ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽ മലയിലും മുണ്ടക്കയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു. മന്ത്രിമാരുടെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത പ്രവർത്തനങ്ങൾ ഏകോപിക്കുന്നു.....
അലിഡ മരിയ ജിൽസൺ
വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ടറേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ....
നീരൊഴുക്ക് വർധിയ്ക്കുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. നിലവിൽ ഉയർത്തിയിട്ടുള്ള 20 cm എന്നതിൽ നിന്ന് 40....
വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ട് കെ രാധാകൃഷ്ണൻ എംപി....
വയനാട് മുണ്ടക്കൈയിലും അട്ടമലയിലും അതിവേഗ രക്ഷാപ്രവർത്തനമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കുമെന്നും, ഇപ്പോൾ....
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ രണ്ട് ഗ്രാമത്തെയാകെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് കേരളം. ഇന്നലെ വെളുപ്പിനെയുണ്ടായ രണ്ട് ഉരുൾപൊട്ടലുകളാണ് വയനാടിനെ....
അപ്രതീക്ഷിതമായുണ്ടായ ഉരുൾപൊട്ടലിൽ വിറങ്ങലിച്ചിരിക്കുകയാണ് ഒരു നാട്. പ്രിയപ്പെട്ടവരും സ്വത്തുക്കളുമെല്ലാം നഷ്ടപ്പെട്ട ദുഖത്തിലാണ് പലരും ഉള്ളത്. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുകളുടെ....
ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ....
മഴക്കെടുതിയുമായി ബന്ധപ്പെട്ട് പട്ടിക വർഗ മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ക്യാമ്പുകൾ ആരംഭിക്കുന്നതിനുമായി ഡയറക്ടറുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നു. ടോൾ....
വയനാട് ചൂരൽമല ഉരുള്‍പൊട്ടലിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ താൽക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ....
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ സമയക്രമം മാറ്റി നിശ്ചയിച്ചു. വൈകുന്നേരം പുറപ്പെടേണ്ട മൂന്ന് ട്രെയിനുകളുടെ....
ചൂരൽമല രക്ഷാപ്രവർത്തനത്തിനായി തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക് തിരിച്ചു. മറാത്ത, മദ്രാസ് റെജിമന്റിലെ 130 സൈനികരാണ്....
നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ, വയനാട്ടിലേക്ക് തിരിച്ചു. ഈ ടീം അധികം വൈകാതെ വയനാട്ടിലേക്ക് എത്തിചേരും. ആർമിയുടെ....
വയനാട് ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച്ഡിസി & ബിഎം പരീക്ഷകൾ മാറ്റി....
കേരളത്തിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നാലോളം ഗ്രാമങ്ങളാണ് മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരപ്രകാരം 89....
വയനാട് ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ചൂരൽമലയിൽ ഇന്ന് വെളുപ്പിനെയുണ്ടായ....
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തമിഴ്‌നാട് അഗാധമായ ദുഃഖം രേഖപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളമുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ....
വയനാട് ചൂരൽമലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും,....
സംസ്ഥാനത്ത് നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ....
ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍....
ശക്തമായ കാറ്റില്‍പ്പെട്ട് കൊയിലാണ്ടിയിൽ കടലിൽ തോണി മറിഞ്ഞു. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ റാഹത്ത് എന്ന ബോട്ടാണ് മറിഞ്ഞത്. തോണിയിൽ....
അപകീര്‍ത്തിക്കേസില്‍ മേധാ പട്കറിന്‍റെ തടവുശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ. പരാതിക്കാരനായ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വികെ സക്‌സേനയ്ക്ക് കോടതി നോട്ടീസയച്ചു. അഞ്ചുമാസത്തെ....
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം നൽകിയതിനെതിരായ ഇഡിയുടെ ഹർജി സുപ്രീം കോടതി തള്ളി. ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ....
ദേശീയപാത 66 നിർമ്മാണത്തിൽ സുരക്ഷ ഉറപ്പാക്കണം എന്ന് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത അതോറിറ്റിക്കാണ് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയത്. സുരക്ഷ....