അലിഡ മരിയ ജിൽസൺ

മേൽക്കൂര തകർന്നു, പാചക വാതക പൈപ്പ് ലൈൻ പൊട്ടി; ദില്ലിയിൽ ഒരു വീട്ടിലുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

വടക്കൻ ദില്ലിയിൽ ഞായറാഴ്ച രണ്ട് നിലകളുള്ള വീടിൻ്റെ മേൽക്കൂര തകർന്ന് തീപിടിത്തമുണ്ടായതിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റതായി പൊലീസ്....

‘ഫിക്സഡ് ഡെപ്പോസിറ്റിൽ നികുതിയിളവ് വർധിപ്പിച്ചത് ഇഷ്ടമായില്ല’; അഹമ്മദാബാദിൽ ബാങ്ക് മാനേജരും കസ്റ്റമറും തമ്മിലുള്ള വഴക്ക് വൈറലാകുന്നു

അഹമ്മദാബാദിലെ യൂണിയൻ ബാങ്കിൽ ബാങ്ക് മാനേജരും ഉപഭോക്താവും തമ്മിലുള്ള വഴക്കിൻ്റെ വീഡിയോ വൈറലാകുന്നു. സ്ഥിര നിക്ഷേപത്തിന് നികുതിയിളവ് വർധിപ്പിച്ചതിൽ നിരാശനായ....

‘കാറിന്റെ റൂഫിലിരുന്ന് യാത്ര, പൊലീസുകാരനായ തന്റെ പിതാവ് തന്നെ സംരക്ഷിക്കും’; സോഷ്യൽ മീഡിയയിൽ ആശങ്കയുയർത്തി കൗമാരക്കാരന്റെ വൈറൽ വീഡിയോ

കാറിന്റെ റൂഫിലിരുന്ന് യാത്ര, പൊലീസുകാരനായ തന്റെ പിതാവ് തന്നെ സംരക്ഷിച്ചോളുമെന്ന് അവകാശവാദം, ഹരിയാനയിൽ നിന്നുള്ള ഒരു കൗമാരക്കാരന്റെ വീഡിയോയാണ് വൈറലായിരിയ്ക്കുന്നത്.....

1997ലെ കസ്റ്റഡി പീഡനക്കേസിൽ മുൻ ഐപിഎസ് ഓഫീസറെ വെറുതെ വിട്ട് ഗുജറാത്ത് കോടതി

1997ലെ കസ്റ്റഡി പീഡനക്കേസിൽ ഗുജറാത്തിലെ പോർബന്തറിലെ ഒരു കോടതി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് “സംശയങ്ങൾക്കതീതമായി....

IIFCL റിക്രൂട്ട്മെന്റ്; അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവ്, അപേക്ഷകൾ ക്ഷണിച്ചു

ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (IIFCL) അസിസ്റ്റൻ്റ് മാനേജർമാരുടെ റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവരും അപേക്ഷിക്കാൻ യോഗ്യരുമായ ഉദ്യോഗാർത്ഥികൾ....

രണ്ട് പൊലീസുകാർ വെടിയേറ്റ് മരിച്ച നിലയിൽ; സംഭവം ജമ്മു കാശ്മീർ ഉധംപൂർ ജില്ലയിൽ

ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ രണ്ട് പൊലീസുകാരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഇത് സഹോദര....

വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതി; സംസ്ഥാനത്തെ ചെറുകിട ഇടത്തരം സ്റ്റാർട്ടപ്പുകളുടെ എണ്ണം 3 ലക്ഷത്തിലധികമായ വർദ്ധിച്ചു

വ്യവസായ വകുപ്പ് നടപ്പിലാക്കിയ സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്തെ ചെറുകിട ഇടത്തരം സ്റ്റാർട്ടപ്പുകളുടെ എണ്ണം മൂന്നു ലക്ഷത്തിലധികമായ വർദ്ധിച്ചു. ഇന്ത്യൻ....

‘വൈദിക പദവിയിൽനിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്ക്…’; കത്തോലിക്കാ സഭയ്ക്ക് അഭിമാനമായി മാർ ജോർജ് കൂവക്കാട്, ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് വത്തിക്കാൻ

മാർ ജോർജ് ജേക്കബ് കൂവക്കാടിനെ കർദിനാൾ പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപ്പാപ്പ. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ചാണ് സ്ഥാനാരോഹണച്ചടങ്ങുകൾ....

യാത്രക്കാര്‍ക്കായുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി ദുബായ് മെട്രോ; ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ

യാത്രക്കാര്‍ക്കായുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി ദുബായ് മെട്രോ. ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ കിട്ടുമെന്ന് ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ്....

‘ഈ വണ്ടിക്ക് ഡ്രൈവർ വേണ്ട’; അബുദാബിയിൽ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി പുറത്തിറക്കി

അബുദാബിയിൽ സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ടാക്സി പുറത്തിറക്കി. ഊബർ, ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി....

29ാമത് രാജ്യാന്തര ചലച്ചിത്രമേള; ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദ് ജൂറി അധ്യക്ഷ

29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. മാർക്കോസ് ലോയ്സ, നാനാ ജോർജഡ്സെ, മിഖായേൽ ഡോവ്ലാത്യൻ, മൊഞ്ചുൾ ബറുവ....

