൽവേ സ്റ്റേഷനിൽ പരിശോധന

കളമശ്ശേരിയിൽ സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ കോഴിക്കോടും പാലക്കാടും പരിശോധന, റയിൽവേ സ്റ്റേഷനുകളിലാണ്‌ പരിശോധന. റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് പരിശോധന....

കളമശേരി സ്ഫോടനം; പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി

കളമശേരി സ്‌ഫോടനത്തിൽ പ്രകോപന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്. കളമശ്ശേരിയില്‍ രാവിലെ നടന്നത് ഐഇഡി....

“കെട്ടിട നിർമ്മാണങ്ങൾക്ക് കോംപോസിറ്റ് ടെണ്ടർ രീതി നടപ്പാക്കും”: മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് ഇനി മുതൽ കോംപോസിറ്റ് ടെണ്ടർ രീതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ്....

കരുവാറ്റ ജലോത്സവത്തിൽ ടീമുകൾ തമ്മിൽ സംഘർഷം

വാതുവെയ്പ്പിൽ തങ്ങളുടെ ടീം പരാജയപ്പെട്ടതിനെ തുടർന്ന് പരാജയപ്പെട്ട ടീമിനെതിരെ ക്രൂരമർദ്ദനം. ഇന്നലെ കരുവാറ്റയിൽ നടന്ന വള്ളംകളിയിലാണ് യുബിസിക്ക് വേണ്ടിയും പള്ളാത്തുരുത്തി....

നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണക്കടത്ത്

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. 33 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ അഞ്ചംഗ കുടുംബം കസ്റ്റംസ് പിടിയിലായി. ദുബായിൽ....

വനത്തിൽ കയറിയ മധ്യവയസ്‌കൻ വനം വകുപ്പ് ജീവനക്കാരുടെ വെടിയേറ്റ് മരിച്ചു

വനത്തില്‍ കയറിയ മധ്യവയസ്‌കന്‍ വനം വകുപ്പ് ജീവനക്കാരുടെ വെടിയേറ്റ് മരിച്ചു. തമിഴ്‌നാട് കമ്പം ഗൂഢല്ലൂരിന് സമീപം വണ്ണാത്തിപ്പാറ മേഖലയിലാണ് സംഭവം.....

ധനുവച്ചപുരം കോളേജിൽ വിദ്യാര്‍ത്ഥിയെ മർദ്ദിച്ച എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ വിദ്യാര്‍ത്ഥിയെ എബിവിപി ഗുണ്ടകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തു. എബിവിപി പ്രവർത്തകരായ വിവേക്....

ഇന്ത്യക്കാർക്കും ആഫ്രിക്കയിൽ നിന്നുള്ളവർക്കും അമേരിക്കയിലേക്ക് കുടിയേറാൻ ഇനി അധിക നികുതി

ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും എത്തുന്നവർക്ക് ഇനി മുതൽ വാറ്റ് ഉൾപ്പെടെ 1,130 ഡോളർ അധിക നികുതി ഏർപ്പെടുത്തുമെന്ന് അറിയിപ്പ്.....

ഫുൾടൈം സർവ്വീസുകൾ പുനരാരംഭിച്ച് കരിപ്പൂർ വിമാനത്താവളം

കരിപ്പൂർ വിമാനത്താവളത്തിൽ മുഴുവൻസമയ വിമാനസർവീസുകൾ പുനരാരംഭിച്ചു. റൺവേ റീ കാർപെറ്റിങ്ങിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് പകൽസമയ വിമാന സർവീസുകൾ....

പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; കോഴിക്കോട് നൈറ്റ് മാർച്ച് നടത്തി ഡിവൈഎഫ്ഐ

അധിനിവേശത്തിനെതിരായി പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐ കോഴിക്കോട് നഗരത്തിനകത്ത് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. അരയിടത്തു പാലത്തുനിന്നും ആരംഭിച്ച....

ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച് പ്രധാനാധ്യാപിക; സംഭവം കാസർകോട്

കാസർകോഡ് കോട്ടമല എംജിഎം എയുപി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി പ്രധാനധ്യാപിക മുറിച്ചു മാറ്റി. പ്രധാനധ്യാപിക ഷേർളി ജോസഫിനെതിരെ....

Page 108 of 118 1 105 106 107 108 109 110 111 118