അലിഡ മരിയ ജിൽസൺ

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന; സ്ഥലത്ത് തമ്പടിച്ച് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി. പേരാമ്പ്ര പൈതോത്തിലാണ് കാട്ടാന ഇറങ്ങിയത്. പുലർച്ചെ നടക്കാൻ ഇറങ്ങിയവരാണ് ആനയെ കണ്ടത്. സംഭവത്തിന്റെ ഗൗരവം....

‘കടുത്ത രാഷ്ട്രീയ എതിരാളികളുടെ പോലും ബഹുമാനം ഏറ്റുവാങ്ങിയ നേതാവെന്നത് എന്റെയും നേരനുഭവമാണ്…’: സീതാറാം യച്ചൂരിയുടെ ഓർമ്മകൾ പങ്കുവെച്ച് നിതീഷ് നാരായണൻ

സീതാറാം യച്ചൂരിയുടെ ഓർമ്മകൾ പങ്കുവെച്ച് എസ്എഫ്ഐ വൈസ് പ്രസിഡന്റ് നിതീഷ് നാരായണൻ. ഇനി സീതാറാം ഇല്ല. അടുത്തുണ്ടായിരുന്നപ്പോൾ ഇത്രമേൽ ഊഷ്മളത....

ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല, ശാസ്താംകോട്ട ക്ഷേത്ര ഊട്ടുപുരയിൽ വാനരന്മാർക്ക് സദ്യ വിളമ്പി

പതിവ് തെറ്റാതെ കൊല്ലം ശാസ്താംകോട്ടയിൽ വാനരന്മാർക്ക് ഓണസദ്യ നൽകി. മുതിർന്ന വാനരന്മാരായ കൊച്ച് സായിപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്ര കുരങ്ങന്മാർ സദ്യ....

ഫോർഡ് തിരികെ ഇന്ത്യയിലേക്ക്? തമിഴ്‌നാട് പ്ലാന്റിലേക്ക് എവറസ്റ്റ് എത്തുമെന്ന് സൂചന

ഇന്ത്യയിലേക്ക് തിരിച്ചുവരവിനായി തയ്യാറെടുത്ത് യുഎസ് വാഹന നിർമാതാക്കളായ ഫോർഡ്. രാജ്യത്തെ ഉൽപാദനവും വിൽപനയും അവസാനിപ്പിച്ചു മടങ്ങി 3 വർഷത്തിനു ശേഷമാണ്....

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; എതിരാളികളായി പഞ്ചാബ് എഫ്‌സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. രാത്രി 7.30ന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ്....

പാളം മുറിച്ചുകടക്കുന്നതിനിടെ അപകടം; കാസർകോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് മരണം

കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളാണ് മരിച്ചത്. റെയിൽവേ ട്രാക്ക്....

ഫാറൂഖ് കോളേജ് ക്യാമ്പസിന് പുറത്തെ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം അധികൃതരുടെ അനുമതിയോടെയല്ലെന്ന് കോളേജ് പ്രിൻസിപ്പൾ

കോഴിക്കോട് ഫാറൂഖ് കോളേജ് ക്യാമ്പസിന് പുറത്ത് വിദ്യാർത്ഥികൾ നടത്തിയ വാഹന ജാഥയും, മറ്റ് അഭ്യാസ പ്രകടനങ്ങളും കോളേജ് അധികൃതരുടെ അറിവോടെയല്ലെന്ന്....

അൻവർ അലിയുടെ സസ്​പെൻഷൻ പിൻവലിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ; താരത്തിനും ഈസ്റ്റ് ബംഗാളിനും ആശ്വാസം

അൻവർ അലിയുടെ സസ്​പെൻഷൻ പിൻവലിച്ച് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. ഐഎസ്എൽ പതിനൊന്നാം സീസണിന് ആദ്യ മത്സരത്തിനിറങ്ങാനിരിക്കെയാണ് താരത്തിനും ഈസ്റ്റ് ബംഗാളിനും....

സിവിൽ സർവീസ് മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു; പരീക്ഷ സെപ്റ്റംബര്‍ 20 ന്

സിവിൽ സർവീസ് മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യരായവര്‍ക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ്....

ഓണത്തോട്‌ അനുബന്ധിച്ച്‌ വിവിധ വിഭാഗങ്ങൾക്ക്‌ ആനുകൂല്യങ്ങൾ അനുവദിച്ച് സംസ്ഥാനസർക്കാർ

ഓണത്തോട്‌ അനുബന്ധിച്ച്‌ വിവിധ വിഭാഗങ്ങൾക്ക്‌ ആനുകൂല്യങ്ങൾ അനുവദിച്ചു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഉത്സവബത്തയായി 1000 രൂപയാണ് അനുവദിച്ചത്. ഇതിനായി....

