അലിഡ മരിയ ജിൽസൺ

ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ ഷാർജയിൽ; നവംബർ 8 ന് അന്തർദേശിയ പുസ്തകോത്സവ വേദിയിൽ ആസ്വാദകരുമായി സംവദിക്കും

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ നവംബർ 8 ന് ഷാർജ അന്തർദേശിയ പുസ്തകോത്സവ വേദിയിൽ ആസ്വാദകരുമായി സംവദിക്കും.....

ഡ്രൈവർ വളവ് കണ്ടില്ല; ഛത്തീസ്ഗഡിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് അമ്മയും കുട്ടിയുമുൾപ്പെടെ എട്ട് പേർക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢിലെ ബല്‍റാംപുരില്‍ കുളത്തിലേക്ക് കാർ മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഒരു സ്ത്രീയും കുഞ്ഞുമുണ്ട്. ശനിയാഴ്ച രാത്രിയാണ്....

മഴ തുടരും; സംസ്ഥാനത്ത് 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം,....

കന്നഡ സംവിധായകന്റെ മൃതദേഹം അപ്പാർട്മെന്റിൽ അഴുകിയ നിലയിൽ; കടക്കെണിയിൽ ജീവനൊടുക്കിയെന്ന് നിഗമനം

കന്നട സിനിമാ സംവിധായകനായ ​ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. സീലിങ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാത,....

മുഖക്കുരു വന്ന പാടുകൾ മായുന്നില്ല? പരിഹാരമുണ്ട്, ഈ പൊടിക്കൈകൾ പരീക്ഷിച്ചുനോക്കൂ…

നമ്മള്‍ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുഖക്കുരുവും മുഖക്കുരു വന്നതിന് ശേഷമുള്ള കറുത്ത പാടുകളും. പല ക്രീമുകള്‍ ഉപയോഗിച്ചാലും....

ചിക്കനും ബീഫും മാറിനിൽക്കും, രുചിയിലും ഹെൽത്തിലും ഒട്ടും പിന്നിലല്ല; തയ്യാറാക്കാം ഒരടിപൊളി കട്‌ലറ്റ്

കട്‌ലറ്റ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ചിക്കന്‍, ബീഫ്, ഫിഷ്, വെജിറ്റബിള്‍ കട്‌ലറ്റുകള്‍ നമ്മള്‍ ധാരാളം കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ഇന്ന് നമുക്ക് ഇടിച്ചക്ക....

യൂറോപ്പ് ഇതുവരെ കാണാത്ത വെള്ളപ്പൊക്കം; സ്‌പെയിനിൽ ഇതുവരെ മരിച്ചത് 214 പേർ, കാറുകൾ ഒഴുകിപ്പോകുന്ന വീഡിയോ പുറത്ത്

സ്‌പെയിനിലുണ്ടായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ 214 ആയി ഉയർന്നു. വെള്ളപ്പൊക്കത്തിൽ നിരവധിപേരെ കാണാതായി. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി അയ്യായിരത്തോളം സൈനികരെ വിന്യസിക്കുമെന്ന്....

താനിയ മാലിക് രാജിവച്ചതിന് ശേഷം എഎസ്പി സൈദ ഷഹർബാനോ നഖ്‌വി; നിർണായക മാറ്റങ്ങൾക്കൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

വനിതാ ക്രിക്കറ്റ് മേധാവി ടാനിയ മാലിക് സ്ഥാനമൊഴിഞ്ഞതോടെ നിർണായക മാറ്റങ്ങൾക്കൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി.) ധീരതയ്ക്കും ശക്തമായ നേതൃപാടവത്തിനും....

യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; ശ്രീലങ്കയിലേക്ക് ഇനി ആഴ്ചയിൽ അഞ്ചുദിവസം കപ്പൽ സർവീസ്

തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ ഇനി മുതൽ ആഴ്ചയില്‍ അഞ്ചുദിവസം സര്‍വീസ് നടത്തും. യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ്....

മഞ്ഞ പഴങ്ങളും പച്ചക്കറികളും ശീലമാക്കൂ… ഈ മാറ്റങ്ങൾ അനുഭവിച്ചറിയൂ…

മഞ്ഞ പച്ചക്കറികളുടെയും ഫലങ്ങളുടെയും ഗുണങ്ങൾ പലതാണ്. അവയ്ക്ക് സവിശേഷമായ പോഷക ഗുണങ്ങളുണ്ട്, അത് നമ്മുടെ ആരോഗ്യത്തിന് പ്രധാനവുമാണ്. മഞ്ഞ ഫലങ്ങളും....

ഞായറാഴ്ച ആയിട്ട് ഉച്ചക്കെന്താ സ്പെഷ്യൽ? ഒരടിപൊളി പ്രോൺസ് ബിരിയാണി ആയാലോ…

ചിക്കന്‍ ബിരിയാണിയേക്കാള്‍ കിടിലന്‍ രുചി, ഉച്ചയ്‌ക്കൊരുക്കാം ഒരു കിടിലന്‍ ഐറ്റം. നല്ല രുചികരമായി ചെമ്മീന്‍ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ....

ഇതുവരെ കണ്ടെത്തിയതിൽ പൂർണമായത്; ലോകത്തിലെ ഏറ്റവും വലിയ ദിനോസർ അസ്ഥികൂടം ലേലത്തിന്

150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ വിഹരിച്ച ഏറ്റവും വലിയ ദിനോസറുകളിൽ ഒന്നായ “വൾകെയ്ൻ” ലേലത്തിന്. നവംബർ 16 ന്....

