അലിഡ മരിയ ജിൽസൺ

‘മുകേഷിന്റെ രാജിയിൽ ഉചിതമായ തീരുമാനമുണ്ടാകും; ഇത്തരം കാര്യങ്ങൾ ഗൗരവമുള്ളത്’: എംഎ ബേബി

മുകേഷിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് എംഎ ബേബി. ഇത്തരം കാര്യങ്ങൾ ഗൗരവമുള്ളത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കാര്യത്തിൽ ആലോചിച്ച്....

“ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞു” : ടി പത്മനാഭൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പല വിഗ്രഹങ്ങളും വീണുടഞ്ഞെന്ന് ടി പത്മനാഭൻ. ഇതിൽ പലരുടെയും പുസ്തകങ്ങൾക്ക് അവതാരിക എഴുതാനുള്ള ഭാഗ്യമോ....

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന സജിമോന്‍ പാറയിലിന്റെ അപ്പീല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ സജിമോന്‍ പാറയിലിന്റെ അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ഹൈക്കോടതിയിൽ ഇന്ന് ചേർന്ന ബഞ്ചാണ് അപ്പീൽ....

മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തത്; തെറ്റ് ചെയ്തവർക്കെതിരെ കർക്കശമായ നിലപാട് സർക്കാർ സ്വീകരിക്കും: ഇ പി ജയരാജൻ

തെറ്റ് ചെയ്തവർക്കെതിരെ കർക്കശമായ നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സിനിമാ വ്യവസായത്തെ സംരക്ഷിക്കാൻ ഫലപ്രദമായ....

ശിവാജി മഹാരാജ് പ്രതിമ തകർന്ന സംഭവം; ജനരോഷം രൂക്ഷമായതോടെ ജനങ്ങളോട് മാപ്പ് പറഞ്ഞ് അജിത് പവാർ

ശിവാജി മഹാരാജ് പ്രതിമ തകർന്ന സംഭവത്തിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് അജിത് പവാർ. സംഭവത്തിൽ ജനരോഷം രൂക്ഷമായതോടെയാണ് പരസ്യമായി മാപ്പ്....

‘തൃശൂർ രാമനിലയത്തിൽ മാധ്യമപ്രവർത്തകർ അനുവാദമില്ലാതെ കയറി’ ; സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസ്

സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസ്. ഭാരതീയ ന്യായ സംഹിത 2023 ലെ 329(3), 126( 2), 132 വകുപ്പുകൾ....

സംസ്ഥാനത്ത് വ്യാപകമഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാപകമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി,....

കുരുക്ക് മുറുകി മലയാള സിനിമാ ലോകം ; മണിയൻപിള്ള രാജുവിനും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കുമെതിരെ കേസെടുത്ത് പൊലീസ്

അഭിനേത്രിയുടെ പരാതിയിൽ കൂടുതൽ കേസുകൾ രെജിസ്റ്റർ ചെയ്യ്ത പൊലീസ്. മണിയൻപിള്ള രാജു, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയും കേസെടുത്തു.....

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ജെഎംഎമ്മിൽ നിന്ന് രാജിവച്ചു; ഇനി ബിജെപിയിലേക്ക്

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ജെഎംഎമ്മിൽ നിന്ന് രാജിവച്ചു. പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ പദവികളിൽ നിന്നും രാജി....

ഏഴ് പേർക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കൽ പൂർത്തിയായി

ഏഴ് പേർക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴിയെടുക്കൽ പൂർത്തിയായി. ആലുവയിലെ ഫ്ലാറ്റിൽ എത്തിയാണ് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ....

വിമാനം ലാൻഡ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; കെജെ യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു

കെജെ യേശുദാസിന്റെ ഗിത്താറിസ്റ്റ് ജോസ് തോമസ് അന്തരിച്ചു. അമേരിക്കയിൽ നിന്നും തിരുവനന്തപുരയ്ക്ക് വിമാനത്തിൽ വരികയായിരുന്നു. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ്....

യുവ തിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതി; മുൻകൂർ ജാമ്യം തേടി സംവിധായകൻ വികെ പ്രകാശ് ഹൈക്കോടതിയിൽ

യുവതിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വികെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. പരാതി വസ്തുതാവിരുദ്ധമാണെന്നും പരാതിക്കാരിക്ക് ക്രിമിനൽ....

