അലിഡ മരിയ ജിൽസൺ

കോൺഗ്രസ് നേതാവായ ബാങ്ക് പ്രസിഡൻ്റിനെതിരെ കത്തെഴുതിവെച്ച് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു

കോൺഗ്രസ് നേതാവായ ബാങ്ക് പ്രസിഡൻ്റിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു. ചെമ്പഴന്തി അണിയൂർ ജാനകിഭവനിൽ ബിജുകുമാറാണ് (48) ആതമഹത്യ....

ജനങ്ങൾക്ക് ആശ്വാസം നൽകുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്; സംസ്ഥാനം പൊതു വിപണിയിൽ നല്ല ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജിആർ അനിൽ

സംസ്ഥാനം പൊതു വിപണിയിൽ നല്ല ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജിആർ അനിൽ. മറ്റ് ഏത് സംസ്ഥാനമാണ് കേരളം ചെയ്യുന്ന രീതിയിൽ....

അയോദ്ധ്യ ക്ഷേത്ര മേൽക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളിലും തകർച്ച; ബിജെപി ഗവൺമെന്റിന്റെ അഴിമതി പുറത്തെന്ന് കോൺഗ്രസ്

അയോധ്യയില്‍ മേല്‍ക്കൂരയ്ക്ക് പിന്നാലെ രാമക്ഷേത്ര റോഡുകളും തകര്‍ന്നു. 14 കിലോമീറ്റര്‍ ദൂരമുളള രാംപഥ് റോഡാണ് ഒറ്റമഴയില്‍ തകര്‍ന്നത്. റോഡില്‍ വിവിധ....

സൈനിക പരിശീലനത്തിനിടെ അപകടം; അഞ്ച് ജവാന്മാർക്ക് വീരമൃത്യു

സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ടാങ്കുകളുടെ പരിശീലനത്തിനിടെയായിരുന്നു അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ....

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി തൃശൂർ എക്സൈസ് സംഘം

തൃശ്ശൂരിൽ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പിക്കപ്പ് ലോറിയിൽ കടത്തുകയായിരുന്ന 1,750 ലിറ്റർ സ്പിരിറ്റാണ് എക്സൈസ്....

എടവനക്കാട് കടലാക്രമണത്തിൽ നടപടി ; 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നിർമിക്കും

എടവനക്കാട് കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 330 മീറ്ററിൽ ജിയോ ബാഗ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി നിർമിക്കാൻ തീരുമാനം. നിർമ്മാണം 15 ദിവസത്തിനകം....

“കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി; ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി”; മന്ത്രി പി രാജീവ്

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയതായി മന്ത്രി പി രാജീവ്. വിഷയത്തിൽ....

രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി ടെലികോം കമ്പനികള്‍; നിരക്ക് വർധിപ്പിച്ചത് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവർ

രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി ടെലികോം കമ്പനികള്‍. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവരാണ് നിലവില്‍ നിരക്ക്....

ദേശീയ പരീക്ഷ ഏജൻസി റദ്ദാക്കിയ പരീക്ഷകൾക്ക് പുതിയ തീയതി പ്രഖ്യാപിച്ചു; UGC NET പുന:പരീക്ഷ ഓഗസ്റ്റ് 21 – നും സെപ്റ്റംബർ 4 – നുമിടയിൽ

നീറ്റ് നെറ്റ് ക്രമക്കേടിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ മുഖം രക്ഷിക്കാൻ പുതിയ പരീക്ഷ തിയതികൾ പ്രഖ്യാപിച്ച് എൻടിഎ. റദ്ദാക്കിയ യുജിസി....

മറയൂരിൽ കോവിൽകടവ് യൂണിയൻ ബാങ്കിന് സമീപം കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി; ചിന്നാർ വന്യജീവി സങ്കേതത്തിൽ തുറന്നു വിട്ടു

മറയൂർ കോവിൽകടവ് യൂണിയൻ ബാങ്കിന് സമീപം കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി. സമീപത്തുള്ള ഗ്രൗണ്ടിൽ കളിക്കാൻ എത്തിയ കുട്ടികളാണ് ആദ്യം പെരുമ്പാമ്പിനെ....

കുപ്രസിദ്ധ മോഷ്ടാവ് അഷറഫ് അലിയെ അറസ്റ്റ് ചെയ്ത് കുമ്പള പൊലീസ്; അറസ്റ്റ് പയ്യന്നൂരിലെ പ്രവാസിയുടെ വീട്ടിലെ മോഷണക്കേസ് അന്വേഷിക്കുന്നതിനിടെ

കുപ്രസിദ്ധ മോഷ്ടാവിനെ കാസർകോഡ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള മംഗൽപാടി ബേക്കൂർ സുഭാഷ് നഗറിലെ ജിലാനി മഹലിലെ ആയിഷ....

