അലിഡ മരിയ ജിൽസൺ

കൊല്ലം ജില്ലയിൽ വിവിധ പ്രശ്നങ്ങളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് റവന്യു മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

കൊല്ലം ജില്ലയിലെ പുനലൂർ, പത്തനാപുരം,അടൂർ,കൊട്ടാരക്കര നിയമസഭ മണ്ഡലങ്ങളിലെ വിവിധങ്ങളായ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് റവന്യു മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ....

ദേശീയപാത വികസനം; സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച ഫണ്ടും ഭൂമി ഏറ്റെടുക്കലും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ കേന്ദ്രം

ദേശീയപാത വികസനത്തിനായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ച ഫണ്ടും ഭൂമി ഏറ്റെടുക്കലും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ കേന്ദ്രസര്‍ക്കാര്‍. ഡോ.....

‘സഭയില്‍ ആര്‍ആസ്എസിന്റെ ജിഹ്വയായി രാജ്യസഭാധ്യക്ഷന്‍ മാറി’; ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി പ്രതിപക്ഷം

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി പ്രതിപക്ഷം. സഭയില്‍ ആര്‍ആസ്എസിന്റെ ജിഹ്വയായി രാജ്യസഭാധ്യക്ഷന്‍ മാറിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ.....

‘കേരളത്തില്‍ അംഗന്‍വാടി ജീവനക്കാരുടെയും ഹെല്‍പര്‍മാരുടെയും ഓണറേറിയത്തില്‍ തുച്ഛമായ വിഹിതമാണ് കേന്ദ്രം നല്‍കുന്നത്’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കേരളത്തില്‍ അംഗന്‍വാടി ജീവനക്കാരുടെയും ഹെല്‍പര്‍മാരുടെയും ഓണറേറിയത്തില്‍ തുച്ഛമായ വിഹിതമാണ് കേന്ദ്രം നല്‍കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. അംഗന്‍വാടി ജീവനക്കാരുടെ....

സംസ്ഥാനത്തെ കയർ ഫാക്ടറി തൊഴിലാളികൾക്ക് ഇത്തവണ 29.90% ക്രിസ്തുമസ് ബോണസ്

സംസ്ഥാനത്തെ കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ക്രിസ്തുമസ് അഡ്വാൻസ് ബോണസ് 29.90 ശതമാനം എന്ന് തീരുമാനം. ലേബർ കമ്മിഷണർ....

കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ; അറസ്റ്റിലായത് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്വാൻ പാലമൂടൻ

കെഎസ്‍യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി കഞ്ചാവുമായി പിടിയില്‍. തൊടുപുഴ കാരിക്കോട് പാലമൂട്ടില്‍ റിസ്‍വാൻ നാസര്‍ (21) എന്ന റിസ്വാൻ....

അന്തരിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെഎം തിവാരിക്ക് യാത്രാമൊഴി; അന്തിമോപചാരമര്‍പ്പിക്കാനെത്തിയത് നിരവധി പേർ

അന്തരിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെഎം തിവാരിക്ക് യാത്രാമൊഴി. ദില്ലി എച്ച് കെഎസ് സുര്‍ജിത് ഭവനില്‍ രാവിലെ മുതല്‍....

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ രണ്ടു പേർ മുങ്ങിമരിച്ചു, ഒരാൾ രക്ഷപ്പെട്ടു. പോറോട്ടുകോണം സ്വദേശികളായ ജയൻ പ്രകാശൻ എന്നിവരാണ്....

‘നിയമം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാൻ’; സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഇതിലൂടെ....

സംവിധായകൻ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് ആലുവ സ്വദേശിനി നൽകിയ പരാതിയിൽ

പീഡന പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എടുത്ത കേസിലാണ്....

“ഈ പദ്ധതി നിലവിൽ വന്നാൽ ഞാൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ല”; മധുര ടങ്സ്റ്റൺ ഖനനാവകാശം റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്‍നാട്

മധുര ടങ്സ്റ്റൺ ഖനനാവകാശം റദ്ദാക്കണമെന്ന് തമിഴ്നാട് നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം ഉപജീവനമാർഗത്തെയും ബാധിക്കുന്നതിനാൽ ഖനനം ഒരു....

സ്കൂൾ അധ്യാപകൻ യുവാവിനെ കത്തികൊണ്ട് ആക്രമിച്ചു; സംഭവം ഉത്തർപ്രദേശിൽ

ഉത്തർപ്രദേശിലെ അപ്പർ പ്രൈമറി സ്‌കൂളിൽ അധ്യാപകൻ യുവാവിനെ കത്തികൊണ്ട് ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്. മർദിച്ചതായി....

രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു, തീ ആളിപ്പടർന്ന് സമീപത്തെ കുടിലുകളിലേക്ക് വ്യാപിച്ചു; 7 പേർ മരിച്ച സംഭവമുണ്ടായത് ഗുജറാത്തിൽ

തിങ്കളാഴ്ച രാവിലെ ഗുജറാത്തിലെ മലിയ ഹതിന ഗ്രാമത്തിന് സമീപം ജുനഗഡ്-വെരാവൽ ഹൈവേയിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച്....

വെളുത്ത പഞ്ചസാരയേക്കാൾ നല്ലതാണോ ഈന്തപ്പഴം? പ്രമേഹ രോഗികൾക്ക് ഈന്തപ്പഴം കഴിക്കാമോ? അറിയേണ്ട കാര്യങ്ങൾ…

ഇന്നത്തെ കാലത്ത് എല്ലാവരും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുകയാണ്. സ്റ്റീവിയ, തേൻ, ശർക്കര എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഇതിന് ബദലായി....

UGC NET ഡിസംബർ 2024; ഹോം എജ്യുക്കേഷൻ പരീക്ഷകൾ രജിസ്ട്രേഷൻ നാളെ അവസാനിക്കും

യുജിസി നെറ്റ് ഡിസംബർ 2024-നുള്ള അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നാളെ അടയ്ക്കും.....

‘മുല്ലക്ക് പകരം കുറച്ച് താമരപ്പൂ മതിയോ..!’; ഇവിടെ മുല്ലപ്പൂവിൽ തൊട്ടാൽ പൊള്ളും

സ്വർണത്തിനുപുറമേ വിലയിൽ റെക്കോർഡിട്ട് തമിഴ്‌നാട്ടിൽ മുല്ലപ്പൂ. കിലോയ്ക്ക് 4500 രൂപയായി തമിഴ്‌നാട്ടില്‍ മുല്ലപ്പൂ വില ഉയര്‍ന്നു. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലാണ്....

‘നീയൊരിടത്ത് ഉറപ്പിച്ച് നിൽക്കെടാ…’; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഉയർച്ച

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഉയർച്ച. ഇന്ന് മാത്രമായി 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 57,000....

CSEET 2024: കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു, വിശദ വിവരങ്ങൾ…

CSEET 2024: കമ്പനി സെക്രട്ടറിയുടെ പ്രവേശന പരീക്ഷ ഡിസംബർ 15-ന് അവസാനിക്കും. കമ്പനി സെക്രട്ടറിമാരുടെ കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി പരീക്ഷ നടത്തുന്ന....

ദില്ലിയിൽ രണ്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; സ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയച്ചു

ദില്ലിയിൽ 2 സ്കൂളുകളിൽ ബോംബ് ഭീഷണിയുണ്ടായതിനെത്തുടർന്ന് വിദ്യാർത്ഥികളെ തിരിച്ചയച്ചു. ഡിപിഎസ് ആർകെ പുരം, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂളുകൾക്ക്....

യുകെയിൽ നാശം വിതച്ച് ദരാഗ്‌ കൊടുങ്കാറ്റ്; വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു, രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു

യുകെയിൽ നാശം വിതച്ച് ദരാഗ്‌ കൊടുങ്കാറ്റ്. കനത്ത മഴയ്ജ്ക്കും കാറ്റിനും പിന്നാലെ വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. ഇതുവരെ രണ്ട് മരണം....

ഹൈദരാബാദിൽ ഭക്ഷ്യപരിശോധനയിൽ പിടിച്ചെടുത്തത് 92.47 ലക്ഷം വിലമതിക്കുന്ന മായം ചേർത്ത തേങ്ങാപ്പൊടി

ഹൈദരാബാദ് ഭക്ഷ്യ പരിശോധനയിൽ 92.47 ലക്ഷം രൂപ വിലമതിക്കുന്ന മായം ചേർത്ത തേങ്ങാപ്പൊടി പിടികൂടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ്....

ഇന്ത്യൻ വംശജനായ 20 കാരൻ കാനഡയിൽ വെടിയേറ്റ് മരിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

ഇന്ത്യൻ വംശജനായ 20 കാരൻ, കാനഡയിൽ വെടിയേറ്റ് മരിച്ചു, ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. കാനഡയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന....

കേരള പിഎസ്‌സി റിക്രൂട്ട്‌മെൻ്റ് 2024: ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു, വിശദവിവരങ്ങൾ…

കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള പിഎസ്‌സി) ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം പുറത്തിറക്കി. മെഡിക്കൽ....

Page 2 of 118 1 2 3 4 5 118