സർക്കാർ സ്റ്റാഫിനെ കടിച്ചു…; സെലിബ്രിറ്റി അണ്ണാൻ ‘പീനട്ടിനെ’ ദയാവധം ചെയ്‌തെന്ന് റിപ്പോർട്ട്

സര്‍ക്കാര്‍ സ്റ്റാഫിനെ കടിച്ചതിനെ തുടര്‍ന്ന് യുഎസിലെ സെലിബ്രിറ്റി അണ്ണാനായ പീനട്ടിനെ ദയാവധം ചെയ്‌തെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ഈ വിവരം പുറത്തുവിട്ടത്....

അജ്ഞാതൻ കത്തികാണിച്ച് ബലാസംഗം ചെയ്‌തെന്ന് പെൺകുട്ടി; പരാതിയിൽ പിടിയിലായത് ഓൺലൈൻ സുഹൃത്ത്

അജ്ഞാതൻ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാസംഗം ചെയ്‌തെന്ന് പെൺകുട്ടിയുടെ പരാതി. ചെന്നൈലുണ്ടായ സംഭവത്തിൽ പിടിയിലായത് പെൺകുട്ടിയുടെ ഓൺലൈൻ സുഹൃത്ത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയ്ക്ക്....

“ഈ ചെറിയ സമയം കൊണ്ട് ആളുകൾക്ക് എങ്ങനെ കണക്റ്റ് ആകുമെന്ന പേടിയുണ്ടായിരുന്നു…”: ‘ബോഗയ്ൻവില്ല’ സിനിമയെക്കുറിച്ച് നവീനയുമായി നടത്തിയ അഭിമുഖം

ഈയടുത്ത് പുറത്തിറങ്ങി ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്ൻവില്ല’. ലാജോ ജോസ് എഴുതിയ റൂത്തിന്റെ ലോകം....

ദീപാവലിക്ക് പിന്നാലെ ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; നടപടികൾ ശക്തമാക്കി സർക്കാർ

ദില്ലിയില്‍ വായുമലിനീകരണം അതീവഗുരുതരമായി തുടരുന്നു. ദീപാവലിക്ക് പിന്നാലെ നഗരത്തിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളില്‍....

‘കേരള സ്കൂൾ കായികമേള കൊച്ചി 24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കും…’: മന്ത്രി വി ശിവൻകുട്ടി

ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായികമേള കൊച്ചി 24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.....

കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ധീര പോരാട്ടത്തിന് 50 വയസ്

അർഹതപ്പെട്ട വേതനത്തിനും ന്യായമായ തൊഴിൽ മാനദണ്ഡങ്ങൾക്കും വേണ്ടി കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ കെ എസ്ഇബിയിൽ ആരംഭിച്ച ഐതിഹാസിക സമരപോരാട്ടത്തിന്....

കേരളപ്പിറവി ദിനം ആഘോഷിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്; സെമിനാര്‍, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാറും കോളേജ് – സര്‍വകലശാല വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിച്ചു.....

സ്വകാര്യ ബസ്സിൽ നിന്ന് കൈവിട്ട് താഴെ വീണു, വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം എറണാകുളം തൃപ്പൂണിത്തുറയിൽ

എറണാകുളം തൃപ്പൂണിത്തുറയിൽ സ്വകാര്യ ബസ്സിൽ നിന്ന് വീണ് വയോധികയ്ക്ക് ദാരുണന്ത്യം. പേട്ട സ്വദേശി സുജാത 64 വയസ്സാണ് മരണപ്പെട്ടത്. ചൂരക്കാട്....

‘തൃശൂരിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായി പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധം…’: ഇടതുമുന്നണി

തൃശൂർ ചെറുതുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായി പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് ഇടതുമുന്നണി. സർക്കാരിനും പഞ്ചായത്തിനും എതിരെ വ്യാജപ്രചരണ ബോർഡുകൾ....

മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണം; പൂർണ സഹകരണം വാഗ്ദാനം ചെയ്ത് മുസ്‌ലിം സംഘടനാ നേതാക്കൾ

ചിറായി മുനമ്പം ഭൂമി പ്രശ്‌നം സർക്കാർ ഇടപെട്ട് ഉടൻ പരിഹരിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത....

ഡോ. എപിജെ അബ്ദുൽ കലാം കേരളീയം മാധ്യമ പുരസ്കാരം; മികച്ച കറണ്ട് അഫയേഴ്സ് റിപ്പോർട്ടർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി കൈരളി ടിവി ചീഫ് റിപ്പോർട്ടർ കെഎം ഉമേഷ്

ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ കേരളീയം മാധ്യമ അവാർഡുകൾ എറണാകുളം ആലുവയിൽ നടന്ന ചടങ്ങിൽ വിതരണം....

കൊടകര കുഴൽപ്പണ കേസ് കേന്ദ്ര ഏജൻസി ഉടൻ അന്വേഷിക്കണം; എഎ റഹീം എംപി

കൊടകര കുഴൽപ്പണ കേസ് ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി കേന്ദ്ര ധനകാര്യ മന്ത്രിക്ക്....

Page 18 of 118 1 15 16 17 18 19 20 21 118