വയനാട്ടിൽ 6 മാസത്തിനിടെ സൈബർ ക്രൈം പൊലീസ് തീർപ്പാക്കിയത് 367 പരാതികൾ; വിവിധ പരാതികളിൽ എട്ട് ലക്ഷത്തോളം രൂപ പരാതിക്കാർക്ക് തിരിച്ചു പിടിച്ചു നൽകി

വയനാട്ടിൽ 6 മാസത്തിനിടെ സൈബർ ക്രൈം പൊലീസ് 367 പരാതികൾ തീർപ്പാക്കി. വിവിധ പരാതികളിലായി എട്ട് ലക്ഷത്തോളം രൂപ പരാതിക്കാർക്ക്....

തൊഴിലാളി സമരം ശക്തമായ കോഴിക്കോട് എൻഐടിയ്ക്ക് ഐക്യദാർഢ്യം; പ്രതിഷേധം സംഘടിപ്പിച്ച് സിപിഐഎം

തൊഴിലാളി സമരം ശക്തമായ കോഴിക്കോട് എൻഐടിയ്ക്ക് ഐക്യദാർഢ്യവുമായി പ്രതിഷേധം സംഘടിപ്പിച്ച് സിപിഐഎം.തൊഴിലാളികളെ പിരിച്ചുവിട്ട നടപടികെതിരെയാണ് സിപിഐഎമ്മിൻ്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്.....

കൊട്ടാരക്കരയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കൊട്ടാരക്കര വാളകം എംസി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തലച്ചിറ സ്വദേശി വേണു(51)വാണ്....

തടി കയറ്റിവന്ന ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തലകീഴായി മറിഞ്ഞു; മൂവാറ്റുപുഴയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

മൂവാറ്റുപുഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തല കീഴായി മറിഞ്ഞു യുവാവ് മരിച്ചു. വാഴക്കുളം തൈക്കുടിയിൽ നിതീഷ് ദിനേശൻ (32) ആണ്....

യുഎഇയിൽ സന്ദർശക വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ്

യുഎഇയിൽ സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞ് താമസിക്കുന്നവവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദുബായ്....

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍; സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തിന് വേണ്ടി ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

തോട്ടം തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടണം; മന്ത്രി വി ശിവൻകുട്ടി

തോട്ടം തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചീഫ് ഇൻസ്‌പെക്ടർ ഓഫ്....

ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ട; എറണാകുളം റൂറൽ പൊലീസ് പിടികൂടിയത് 370 ഗ്രാം എംഡിഎംഎ

ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി രണ്ടിടങ്ങളിൽ നിന്നായി....

നീറ്റ് പരീക്ഷ ക്രമക്കേട്; വിഷയം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷ സഖ്യം ഇന്ത്യ

നീറ്റ് വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന....

അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് ചരിത്ര മുന്നേറ്റം; ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് സ്ഥാപിക്കുന്ന ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം നടപടിക്രമങ്ങള്‍ പാലിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

‘പാളയം സഭാ തർക്കം പരിഹരിക്കപ്പെടണം, മുതലപ്പൊഴി അപകടത്തിൽ റിപ്പോർട്ട് നൽകണം’ ; ഹർജികൾ പരിഗണിച്ച് ന്യൂനപക്ഷ കമ്മീഷൻ

പാളയം എൽഎംഎസ്സ് സഭാ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിലും, മുതലപ്പൊഴിയിലെ അപകട പരമ്പരയിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ. സഭാവിശ്വാസികൾ നൽകിയ....

‘കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തിയതി തന്നെ ശമ്പളം’; പദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കുന്നതിനു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. അത് ഉടൻ....

തെരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജ്യത്തെ മുസ്ലിങ്ങൾ വ്യാപകമായി അക്രമിക്കപ്പെടുന്നു; മുസ്ലിം വിഭാഗത്തിനെതിരായ വര്‍ഗീയ ആക്രമണത്തെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

രാജ്യത്തെ മുസ്ലിം വിഭാഗത്തിനെതിരായ വര്‍ഗീയ ആക്രമണത്തെ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. തെരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജ്യത്തെ മുസ്ലിങ്ങൾ വ്യാപകമായി....

Page 39 of 102 1 36 37 38 39 40 41 42 102