അലിഡ മരിയ ജിൽസൺ

‘പഠിച്ച് തുടങ്ങിക്കോളൂ…’; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 3 മുതൽ 26 വരെയാണ് രണ്ടു പരീക്ഷകളും നടക്കുക. മെയ്....

കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രി ഡിജിപിയെ വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തി

കൊടകര കുഴൽപ്പണക്കേസിൽ മുഖ്യമന്ത്രി ഡിജിപിയെ വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തി. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. പുനരന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കും.....

സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചു; അപകടത്തിൽ ഒരു മരണം, സംഭവം കോഴിക്കോട്

കോഴിക്കോട് ഉള്ള്യേരി സംസ്ഥാന പാതയിൽ കൂമുള്ളിയിൽ വാഹനാപകടം. സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം....

തകർത്ത് പെയ്യും…; സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ....

നല്ല വിശപ്പുണ്ട്, പക്ഷെ പാചകം ചെയ്യാൻ വയ്യ..! എങ്കിൽ എളുപ്പത്തിൽ തയാറാക്കാൻ ഇതാ ഒരു മാംഗോ സാലഡ്

വിശന്നിരിക്കുമ്പോൾ കഴിക്കാൻ എളുപ്പത്തിൽ ഒരു മാംഗോ സാലഡ് ഉണ്ടാക്കിയാലോ. ഡയറ്റ് എടുക്കുന്നവർക്കും അല്ലാത്തവർക്കും ഇത് നല്ലൊരു സാലഡ് കൂടിയാണ്. മാമ്പഴ....

ആരും കൊതിക്കും ചർമ്മകാന്തി; വീട്ടിൽ തയാറാക്കാം ഓറഞ്ച് ഓയിൽ

ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏവർക്കും താല്പര്യമുള്ളതും ഇഷ്ടമുള്ളതുമായ കാര്യമാണ്. പലരും അതിനു സഹായിക്കുന്ന ചില ഓയിലുകൾ നമുക്ക് വീട്ടിൽ തന്നെ....

വിമാനങ്ങൾക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണി; സാമൂഹിക മാധ്യമങ്ങള്‍ക്ക് കർശന നിർദേശവുമായി കേന്ദ്രം

വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശനനിര്‍ദേശം. വ്യാജസന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് സമൂഹ മാധ്യമങ്ങൾക്ക് ഐടി....

ഇതത്ര വലിയ പണിയൊന്നുമില്ല… എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ ഏലക്ക ചായ

മിഡിൽ ഈസ്റ്റേൺ, ഏഷ്യൻ പാചകരീതികളിൽ വളരെക്കാലമായി ഉപയോഗിക്കുന്ന പ്രധാനമായ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലക്ക. മസാലകൾ നിറഞ്ഞ ചായ ഉണ്ടാക്കാനും ഇത്....

റേഷൻ കാർഡ് മസ്റ്ററിങ് ഇനിയും പൂർത്തിയാക്കിയില്ലേ..! സമയം നീട്ടിയിട്ടുണ്ട്

സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് തീയതി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് സമയം നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും....

മകൻ മയക്കുമരുന്നിന് അടിമ; വാടകക്കൊലയാളികൾക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി പിതാവ്

മയക്കുമരിന്നിന് അടിമയായ മകനെ വാടകക്കൊലയാളികളെ വച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റിൽ. ഭോപ്പാല്‍ ഗ്വാളിയോറിലാണ് സംഭവം. രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ....

എൻട്രൻസ് പരീക്ഷ പാസായില്ല; മനോവിഷമത്താൽ 17 – കാരി ഏഴാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി

എഞ്ചിനീയറിങ് പ്രവേശന പരീക്ഷ പാസാവാനാകാത്തതില്‍ മനംനൊന്ത് 17 വയസുകാരി ആത്മഹത്യ ചെയ്തു. ദില്ലിയിലെ പിഎസ് ജാമിയ നഗറിലാണ് സംഭവമുണ്ടായത്. ഒരു....

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ലോറന്‍സ് ബിഷ്‌ണോയ് ; മഹാരാഷ്ട്രയിൽ ഉത്തര്‍ ഭാരതീയ വികാസ് സേനയ്ക്കുവേണ്ടി മത്സരിക്കും

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ ലോറന്‍സ് ബിഷ്‌ണോയിയെ സ്ഥാനാര്‍ഥിയാക്കി നാമനിര്‍ദേശ പത്രിക നല്‍കാനൊരുങ്ങി ഉത്തര്‍ ഭാരതീയ വികാസ്....