കത്തോലിക്കാ സഭയുടെ കർദിനാളായി വാഴിക്കപ്പെട്ട മാർ ജോർജ്ജ് ജേക്കബ് കൂവക്കാടിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മാർ ജോർജ്ജ് ജേക്കബ് കൂവക്കാടിന് ആശംസകൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവർക്കാകെ അഭിമാന നിമിഷമാണെന്ന് അദ്ദേഹം....

പമ്പ മുതൽ സന്നിധാനം വരെ; തിരക്ക് വർധിച്ചതോടെ ശബരിമലയിൽ സിസിടിവി നിരീക്ഷണം ശക്തമാക്കി

തിരക്ക് വർധിച്ചതോടെ ശബരിമലയിൽ സിസിടിവി നിരീക്ഷണം ശക്തമാക്കി. പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സിസിടിവി നിരീക്ഷണവും....

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്; മുഖ്യ പ്രതി മുജീബിനെ ട്രഷറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പിൽ മുഖ്യ പ്രതി മുജീബിനെ ട്രഷറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഈ കേസിൽ റിമാൻഡിലായിരുന്ന മുൻ ക്ലർക്ക്....

വൈദ്യുതി നിരക്കിലുണ്ടായത് നാമമാത്രമായ വർദ്ധനവ്; 72 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കൾക്ക് പ്രതിമാസം വരുന്ന വർദ്ധന 10 രൂപ മാത്രം

കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2024 ഡിസംബർ 5 മുതൽ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി....

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി സംവദിക്കും

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി സംവദിക്കുന്നു. ഡിസംബർ 9 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം....

സ്വകാര്യ റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; രണ്ടുപേർക്ക് പരിക്ക്

ഇടുക്കി കാന്തല്ലൂരിൽ മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് പരിക്ക്. കാന്തല്ലൂരിൽ സ്വകാര്യ റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനിടയിലാണ് മണ്ണിടിഞ്ഞ് വീണത്. കീഴാന്തൂർ സ്വദേശികളായ....

പത്തനംതിട്ടയിൽ 17 വയസ്സുകാരി അമ്മയായ സംഭവം; പെൺകുട്ടിയുടെ സുഹൃത്ത് ആദിത്യൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ 17 വയസ്സുകാരി അമ്മയായ സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് ആദിത്യൻ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് ആദിത്യനെ അറസ്റ്റ്....

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത ഭാഗങ്ങൾ ഇന്ന് പുറത്തുവിട്ടില്ല; തുടർനടപടി ഉത്തരവിനെതിരെ ലഭിച്ച പുതിയ പരാതി പരിഗണിച്ച ശേഷം

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നീക്കം ചെയ്ത ഭാഗങ്ങൾ ഇന്ന് പുറത്തുവിട്ടില്ല. ഉത്തരവിനെതിരെ പുതിയ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വിവരാവകാശ....

‘വയനാട് ഉരുൾപൊട്ടലിനേക്കാൾ കേന്ദ്രത്തിന് വലുത് കുംഭമേള തന്നെ’; ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രം

ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രസർക്കാർ. ആദ്യ ഗഡുവായ 1,050 കോടി കൈമാറി.....

പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതാനായി കമ്മീഷൻ ചെയർമാനും അംഗങ്ങളും അടങ്ങിയ സംഘം ഞായറാഴ്‌ച കേരളത്തിലെത്തും

പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനും അംഗങ്ങളും അടങ്ങിയ സംഘം ഞായറാഴ്‌ച കേരളത്തിലെത്തും. നീതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ.....

ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ ആകാശ് മോഹന്റെ മൃതദേഹം കണ്ടെത്തി

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇക്കഴിഞ്ഞ നവംബര്‍ 29 നാണ് പത്തനംതിട്ട കോന്നി സ്വദേശി....

‘സീ പോർട്ട്‌ – എയർ പോർട്ട്‌ റോഡ് നിർമാണം ഉടൻ ആരംഭിക്കും; പുനരാരംഭിക്കുന്നത് എൽഡിഎഫ് സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതി’; മന്ത്രി പി രാജീവ്

കേരളത്തിൻ്റെ തന്നെ വളരെ പ്രധാനപ്പെട്ട പദ്ധതിയായ സീപോർട്ട് എയർപോർട്ട് റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. എച്ച്എംടിയുടെയും....

രണ്ട് വർഷത്തെ എക്‌സിക്യൂട്ടീവ് എംബിഎ പ്രോഗ്രാം ആരംഭിച്ച് ഐഐഎം മുംബൈ, കൂടുതൽ വിവരങ്ങൾ അറിയാം…

ഐഐഎം മുംബൈ രണ്ട് വർഷത്തെ എക്‌സിക്യൂട്ടീവ് എംബിഎ പ്രോഗ്രാം ആരംഭിക്കുന്നു. 15 ലക്ഷം രൂപയാണ് പ്രോഗ്രാം ഫീസ്. ഡിസംബർ 20....

Page 3 of 118 1 2 3 4 5 6 118