അലിഡ മരിയ ജിൽസൺ

സ്ഥിരമായി വാഴക്കുല മോഷണം; നാട്ടുകാർ വലവിരിച്ച് കാത്തിരുന്നത് 10 ദിവസം, ഒടുവിൽ കള്ളൻ പിടിയിൽ

തൃശൂരിൽ സ്ഥിരമായി വാഴക്കുലകൾ മോഷ്ടിക്കുന്ന കള്ളനെ നാട്ടുകാർ ചേർന്ന് പിടികൂടി. തൃശൂർ ജില്ലയിലെ മുള്ളൂർക്കര ഇരശേരിയിലാണ് സംഭവമുണ്ടായത്. 50ഓളം നേന്ത്രവാഴക്കുലകളാണ്....

ഹേമ കമ്മിറ്റി റിപ്പോർട്ട് ; സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മാധ്യമങ്ങൾ പുറത്തുവിട്ട....

കമ്പനിയിലെ തുക വകമാറ്റിയതിൽ അഞ്ചുവര്‍ഷത്തേക്ക് സെബി വിലക്ക് ; അനിൽ അംബാനിക്ക് വൻ തിരിച്ചടി

അനിൽ അംബാനിക്ക് വൻ തിരിച്ചടി. കമ്പനിയിലെ തുക വകമാറ്റിയതിൽ അഞ്ചുവര്‍ഷത്തേക്ക് സെബി വിലക്ക് ഏർപ്പെടുത്തി. 25 കോടി രൂപ പിഴയും....

‘ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസെടുക്കണോയെന്ന കാര്യത്തിൽ സർക്കാരിന് ഒറ്റ നിലപാടേയുള്ളൂ; നിയമത്തിന് മുകളിൽ ആരെയും പറക്കാൻ അനുവദിക്കില്ല’ : മന്ത്രി എംബി രാജേഷ്

ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിയമത്തിന് മുകളിൽ ആരെയും പറക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി എംബി രാജേഷ്. കേസെടുക്കണോയെന്ന കാര്യത്തിൽ സർക്കാരിന് ഒറ്റ....

‘സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ വിതരണം സെപ്‌തംബർ ആദ്യവാരം ആരംഭിക്കും’; മന്ത്രി ജിആർ അനിൽ

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ വിതരണത്തിനായുള്ള നടപടികൾ പൂർത്തിയായെന്ന് മന്ത്രി ജിആർ അനിൽ. സെപ്‌തംബർ ആദ്യവാരം കിറ്റ് വിതരണത്തിനായുള്ള ക്രമീകരണം ഒരുക്കും.....

“മുഴപ്പിലങ്ങാട് ടൂറിസം പദ്ധതികൾ പുതുവത്സര സമ്മാനമായി കേരളത്തിന് സമർപ്പിക്കും”: മന്ത്രി പിഎ മുഹമ്മദ് റിയാസ്

മുഴപ്പിലങ്ങാട് ടൂറിസം പദ്ധതികൾ പുതുവത്സര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. മുഴപ്പിലങ്ങാട് –....

‘ഞങ്ങളുമുണ്ട് കൂടെ’; ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ തൊഴിൽ മേള ആരംഭിച്ചു

വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി നടത്തുന്ന തൊഴിൽ മേള ആരംഭിച്ചു.....

അസമില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി; അവശനിലയിലായ പെൺകുട്ടി ആശുപത്രിയിൽ

അസമില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. നഗോവന്‍ ജില്ലയിലെ ധിംഗ് മേഖലയിലാണ് സംഭവം. റോഡില്‍ അവശനിലയിലായിരുന്ന കുട്ടിയെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്....

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. കുറ്റം ചെയ്തവർ....

‘കമ്മീഷന്റെ റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പാടില്ല എന്ന് സുപ്രീംകോടതി വിധിയുണ്ട്’ : എകെ ബാലൻ

സിനിമാ മേഖലയിലെ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരാൻ ആവശ്യമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് എകെ ബാലൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ....

‘വയനാട് ഉരുൾപൊട്ടൽ ; പുനരധിവാസത്തിന് ദുരിതബാധിതരോട് ആശയവിനിമയം നടത്തും’; ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്

വയനാട്ടിലെ ദുരിതബാധിതരെ താൽക്കാലിക ഇടങ്ങളിലേക്ക്‌ മാറ്റുന്ന നടപടി അവസാന ഘട്ടത്തിലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്. പുനരധിവാസത്തിന്....