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് പുലർച്ചെ ഇസ്രയേല്‍ ആക്രമണം ; സംഭവത്തിൽ കൊല്ലപ്പെട്ടത് മൂന്ന് മാധ്യമപ്രവർത്തകർ

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് തെക്കന്‍ ലെബനനിലെ ഹസ്ബയിലുള്ള മീഡിയാ ഗസ്റ്റ് ഹൗസിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ....

ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ സാധ്യത; കേരളത്തിൽ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നു

കേരളത്തിൽ ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് നിപ്മറിൽ ആരംഭിക്കുന്നുവെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കേരളത്തിൽ....

ഇസ്രയേലിനെതിരെ ഇറാൻ വ്യോമാക്രമണത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്; ജാഗ്രതയിൽ ഇസ്രയേൽ

ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ഇസ്രയേല്‍ തുല്ല്യമായ അളവിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന്....

ഗർഭിണിയായ കാമുകി വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു; ദില്ലിയിൽ 19 – കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി

ദില്ലിയിൽ കാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്തി. ദില്ലിയിലെ നം​ഗ്ലോയിലാണ് സംഭവം. ദില്ലി സ്വദേശിയായ സോണി(19) എന്ന യുവതിയാണ് മരിച്ചത്.....

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു; അവസാന രജിസ്ട്രേഷൻ നാളെ

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി (നഴ്‌സിങ്) കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു. mcc.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് നടപടികൾ തുടങ്ങിയത്.....

വയനാട്ടിൽ പത്രികാ സമർപ്പണം പൂർത്തിയായി; തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ

വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ പത്രിക സമർപ്പണം കഴിഞ്ഞതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികൾ. എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പ്രചരണം....

‘വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുത്’: ഹൈക്കോടതി

വയനാട് പുനരധിവാസത്തിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രതിസന്ധിയാകരുതെന്ന് ഹൈക്കോടതി. അമികസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.....

‘ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായല്ലോ…’; യമുനയുടെ മലിനീകരണത്തിൽ പ്രതിഷേധിക്കാൻ നദിയിലിറങ്ങിയ ബിജെപി നേതാവിന് കിട്ടിയത് മുട്ടൻ പണി

യമുനയിലെ മലിന ജലത്തിലിറങ്ങി പ്രതിഷേധിച്ച ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ....

നവംബർ മുതൽ ഒടിപി സന്ദേശത്തിൽ തടസമുണ്ടായേക്കും; ടെലികോം സേവന കമ്പനികളുടെ മുന്നറിയിപ്പ്

നവംബർ 1 മുതൽ ഇ – കൊമേഴ്സ് ഇടപാടുകളിൽ ഒടിപി ലഭ്യമാക്കുന്നതിന് താത്കാലിക തടസം നേരിടുമെന്ന് മുന്നറിയിപ്പുമായി ടെലികോം സേവന....

‘ഭക്ഷണത്തിന്റെ കാര്യമായിപ്പോയി…’; പ്ലാറ്റ്ഫോം ഫീസുകൾ വീണ്ടും വർധിപ്പിച്ച് സ്വിഗ്ഗിയും സൊമാറ്റോയും

പ്ലാറ്റ്ഫോം ഫീസുകൾ വീണ്ടും വർധിപ്പിച്ച് സ്വിഗ്ഗിയും സൊമാറ്റോയും. രാജ്യത്തെ പ്രധാന ഓൺലൈൻ ഭക്ഷണവിതരണ സ്റ്റാർട്ടപ്പുകളാണ് സൊമാറ്റോയും സ്വിഗ്ഗിയും. ഓരോ ഓർഡറുകൾക്ക്....

ഒഡീഷ തീരംതൊട്ട് ദാന; ബംഗാളിലും ഒഡീഷയിലും ശക്തമായ കാറ്റും മഴയും

ദാന ചുഴലിക്കാറ്റ് ഒഡീഷ തീരംതൊട്ടു. ബംഗാളിലും ഒഡിഷയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഡിഷയില്‍ മിന്നല്‍ പ്രളയത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.....

Page 19 of 118 1 16 17 18 19 20 21 22 118