അലിഡ മരിയ ജിൽസൺ

എസ്എടിയിലെ സൗജന്യ ഹൃദയ ചികിത്സയിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് 600 ലേറെ കുട്ടികൾ

എസ്എടി ആശുപത്രിയിൽ നടന്ന ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഹൃദയ ചികിത്സയിൽ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് 600 -ലേറെ കുഞ്ഞുങ്ങൾ. സംസ്ഥാന സർക്കാർ....

മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട് മുതലമടയിൽ മതിൽ ഇടിഞ്ഞ് ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പോത്തമ്പാടം കാടംകുറിശ്ശിയിൽ വിൽസൺ – ഗീത ദമ്പതികളുടെ....

വാപ്പച്ചിയുടെ സിനിമയെ പുകഴ്ത്തി ദുൽഖർ ; പടം കേറി കൊളുത്തിയെന്ന് കമന്റുമായി മമ്മൂട്ടി ഫാൻസും

മലയാള സിനിമയിൽ പുതുമുഖ സംവിധായകർക്ക് അവസരം നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് മമ്മൂട്ടി. അടുത്ത കാലത്തായി പുറത്തിറങ്ങിയിട്ടുള്ള മിക്ക ചിത്രങ്ങളും....

ജീവനക്കാരിയെ ചോദ്യം ചെയ്തു ; ബിസ്സിനസ്സ് പങ്കാളിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് സ്പാ മാനേജർ

ബിസ്സിനസ്സ് പങ്കാളിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച് സ്പാ മാനേജർ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അഹമ്മദാബാദിലെ ‘ഗാലക്‌സി സ്പാ’ മാനേജരായ മുഹ്‌സിന്‍....

ശബരിമല തീർത്ഥാടനം കേരളത്തിൻ്റെ അഭിമാനം എന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമല തീർത്ഥാടനം കേരളത്തിൻ്റെ അഭിമാനം എന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍....

കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനമായ വടകര ജെഎസ്കെ അഗ്രി നിധി ലിമിറ്റഡിൽ വൻ തട്ടിപ്പ്

കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനമായ വടകര ജെഎസ്കെ അഗ്രി നിധി ലിമിറ്റഡിൽ വൻ തട്ടിപ്പ്. സ്ഥാപനത്തിൽ ജോലി നൽകാമെന്ന്....

‘വായ്പയുടെ ഭാഗമായി ബാങ്കിൽ ഈടു നൽകിയ ആധാരം എടുത്തുകൊണ്ടു പോകാൻ ഒരു അന്വേഷണ ഏജൻസിക്കും അവകാശമില്ല’ ; ഡോ. എം രാമനുണ്ണി

വായ്പയുടെ ഭാഗമായി ബാങ്കിൽ ഈടു നൽകിയ ആധാരം എടുത്തുകൊണ്ടു പോകാൻ ഒരു അന്വേഷണ ഏജൻസിക്കും അവകാശമില്ലെന്ന് തൃശ്ശൂർ ജില്ലാ സഹകരണ....

യുഡിഎഫ് ഭരിക്കുന്ന തെന്നല സർവീസ് സഹകരണ ബാങ്കിൽ നിന്ന് പണം പിൻവലിക്കാനാവാതെ നിക്ഷേപകർ; പണമില്ലെന്ന് ബാങ്ക് അധികൃതർ

യുഡിഎഫ് ഭരണസമിതി കൈയ്യാളുന്ന മലപ്പുറം തെന്നല സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ലെന്ന് പരാതി. രോഗികൾക്ക് ആശുപത്രിയിൽ....

സിനിമ സ്വാധീനിക്കുന്നതിനനുസരിച്ചായിരിക്കും പ്രേക്ഷകര്‍ മാര്‍ക്കിടുക: മമ്മൂട്ടി

ഒരു സിനിമ പ്രേക്ഷകരെ സ്വാധീനിക്കുന്നതിനനുസരിച്ചായിരിക്കും പ്രേക്ഷകർ ആ സിനിമക്ക് മാർക്കിടുകയെന്ന് മമ്മൂട്ടി. ഒരു സിനിമയ്ക്കെതിരെ മനഃപൂർവ്വം പ്രേക്ഷകർ ആരും എതിരഭിപ്രായങ്ങൾ....

കലാപം കെട്ടടങ്ങാതെ മണിപ്പൂർ; വിദ്യാർഥികൾ കൊല്ലപ്പെട്ടതിന് പിന്നാലെ ഇംഫാലിൽ വീണ്ടും സംഘർഷം

കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിച്ച....

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി കണ്ണൂർ സർവ്വകലാശാല

മണിപ്പൂരിൽ നിന്ന് സ്തോഭജനകമായ വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മണിപ്പൂർ വിദ്യാർത്ഥികൾക്ക് ആശ്രയമായി കേരളം. മണിപ്പൂരിൽ നിന്നുള്ള 46 വിദ്യാർത്ഥികൾക്ക് കണ്ണൂർ....