അഭിനേത്രിയുടെ ലൈംഗികാരോപണ പരാതി ; ലോയേഴ്സ് കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ച് വിഎസ് ചന്ദ്രശേഖരൻ

കോൺഗ്രസ് നേതാവ് അഡ്വ.വി.എസ് ചന്ദ്രശേഖരൻ രാജിവെച്ചു. കെപിസിസി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും....

സിദ്ധിഖിനെതിരായ ലൈംഗികാരോപണക്കേസ് ; അഭിനേത്രിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും

നടൻ സിദ്ധിഖിനെതിരായ പരാതിയിൽ യുവനടിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയിൽ വനിതാ മജിസ്ട്രറ്റാണ് മൊഴി രേഖപ്പെടുത്തുക. പരാതിക്കാരിയായ നടിയുടെ....

‘കേരളത്തിലെ ഹേമ കമ്മിറ്റി മാതൃക പശ്ചിമ ബംഗാളിലും നടപ്പാക്കണം’; ഫേസ്ബുക്ക് പോസ്റ്റുമായി ബംഗാളി നടി റിഥഭാരി ചക്രബര്‍ത്തി

മലയാള സിനിമാരംഗത്തെ സ്ത്രീചൂഷണത്തെയും ലൈംഗിക കുറ്റക്യത്യങ്ങളെയും തുറന്നുകാട്ടിയ കേരളത്തിലെ ഹേമ കമ്മീഷന്‍ മാതൃക പശ്ചിമബംഗാളിലും നടപ്പിലാക്കണമെന്ന് ബംഗാളി നടി റിഥഭാരി....

‘മെഡിക്കൽ രംഗത്തെ കേരള മാതൃക’ ; കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം പദ്ധതിക്ക് നാളെ തുടക്കം

കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം പദ്ധതിക്ക് നാളെ തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം....

അട്ടപ്പാടി അഗളിയിൽ വൻ കഞ്ചാവ് ചെടി വേട്ട; എക്സൈസ് നശിപ്പിച്ചത് 10 ലക്ഷത്തോളം വില വരുന്ന ചെടികൾ

അട്ടപ്പാടി അഗളിയിൽ വീണ്ടും വൻ കഞ്ചാവ് ചെടി വേട്ട. പുതൂർ എടവാണി ഊരിന് സമീപമാണ് ചെടികൾ കണ്ടെത്തിയത്. കിണ്ണക്കര മലയിടുക്കിൽ....

കർണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ സംതൃപ്തിയെന്ന് അർജുന്റെ കുടുംബം

കർണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ സംതൃപ്തിയെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. തിരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ....

മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ്‌ ഗോപിക്കെതിരെ അന്വേഷണം

മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശൂർ രാമനിലയത്തിൽ നടന്ന സംഭവത്തിൽ ആണ് അന്വേഷണം.....

പന്തളത്തും പരിസരപ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് വേട്ട; മുഖ്യകണ്ണി അറസ്റ്റിൽ

പന്തളത്തും പരിസരപ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് വേട്ട. വിറ്റഴിച്ചിരുന്ന ലഹരി മാഫിയയുടെ മുഖ്യ കണ്ണി അറസ്റ്റിലായി.വെസ്റ്റ് ബംഗാൾ ജൽപൈഗുരി സ്വദേശിയായ നഹേന്ദ്ര....

ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന അഡ്വ. വിഎസ് ചന്ദ്രശേഖരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വനിത അഭിഭാഷക വിഭാഗം

ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ നടപടി എടുക്കണമെന്ന് കോൺഗ്രസ്....

“വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും പ്രതിഷേധിക്കുമ്പോഴും കുറ്റവാളികള്‍ പതുങ്ങിയിരിക്കുന്നു, കൊൽക്കത്ത ഡോക്ടറുടെ കൊലപാതകം ഭയപ്പെടുത്തുന്നത്…”: രാഷ്ട്രപതി ദ്രൗപതി മുര്‍മു

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം ഭയപ്പെടുത്തുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സമൂഹം ‘സത്യസന്ധവും നിഷ്പക്ഷവുമായ ആത്മപരിശോധന’ നടത്തേണ്ട സമയമാണിതെന്നും, പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും....

“മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല, റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണം…”: ഇ ശ്രീധരൻ

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണമെന്നും ഇ ശ്രീധരൻ ആവശ്യപ്പെട്ടു.....

Page 38 of 118 1 35 36 37 38 39 40 41 118