കൊല്‍ക്കത്തയിലെ പിജി ട്രെയിനീ ഡോക്ടറുടെ കൊലപാതകം; കേസിന്റെ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് 17ന് സമര്‍പ്പിക്കണമെന്ന് സിബിഐയോട് കോടതി

കൊല്‍ക്കത്തയിൽ പിജി ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ, കേസിന്റെ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് 17ന് സമര്‍പ്പിക്കണമെന്ന് സിബിഐയോട്....

യുവാവിന്റെ പീഡന പരാതി; സംവിധായകൻ രഞ്ജിത്തിന് താത്കാലിക മുൻ‌കൂർ ജാമ്യം

സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. 30 ദിവസത്തേക്കാണ് താത്കാലിക മുൻകൂർ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ 2 ആൾ ജാമ്യത്തിലാണ്....

മാമി തിരോധാനം; കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി, പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറും

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാന കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി.....

‘പൊലീസ് നിഷ്പക്ഷമായിരിക്കണം’; പി വി അൻവറിന്റെ പരാതിയിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് വി വസീഫ്

പി വി അൻവറിന്റെ പരാതിയിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. സന്ദർശനം ഓരോരുത്തരും വ്യക്തിപരമായി....

യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തം

അക്രമാസക്തമായി യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേട് മറികടക്കാൻ പ്രവർത്തകരുടെ ശ്രമം. സെക്രട്ടറിയേറ്റ് മതിൽ ചാടി കടക്കാൻ....

‘മുൻപ് കേരളത്തിലെ കോൺഗ്രസിന്റെ രണ്ടു മുഖ്യമന്ത്രിമാരുടെ മക്കൾ ബിജെപിയിൽ ചേർന്നു, കോൺഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന റിപ്പോർട്ട് യാദൃശ്ചികമല്ല…’: എംഎ ബേബി

കോൺഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന റിപ്പോർട്ട് യാദൃശ്ചികം അല്ലെന്ന് എംഎ ബേബി. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ മുൻപേ പുറത്തുവന്നതാണ്. ഇപ്പോൾ കാര്യമായ....

വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് വിഷയം; അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി. തന്റെ പേരിൽ വ്യാജ....

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജിആർ അനിൽ

ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന് സംസ്ഥാനത്ത് തുടക്കമായി. എഎവൈ കാർഡുടമകൾ, ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ദുരന്തബാധിത....

‘സിപിഐഎം പൊലീസുകാരെ ഉപയോഗിച്ചല്ല രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്, എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് സർക്കാർ പരിശോധിക്കും’: എ വിജയരാഘവൻ

പൊലീസ് ഉദ്യോസ്ഥൻ ആർഎസ്എസ് നേതാവിനെ കണ്ടത് സർക്കാർ പരിശോധിക്കുമെന്ന് എ വിജയരാഘവൻ. എഡിജിപി സിപിഐഎമ്മിന് വേണ്ടിയാണ് ആർഎസ്എസ് നേതാവിനെ കണ്ടതെന്ന്....

മലപ്പുറത്തെ യുവാവിന്റെ തിരോധാനം; അന്വേഷണ സംഘം വിഷ്ണുജിത്തിൻ്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കുന്നു

മലപ്പുറം സ്വദേശിയെ കാണാതായ സംഭവത്തിൽ അന്വേഷണ സംഘം വിഷ്ണുജിത്തിൻ്റെ സുഹൃത്തുക്കളുടെ മൊഴി എടുക്കുന്നു. കഞ്ചിക്കോട് വിഷണുജിത്തിന്റെ കൂടെ ജോലി ചെയ്തിരുന്നവരുടെയാണ്....

ചരിത്രം സൃഷ്ടിച്ച് മെഡിസെപ്പ്; രണ്ടര വർഷത്തിൽ നൽകിയത്‌ 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ

മെഡിസെപ്പ്‌ പദ്ധതിയിൽ രണ്ടര വർഷത്തിനുള്ളിൽ നൽകിയത്‌ 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായാണ്‌....

യൂത്ത് കോൺഗ്രസിൽ തമ്മിലടി; ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ അസഭ്യവർഷം

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ അസഭ്യവർഷം. ദളിത് കോൺഗ്രസ് നേതാവും മല്ലപ്പള്ളി ബ്ലോക്ക് ഭാരവാഹിയുമായ....

കേരളത്തിലെ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുന്നതിൽ അത്ഭുതമൊന്നുമില്ല: എ വിജയരാഘവൻ

കേരളത്തിലെ കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുന്നതിൽ അദ്ഭുതമൊന്നുമില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ. ഇതിന് മുൻപും നിരവധി....

Page 25 of 109 1 22 23 24 25 26 27 28 109
GalaxyChits
bhima-jewel
sbi-celebration

Latest News