‘നല്ല ആണത്തമുള്ള ശിൽപം’ ; ടോവിനോയുടെ പോസ്റ്റിനു പിഷാരടിയുടെ കമന്റ്റ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അലൻസിയറുടെ പെൺപ്രതിമാ പരാമർശം ഈയിടെ വളരെ വിവാദമായ ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു. കേരളം സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ....

ജ‍ഡ്ജിമാരുടെ നിയമനത്തില്‍ അതൃപ്തിയറിയിച്ച് സുപ്രീംകോടതി

ജ‍ഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ അതൃപ്തിയറിയിച്ച് സുപ്രീംകോടതി. ഹൈക്കോടതിയുടെ ശുപാര്‍ശകള്‍ കേന്ദ്രം കൊളീജിയത്തിന് കൈമാറാത്തതിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. ഹൈക്കോടതി....

ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ എക്സൈസ്‌ അന്വേഷണം

വയനാട് മാനന്തവാടി ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ എക്സൈസ്‌ അന്വേഷണം. ബീവറേജസിൽ എത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം....

കോട്ടയത്ത് വ്യവസായിയുടെ ആത്മഹത്യയിൽ കേസെടുത്ത് പൊലീസ്

കോട്ടയം അയ്മനത്ത് ബാങ്കിന്റെ ഭീഷണിയെ തുടർന്നെന്ന് വ്യവസായി ആത്മഹത്യ ചെയ്തത സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ്....

ഗോശാല വൃത്തിയാക്കാനെന്ന പേരിൽ വിളിച്ചുവരുത്തി; ഓടുന്ന കാറിൽ പതിനാറുകാരിക്ക് ക്രൂരപീഡനം

ഉത്തർപ്രദേശിൽ ഓടുന്ന കാറിലിട്ട് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിടയാക്കിയ മൂന്നുപേർ പിടിയിൽ. അയൽവാസിയായ യുവാക്കളാണ് ഗോശാല വൃത്തിയാക്കാനെന്ന പേരിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയത്.....

പൊല്ലാപ്പായി ലോൺ ആപ്പുകൾ; ലോൺ നിരസിച്ച യുവാവിന്റെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ വായ്പാക്കെണി. ലോൺ നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്....

തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു മരണം

തിരുവനന്തപുരം കല്ലമ്പലം പള്ളിക്കൽ ഇരുചക്ര വാഹന യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം. മധ്യവയസ്കൻ മരിച്ചു. പള്ളിക്കൽ സ്വദേശി പ്രസാദ് (50)....

കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കാസർഗോഡ് തൃക്കരിപ്പൂർ പരത്തിച്ചാലിലാണ് സംഭവം. എംവി ബാലകൃഷ്ണൻ (54) ആണ് മരിച്ചത്.....

സ്ത്രീകളെ അപമാനിച്ച് ഊമക്കത്ത് പ്രചരിപ്പിച്ച കോൺഗ്രസ്സ് അംഗങ്ങൾക്കെതിരെ സിപിഐഎം പ്രതിഷേധം

വയനാട്ടിൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി സ്‌ത്രീകളെ അപമാനിച്ച്‌ ഊമക്കത്ത് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ പ്രതിഷേധം. വയനാട്‌ തവിഞ്ഞാൽ പഞ്ചായത്ത്‌ കോൺഗ്രസ്‌....

പാർലമെന്റിലെ വനിതാ സംവരണം; തലവേദനയാകുമെന്ന വിലയിരുത്തലിൽ മുസ്‌ലിം ലീഗ്

ലോക്സഭയിലും രാജ്യ സഭയിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യുന്ന ബില്ല് തലവേദനയാകുമെന്ന വിലയിരുത്തലിൽ മുസ്ലിം ലീഗ്. 75....

കല്ലമ്പലത്തെ 12 വയസ്സുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം കല്ലമ്പലം തെറ്റിക്കുളത്ത് 12 വയസ്സുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം. മാതൃസഹോദരൻ ബിനോയിക്കെതിരെ പൊലീസിൽ പരാതി നൽകി കുടുംബം. വൈഷ്ണവിനെ....

വയനാട്ടിലെ കടുവയെ മയക്കുവെടി വയ്ക്കാനൊരുങ്ങി വനം വകുപ്പ്

വയനാട്‌ പനവല്ലിയിലെ കടുവയെ മയക്കുവെടി വയ്ക്കും. ചീഫ് വൈൽഡ് ലൈഫ് വാഡൻ ഉത്തരവിറക്കി. മൂന്ന് കൂട് സ്ഥാപിച്ചിട്ടും കടുവ കൂട്ടിലായില്ല.....

Page 116 of 118 1 113 114 115 116 117 118