അലിഡ മരിയ ജിൽസൺ

ഡോസ് കൂടിയ മരുന്ന് നൽകാൻ ആവശ്യം; മലപ്പുറത്ത് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി

അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ്....

ഇനി ഡ്രൈവിംഗ് ലൈസൻസും ഡിജിറ്റലാകും; നടപടികളുമായി കേരള സർക്കാർ

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ ഡിജിറ്റൽ ആകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ലൈസൻസ് കർഡുകൾ ഒഴിവാക്കുന്നത് പരിഗണനയിലെന്നും മന്ത്രി....

കരയിൽനിന്ന് മാത്രമല്ല, കടലിൽ നിന്നും ഇനി റോക്കറ്റ് വിക്ഷേപിക്കാം; പുത്തൻ സാങ്കേതിക വിദ്യയിൽ 8 ഉപഗ്രഹങ്ങള്‍ ഭ്രമണപദത്തിലെത്തിച്ച് ചൈന

ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര ശക്തികളിലൊന്നാണ് ചൈന. തങ്ങളുടെ കഴിവുകൾ ഓരോ ദിവസം തോറും ചൈന മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സമുദ്രത്തിന്....

ഫാസ്റ്റ് ടാഗ് അപ്‌ഡേഷൻ വൈകിപ്പിക്കേണ്ട ; പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

നമ്മുടെയൊക്കെ വാഹനങ്ങളുടെ ഫാസ്റ്റ്ടാഗ് അപ്ഡേറ്റ് ചെയ്യേണ്ട സമയം അവസാനിക്കുകയാണ്. ഈ വർഷം ഒക്ടോബർ 30 നുള്ളിൽ എല്ലാ വാഹനങ്ങളുടെയും ഫാസ്റ്റ്ടാഗുകൾ....

ഉറക്കെ പാട്ട് കേൾക്കണമെന്ന് നിർബന്ധമാണോ? ഹെഡ്‌ഫോൺ അപകടകാരിയാണ്, കേൾവിക്കുറവുള്ളവരുടെ എണ്ണം കൂടുന്നുവെന്ന് പഠനങ്ങൾ

ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം നൂറു കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവിസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നതിനാലാണ് ഇത്തരം....

ഷിരൂരിൽ തിരച്ചിൽ നിർണായക ഘട്ടത്തിൽ; പുഴയിൽ നിന്ന് ലോഹഭാഗം കണ്ടെത്തി

ഷിരൂരിൽ തിരച്ചിൽ നിർണായക ഘട്ടത്തിൽ. വീണ്ടും ലോഹ ഭാഗം കണ്ടെത്തി. കണ്ടെത്തിയ ലോഹം ട്രക്കിൻ്റെ ക്രാഷ് ഗാർഡാണോയെന്ന് സംശയമുണ്ട്. ഷിരൂരിലുണ്ടായ....

വർഗീയ രാഷ്ട്രീയത്തോടുള്ള പോരാട്ട പ്രചോദനം; അഴീക്കോടൻ രാഘവന്‍ രക്തസാക്ഷിയായിട്ട് 52 വര്‍ഷം

കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‍റെ അമരക്കാരിലൊരാളായ അഴീക്കോടൻ രാഘവന്‍ രക്തസാക്ഷിയായിട്ട് ഇന്നേക്ക് 52 വര്‍ഷം. കേരളത്തെ പിടിച്ചു കുലുക്കിയ ഏറ്റവും വലിയ....

വീണ്ടും ജനവാസ മേഖലയിലെത്തി ചക്കകൊമ്പൻ; കൊമ്പൻ ചക്ക പറിക്കുന്ന അപൂർവ ദൃശ്യങ്ങൾ കൈരളി ന്യൂസിന്

വീണ്ടും ജനവാസ മേഖലയിലെത്തി ചക്കകൊമ്പൻ. പന്നിയാർ കോരംപാറ എസ്റ്റേറ്റ് ലയത്തിന്റെ സമീപത്താണ് ഇന്നുപുലർച്ചെ കാട്ടാന എത്തിയത്. ലയത്തിന് സമീപമുള്ള പ്ലാവിൽ....

ഒരു വയസ്സ് തികയും മുൻപേ ഓര്‍മശക്തിയിലെ ജീനിയസ്; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി മുംബൈയിലെ രണ്ടു വയസ്സുകാരന്‍

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി മുംബൈയിലെ രണ്ടു വയസ്സുകാരന്‍. ചെറു പ്രായത്തിലെ കുസൃതികൾക്കിടയിലും അമ്മയിൽ നിന്നും സ്വായത്തമാക്കിയ അറിവുകളാണ്....

ജോലിയിലെ വീഴ്ച; ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് സസ്പെൻഷൻ

ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് സസ്പെൻഷൻ. ഡിവൈഎസ്പി രാജീവിനാണ് സസ്പെൻഷൻ. ജോലിയിൽ വീഴ്ച വരുത്തി, അനധികൃത അവധി എന്നിവ ചൂണ്ടികാണിച്ചാണ്....

