അലിഡ മരിയ ജിൽസൺ

അൻവർ എൽഡിഎഫിന്റെ രക്ഷകൻ അല്ല; വിമർശനവുമായി ബിനോയ് വിശ്വം

അൻവർ എൽഡിഎഫിന്റെ രക്ഷകൻ അല്ലെന്ന വിമർശനവുമായി ബിനോയ് വിശ്വം. അൻവറിന്റെ പിന്നിൽ ആരാണെന്ന് വരുംദിവസങ്ങളിൽ അറിയാം. അജിത് കുമാർ വിഷയത്തിൽ....

ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം; ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു

ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു. മുമ്പ് അരികൊമ്പനടക്കം തകർത്ത റേഷൻ....

ആർസിസിയിൽ സൗജന്യ സ്താനാർബു​ദ പരിശോധന ക്യാംപെയ്ൻ ഒക്ടോബർ 1 മുതൽ

ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുന്നു. സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. സ്തനാർബുദത്തെ തടയുക,....

നടിയുടെ ലൈംഗികാതിക്രമ പരാതി; കോൺഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി

നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അഭിഭാഷകനും കോൺഗ്രസ്സ് നേതാവുമായ വിഎസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിന്....

ഉത്തരാഖണ്ഡിൽ ട്രക്കിനിടെ മലയാളി വിദ്യാർത്ഥി മരിച്ചു; മരിച്ചത് ഇടുക്കി സ്വദേശി

ഉത്തരാഖണ്ഡിൽ മലയാളി വിദ്യാർത്ഥി ട്രക്കിനിടെ മരിച്ചു. ഇടുക്കി സ്വദേശി അമൽ മോഹനാണ് മരിച്ചത്. നാല് മലയാളി വിദ്യാർത്ഥികൾ ആയിരുന്നു ചമോലി....

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ റാം മോഹൻ നായിഡുവുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ....

ഉത്തരാഖണ്ഡിൽ അപകടത്തിൽപ്പെട്ട മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ

ഉത്തരാഖണ്ഡിൽ അപകടത്തിൽപ്പെട്ട മലയാളി വിദ്യാർത്ഥികളെ രക്ഷിക്കാൻ സർക്കാർ ഇടപെടൽ. നാല് വിദ്യാർത്ഥികൾ ആണ് ചമോലി ജില്ലയിലെ ജോഷിമഠിൽ ട്രക്കിങ്ങിനു പോയത്.....

വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അപകടകാരിയാണ്; എട്ട് യോഗാസനങ്ങളിലൂടെ കുടവയർ കുറക്കാം

പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വയറിലെ കൊഴുപ്പ്. വയറിൽ ഉണ്ടാകുന്ന കൊഴുപ്പ് രണ്ട് തരത്തിലാണ്. വിസറൽ ഫാറ്റും, കുടവയർ ഉണ്ടാക്കുന്ന കൊഴുപ്പും.....

ദേശീയ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ കണ്ണൂര് നിന്നും അനുഗ്രഹ് എസ്

2024 എസ്ജിഎഫ്ഐ ദേശീയ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാൻ കണ്ണൂർ നിന്നും അനുഗ്രഹ് എസ്. നവംബർ മാസത്തിൽ....

‘ബിജെപിയുടെ അജണ്ടകളിൽ പങ്കാളികളാകാൻ കോൺഗ്രസ് മത്സരിക്കുന്നതിൽ അത്ഭുതമില്ല’: ഫേസ്ബുക്ക് കുറിപ്പുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

യാഥാർത്ഥ്യവും പ്രതീതിയും തമ്മിലുള്ള അന്തരം ഗവേഷണം ചെയ്യുന്നവർക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ നല്ലൊരു പാഠമാണ് എന്ന് ഡോ. ജോൺ ബ്രിട്ടാസ്....

ഡോസ് കൂടിയ മരുന്ന് നൽകാൻ ആവശ്യം; മലപ്പുറത്ത് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി

അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ്....

ഇനി ഡ്രൈവിംഗ് ലൈസൻസും ഡിജിറ്റലാകും; നടപടികളുമായി കേരള സർക്കാർ

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ ഡിജിറ്റൽ ആകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ലൈസൻസ് കർഡുകൾ ഒഴിവാക്കുന്നത് പരിഗണനയിലെന്നും മന്ത്രി....

കരയിൽനിന്ന് മാത്രമല്ല, കടലിൽ നിന്നും ഇനി റോക്കറ്റ് വിക്ഷേപിക്കാം; പുത്തൻ സാങ്കേതിക വിദ്യയിൽ 8 ഉപഗ്രഹങ്ങള്‍ ഭ്രമണപദത്തിലെത്തിച്ച് ചൈന

ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര ശക്തികളിലൊന്നാണ് ചൈന. തങ്ങളുടെ കഴിവുകൾ ഓരോ ദിവസം തോറും ചൈന മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സമുദ്രത്തിന്....

ഫാസ്റ്റ് ടാഗ് അപ്‌ഡേഷൻ വൈകിപ്പിക്കേണ്ട ; പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

നമ്മുടെയൊക്കെ വാഹനങ്ങളുടെ ഫാസ്റ്റ്ടാഗ് അപ്ഡേറ്റ് ചെയ്യേണ്ട സമയം അവസാനിക്കുകയാണ്. ഈ വർഷം ഒക്ടോബർ 30 നുള്ളിൽ എല്ലാ വാഹനങ്ങളുടെയും ഫാസ്റ്റ്ടാഗുകൾ....