കൊൽക്കത്ത ഡോക്ടർ കൊലപാതകം; സർക്കാരിനായി കേസ് വാദിക്കുന്നതിൽ നിന്ന് കപിൽ സിബൽ പിൻമാറണമെന്ന് കോൺഗ്രസ്

കൊൽക്കത്ത ജൂനിയർ വനിത ഡോക്ടറുടെ ബലാത്സംഗ കേസ് വാദിക്കുന്നതിൽ നിന്ന് കപിൽ സിബൽ പിൻമാറണമെന്ന് കോൺഗ്രസ്. മുതിർന്ന അഭിഭാഷകനും ഇന്ത്യാ....

‘വയനാട് ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസം ഈ മാസം പൂർത്തിയാകും’: മന്ത്രി കെ രാജൻ

വയനാടിന്റെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലായിരിക്കും പുനരധിവാസം പൂർത്തിയാക്കുക.....

മൂവാറ്റുപുഴയിൽ സഹോദരന് നേരെ വെടിയുതിർത്ത് യുവാവ്

മൂവാറ്റുപുഴയിൽ യുവാവ് സഹോദരന് നേരെ വെടിയുതിർത്തു. തർക്കത്തിനിടെയുണ്ടായ പ്രകോപനത്തിലാണ് വെടിവെപ്പുണ്ടായത്. മൂവാറ്റുപുഴ കടാത്തി സ്വദേശി കിഷോറാണ് സഹോദരനെ വെടിവെച്ചത്. വെടിയേറ്റ....

കൊൽക്കത്ത കൊലപാതകം; എഫ്‌ഐആര്‍ വൈകിപ്പിച്ചതിൽ സർക്കാരിന് കോടതിയുടെ രൂക്ഷ വിമർശനം

കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിൽ പിജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ....

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരികെയെത്തിക്കാൻ കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത്

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരികെ എത്തിക്കാൻ കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത് എത്തും. ചൈൽഡ് വെൽഫെയർ....

പൊലീസ് റെക്കോർഡിൽ കൊലപാതകം നടന്നത് രാവിലെ 10.10 -ന്, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് രാത്രി 11.45 -ന് ; കൊല്‍ക്കത്ത കൊലപാതകത്തിൽ തൃണമൂല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

കൊല്‍ക്കത്ത കൊലപാതകത്തിലെ എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ തൃണമൂല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സംശയിക്കുന്നതായും പ്രാഥമിക അന്വേഷണം....

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം സാധ്യമാണോ എന്ന് പരിശോധിക്കണം ; ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് എടുക്കണമെന്ന പൊതു താത്പര്യ ഹർജി പരിഗണിച്ച് ഹൈക്കോടതി. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ....

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തിൽ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ ഇന്നും ചോദ്യം ചെയ്യുന്നു. തുടര്‍ച്ചയായി ഏഴാം ദിവസമാണ്....

വയനാട് ഉരുൾപൊട്ടൽ; ആദ്യ ഘട്ട രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ച് വിദഗ്ധ സംഘം

വയനാട് ഉരുൾ പൊട്ടലിൽ വിദഗ്ധ സംഘം ആദ്യ ഘട്ട രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചു. പ്രാഥമിക റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. സംസ്ഥാന ദുരന്തനിവാരണ....

‘എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി?’ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് നിർമാതാവ് സാന്ദ്ര തോമസ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും....

ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടും, സ്റ്റാർ ഹോട്ടലുകളിൽ താമസിക്കും; പൊലീസെന്ന പേരിൽ തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ഐജി, ഐബി എന്നിങ്ങനെ ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനെ ആൾമാറാട്ടം നടത്തി പണം കവരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വേങ്ങര സ്വദേശി മുഹമ്മദ്....

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ ഹൈക്കോടതി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. പൂർണ്ണമായ കമ്മിറ്റി....

‘കുട്ടിയെ തിരികെ ലഭിച്ചശേഷം നാട്ടിലേക്ക് മടങ്ങും’; കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയുടെ മാതാപിതാക്കൾ

കഴക്കൂട്ടത്തുനിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതിൽ നന്ദിയറിയിച്ച് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയെ കണ്ടെത്താൻ സാധിച്ചതിൽ പൊലീസിനും മറ്റുള്ളവർക്കും നന്ദിയറിയിച്ച് കുടുംബം മാധ്യമങ്ങളോട്....

Page 41 of 118 1 38 39 40 41 42 43 44 118