വിതുര – മണലി വാർഡിൽ കൊമ്പ്രാംക്കല്ല്, ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ വൈകുന്നേരമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ആദിവാസി ഊരുകളിൽ....
അലിഡ മരിയ ജിൽസൺ
ഛത്തീസ്ഗഢിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലുകളെ വധിച്ചതായി പൊലീസ്. ഏറ്റുമുട്ടലിൽ ഒരുഡിആർജി ജവാന് പരിക്കേറ്റു. നാരായൺപൂർ ജില്ലാ അതിർത്തിയിലെ നെൻഡൂർ....
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് പരിശോധന. 18 ഇടങ്ങളിൽ....
രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തിൽ രോഗി മരിച്ചു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ....
എറണാകുളം കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാട് കയറിപ്പോയ നാട്ടാനയെ കണ്ടെത്തി. പുതുപ്പള്ളി സാധുവിനെയാണ് ഇന്നു പുലർച്ചെ മുതൽ നടത്തിയ....
കോഴിക്കോട് ജില്ലയിൽ എടിഎം കൗണ്ടറുകൾക്ക് മുന്നിൽ തട്ടിപ്പ്. സംഭവത്തിൽ രണ്ടുപേർ നടക്കാവ് പൊലീസിന്റെ പിടിയിൽ. ആളുകളുടെ കയ്യിൽനിന്നും പണം വാങ്ങി....
എൽഡിഎഫിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അവരെ അകറ്റാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും, അത് വിലപ്പോകില്ലെന്നും ടിപി....
ഇഷ്ട താരങ്ങളോടുള്ള ആരാധനകൊണ്ട് അവരെയൊന്ന് കാണാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അവരുടെ വാഹനങ്ങൾ പിന്തുടരുന്നതും, വീടിനുമുന്നിൽ കാത്തുനിൽക്കുന്നതുമൊക്കെയായ ഒരുപാട് സംഭവങ്ങൾ....
മൂന്നര വയസുകാരൻ അങ്കണവാടിയില്‍വെച്ച് വീണ് ഗുരുതര പരിക്കേറ്റെന്ന് പരാതി. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കണ്ണൂര്‍ നെരുവമ്പ്രം....
പൂനെയിൽ മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേന എത്തിയവർ 21-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കാറിലെത്തിയ ആളുകളാണ് യുവതിയെ കൂട്ടബലാൽസംഗം ചെയ്തത്. യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തായ....
കാന്‍സര്‍ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന 52കാരന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ബി ലിംഫോബ്ളാസ്റ്റിക് ലുക്കീമിയ എന്ന കാന്‍സര്‍ രോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന....
എയർ ഇന്ത്യയുടെ മസ്കറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. പുക കണ്ടെത്തിയത് കാരണമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി, വിമാനത്തിന്റെ തകരാർ....
പൂനെയിൽ ആറ് വയസ്സുള്ള രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ വാൻ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോർട്ട്.....
സാമ്പത്തിക തട്ടിപ്പുകളുടെ സംഭവങ്ങൾ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഓരോ ദിവസവും പലതരം തട്ടിപ്പുകളാണ് നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്. ഇത്തരം തട്ടിപ്പുകളിൽ....
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതർക്കായി ടൗണ്‍ഷിപ്പിന് രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തി. പുനരധിവാസം രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനും സർക്കാർ തീരുമാനിച്ചു. മേപ്പാടി....
ആഗസ്ത് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (NET) പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന്....
രാജ്യത്തെ ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ചട്ടം 3 മാസത്തിനകം പരിഷ്‌ക്കരിക്കണമെന്നു ചീഫ് ജസ്റ്റിസ്....
ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ് (ഗേറ്റ്) 2025-ന് അപേക്ഷിക്കാൻ ഇന്ന് (ഒക്ടോബര്‍ 3) കൂടി അവസരം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍....
കെ സുധാകരനെതിരെ വിമർശനവുമായി വികെ സനോജ്. കേരളത്തെ കലാപഭൂമിയാക്കാൻ ആർ.എസ്. എസ്. ശാഖകളിൽ നടത്തിയ ആയുധപരിശീലനം ജനങ്ങൾ ചെറുത്തപ്പോൾ, ശാഖകൾക്ക്....
വിസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. സന്ദര്‍ശക വിസയില്‍....
ലോകത്തെ ആകെ ഹൃദയാഘാതങ്ങളുടെ 20 ശതമാനം ഇന്ത്യയിലെന്ന റിപ്പോർട്ട്. ബിഎം ബിര്‍ള ഹാര്‍ട്ട് ആശുപത്രിയാണ് ഇത് സംബന്ധിച്ച് എവരി ബീറ്റ്....
സംസ്ഥാനത്ത് ഒറ്റ മാസത്തിൽ പാമ്പുകടിയേറ്റ് മരിച്ചത് എട്ടുപേർ. നിരവധി ആളുകൾക്ക് പാമ്പുകടിയും ഏറ്റു. ഇക്കഴിഞ്ഞ സെപ്റ്റംബർ 1 മുതൽ ഒക്ടോബർ....
പിടികൂടിയ മൂർഖൻ പാമ്പിനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ ചികിത്സയിലിരിക്കെ മരിച്ചു. കരമന വാഴവിള....
ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം അപകട നിലയിലാണെന്ന് റിപ്പോർട്ടുകൾ. ഉത്തരാഖണ്ഡിൽ രുദ്രപ്രയാഗ് ജില്ലയിലെ തുംഗനാഥ് ക്ഷേത്രമാണ്....