ഉറക്കെ പാട്ട് കേൾക്കണമെന്ന് നിർബന്ധമാണോ? ഹെഡ്‌ഫോൺ അപകടകാരിയാണ്, കേൾവിക്കുറവുള്ളവരുടെ എണ്ണം കൂടുന്നുവെന്ന് പഠനങ്ങൾ

ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം നൂറു കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവിസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നതിനാലാണ് ഇത്തരം....

ഷിരൂരിൽ തിരച്ചിൽ നിർണായക ഘട്ടത്തിൽ; പുഴയിൽ നിന്ന് ലോഹഭാഗം കണ്ടെത്തി

ഷിരൂരിൽ തിരച്ചിൽ നിർണായക ഘട്ടത്തിൽ. വീണ്ടും ലോഹ ഭാഗം കണ്ടെത്തി. കണ്ടെത്തിയ ലോഹം ട്രക്കിൻ്റെ ക്രാഷ് ഗാർഡാണോയെന്ന് സംശയമുണ്ട്. ഷിരൂരിലുണ്ടായ....

വർഗീയ രാഷ്ട്രീയത്തോടുള്ള പോരാട്ട പ്രചോദനം; അഴീക്കോടൻ രാഘവന്‍ രക്തസാക്ഷിയായിട്ട് 52 വര്‍ഷം

കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‍റെ അമരക്കാരിലൊരാളായ അഴീക്കോടൻ രാഘവന്‍ രക്തസാക്ഷിയായിട്ട് ഇന്നേക്ക് 52 വര്‍ഷം. കേരളത്തെ പിടിച്ചു കുലുക്കിയ ഏറ്റവും വലിയ....

വീണ്ടും ജനവാസ മേഖലയിലെത്തി ചക്കകൊമ്പൻ; കൊമ്പൻ ചക്ക പറിക്കുന്ന അപൂർവ ദൃശ്യങ്ങൾ കൈരളി ന്യൂസിന്

വീണ്ടും ജനവാസ മേഖലയിലെത്തി ചക്കകൊമ്പൻ. പന്നിയാർ കോരംപാറ എസ്റ്റേറ്റ് ലയത്തിന്റെ സമീപത്താണ് ഇന്നുപുലർച്ചെ കാട്ടാന എത്തിയത്. ലയത്തിന് സമീപമുള്ള പ്ലാവിൽ....

ഒരു വയസ്സ് തികയും മുൻപേ ഓര്‍മശക്തിയിലെ ജീനിയസ്; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി മുംബൈയിലെ രണ്ടു വയസ്സുകാരന്‍

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്‌ സ്വന്തമാക്കി മുംബൈയിലെ രണ്ടു വയസ്സുകാരന്‍. ചെറു പ്രായത്തിലെ കുസൃതികൾക്കിടയിലും അമ്മയിൽ നിന്നും സ്വായത്തമാക്കിയ അറിവുകളാണ്....

ജോലിയിലെ വീഴ്ച; ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് സസ്പെൻഷൻ

ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് സസ്പെൻഷൻ. ഡിവൈഎസ്പി രാജീവിനാണ് സസ്പെൻഷൻ. ജോലിയിൽ വീഴ്ച വരുത്തി, അനധികൃത അവധി എന്നിവ ചൂണ്ടികാണിച്ചാണ്....

അഭിനേത്രിയുടെ ലൈംഗികാതിക്രമ പരാതി; ജയസൂര്യയുടെ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

ലൈംഗിക പീഡനക്കേസിൽ നടൻ ജയസൂര്യ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജയസൂര്യയുടെ വാദം.....

അവശ്യ സാധനങ്ങൾ ലഭിക്കുന്നില്ല, കടകൾ കാലി; ഒരു മാസത്തോളമായി ലക്ഷദ്വീപില്‍ കടുത്ത ക്ഷാമം

പച്ചക്കറി ഉൾപ്പെടുന്ന അവശ്യ സാധനങ്ങൾ ലഭിക്കാതായതോടെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമമെന്ന് റിപ്പോർട്ട്. ഒരു മാസത്തോളമായി ഇതേ അവസ്ഥയാണ് നേരിടുന്നത്. ആവശ്യത്തിന്....

വെസ്റ്റേണ്‍ റെയില്‍വേയിൽ ഒഴിവുകൾ; 5,066 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

വെസ്റ്റേണ്‍ റെയില്‍വേയുടെ (WR) അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (RRC). നിലവിൽ 5,066 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍....

‘ആളുകളുടെ മനസ്സിൽ ഉള്ള മഹദ് വ്യക്തിയെ വെറും നാലോ അഞ്ചോ ക്ലൂ കൊണ്ട് കണ്ടുപിടിക്കുന്ന അറിവിൻ്റെ ജാലവിദ്യ, പുതിയ അശ്വമേധത്തിനായി കാത്തിരിക്കുന്നു…’: അശ്വമേധത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് ഡോ. ആർഷ എം ദേവ്

ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് അശ്വമേധവുമായി വീണ്ടുമെത്തുന്നുവെന്ന വാർത്തയാണ് കൈരളി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്‌. ഒരേസമയം കൗതുകവും, വിജ്ഞാനവും ഉണർത്തുന്ന....

Page 22 of 109 1 19 20 21 22 23 24 25 109
GalaxyChits
bhima-jewel
sbi-celebration

Latest News