അഭിനേത്രിയുടെ ലൈംഗികാതിക്രമ പരാതി; ജയസൂര്യയുടെ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

ലൈംഗിക പീഡനക്കേസിൽ നടൻ ജയസൂര്യ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജയസൂര്യയുടെ വാദം.....

അവശ്യ സാധനങ്ങൾ ലഭിക്കുന്നില്ല, കടകൾ കാലി; ഒരു മാസത്തോളമായി ലക്ഷദ്വീപില്‍ കടുത്ത ക്ഷാമം

പച്ചക്കറി ഉൾപ്പെടുന്ന അവശ്യ സാധനങ്ങൾ ലഭിക്കാതായതോടെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമമെന്ന് റിപ്പോർട്ട്. ഒരു മാസത്തോളമായി ഇതേ അവസ്ഥയാണ് നേരിടുന്നത്. ആവശ്യത്തിന്....

വെസ്റ്റേണ്‍ റെയില്‍വേയിൽ ഒഴിവുകൾ; 5,066 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

വെസ്റ്റേണ്‍ റെയില്‍വേയുടെ (WR) അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (RRC). നിലവിൽ 5,066 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍....

‘ആളുകളുടെ മനസ്സിൽ ഉള്ള മഹദ് വ്യക്തിയെ വെറും നാലോ അഞ്ചോ ക്ലൂ കൊണ്ട് കണ്ടുപിടിക്കുന്ന അറിവിൻ്റെ ജാലവിദ്യ, പുതിയ അശ്വമേധത്തിനായി കാത്തിരിക്കുന്നു…’: അശ്വമേധത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഡോ. ആർഷ എം ദേവ്

ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് അശ്വമേധവുമായി വീണ്ടുമെത്തുന്നുവെന്ന വാർത്തയാണ് കൈരളി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്‌. ഒരേസമയം കൗതുകവും, വിജ്ഞാനവും ഉണർത്തുന്ന....

യുപിഎസ്‌സി സിഡിഎസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷ ഫലം അറിയാം…

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിഡിഎസ് 2 (Combined Defence Services Examination) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയവർക്ക്....

സ്‌കൂൾ വിട്ട് മടങ്ങി വരും വഴി തട്ടിക്കൊണ്ടുപോയി; ചെന്നൈയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ കൂട്ടബലാത്സംഗത്തിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്.....

പാളത്തിൽ ​ഗ്യാസ് സിലിണ്ടർ, ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; സംഭവം ഉത്തർപ്രദേശിൽ

ഉത്തർപ്രദേശിലെ പ്രേംപുര്‍ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തി. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ ഒഴിവായത്....

‘മോക്ഷം ലഭിക്കാൻ ബലി’; 50 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സ്വാമി പിടിയിൽ, സംഭവം ചെന്നൈയിൽ

ചെന്നൈയിൽ 50 വയസുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിൽ സ്വാമി പിടിയിൽ. ശ്രീപെരുംപുദൂരിന് സമീപം മലയമ്പാക്കത്ത് താമസിച്ചിരുന്ന അലമേലു എന്ന സ്ത്രീയാണ്....

യുവതിയുടെ മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍, മൃതദേഹം പുഴുവരിച്ച നിലയിൽ; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍. കര്‍ണാടക വൈയാലിക്കാവലിലാണ് നടുക്കുന്ന സംഭവമുണ്ടായത്. അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ്....

ജീവനക്കാരിൽ നിന്നും സ്വരൂപിച്ച തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ; വയനാടിനു കൈത്താങ്ങായി ബിഎസ്എൻഎൽ മഹാരാഷ്ട്ര

വയനാടിനു കൈത്താങ്ങായി ബിഎസ്എൻഎൽ മഹാരാഷ്ട്ര. ഈ വർഷത്തെ ഓണാഘോഷം ആർഭാടരഹിതമായി നടത്തിയാണ് മുംബൈയിലെ ബിഎസ്എൻഎൽ ജീവനക്കാരിൽ നിന്നും സ്വരൂപിച്ച തുക....

ക്യാംപിങിനെത്തിയ ദമ്പതികളുടെ കൂടെ നിന്നും കാണാതായ പൂച്ചയെ കണ്ടെത്തിയത് 1,287 കിലോമീറ്റർ ദൂരെനിന്ന്; ഉടമകളെ തേടി പൂച്ച നടത്തിയ യാത്രയുടെ കഥ

രണ്ട് മാസത്തെ തിരിച്ചലിനും കാത്തിരിപ്പിനും ഒടുവിൽ റെയ്ൻ ബ്യൂവുവിനെ തിരിച്ചുകിട്ടി. തങ്ങളുടെ പൊന്നോമനയെ തിരികെ കിട്ടിയ സന്തോഷത്തിലാണ് കാലിഫോർണിയൻ ദമ്പതികളായ....

വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി എക്സൈസ്; സംഭവം പത്തനംതിട്ട തിരുവല്ലയിൽ

പത്തനംതിട്ട തിരുവല്ലയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടികൂടി. നിരണം സ്വദേശി....

ആനകൾ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നു; പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷം

പീച്ചി വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിലെത്തുന്ന....

Page 14 of 100 1 11 12 13 14 15 16 17 100