അലിഡ മരിയ ജിൽസൺ

ബോംബെ തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ; തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്

തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ്. ബോംബെ തിരുവനന്തപുരം എയർ ഇന്ത്യ ആണ് അടിയന്തരമായി ഇറക്കുന്നത്. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം....

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ വേഗത്തിൽ നാട്ടിലെത്തിക്കാൻ നടപടിയുമായി പൊലീസ് ; കേരള പൊലീസിന് നന്ദി പറഞ്ഞ് മാതാപിതാക്കൾ

കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാമി സ്വദേശി പെൺകുട്ടിയെ വേഗത്തിൽ നാട്ടിലെത്തിക്കാൻ നടപടിയുമായി പൊലീസ്. അതിനായി കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം....

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ അക്രമണത്തിനും സാധ്യത; കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുന്നു

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.....

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്

കൊൽക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം പതിനാലാം ദിവസത്തിലേക്ക്. അതിനിടെ ആർ ജി കർ ആശുപത്രിയിലെ....

കൊൽക്കത്ത ട്രെയിനി ഡോക്ടറുടെ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ ആരോപണവുമായി കോളേജ് മുന്‍ സൂപ്രണ്ട് രംഗത്ത്

കൊല്‍ക്കത്തയില്‍ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ തുടര്‍ച്ചയായ ആറാം ദിവസവും ചോദ്യം ചെയ്യുന്നു. അതിനിടെ ഇയാള്‍ക്കെതിരെ....

തസ്മീത്ത് നാഗർകോവിലിൽ ഇറങ്ങി പോയിട്ടില്ല; തെളിവായി സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ പെൺകുട്ടി നാഗർകോവിലിൽ ഇറങ്ങിയില്ല. തെളിവായി സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 3:03 ന് കുട്ടി നാഗർകോവിലിലെ....

‘എംപോക്സിൽ സംസ്ഥാനം ജാഗ്രത പാലിക്കണം, ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം’: ആരോഗ്യമന്ത്രി വീണ ജോർജ്

ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ....

കൊലക്കേസ് പ്രതി ജയിൽ ചാടി; സംഭവം തിരുവനന്തപുരം പൂജപ്പുരയിൽ

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. ജയിലിലെ തടവുപുള്ളിയാണ് ജയിൽ ചാടിയത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ തള്ളിയിട്ടാണ്....

ത്രിപുരയിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 9 കടന്നു, നിരവധി പേരെ കാണാതായി

കനത്തെ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തൃപുരയില്‍ മരിച്ചവരുടെ എണ്ണം 9 കടന്നു. നിരവധി പേരെ കാണാതായി. സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് അപകടനിലക്ക്....

ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: കണ്ടെത്തിയത് 60 വ്യാജ ആപ്പുകൾ, പ്ലേസ്റ്റോറിൽ നിന്ന് നീക്കാൻ ഗൂഗിളിന് നോട്ടീസ് നൽകി പൊലീസ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറിവില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന്....

ലോഡ്ജിൽ വെച്ച് ജെസ്നയെ കണ്ടെന്ന വെളിപ്പെടുത്തൽ; മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി സിബിഐ

ജെസ്ന തിരോധനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി സിബിഐ. ജെസ്നയെ ലോഡ്ജിൽ വെച്ച് കണ്ടെന്നായിരുന്ന വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു....

കൊലപാതകത്തിനുശേഷം ഒളിവിൽ പോയി; വാട്സ്ആപ് സന്ദേശം ചതിച്ചു, പ്രതിയെ വലയിലാക്കി പൊലീസ്

ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കുടുക്കിയത് വാട്സ്ആപ് സന്ദേശം. തിരുവനന്തപുരം ബീമാപള്ളി സ്വദേശിയായ ഷിബിലിയുടെ കൊലപാതക കേസിലെ....

അഴിമതിക്കേസിൽ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; പിന്നാലെ ഇഡി ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ഇഡി ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ഇഡി ഉദ്യോ​ഗസ്ഥനെയാണ്....

ഷൂട്ടിങ് മാത്രമല്ല നൃത്തവും അറിയാം ; സോഷ്യൽ മീഡിയയിൽ വൈറലായി ഷൂട്ടിങ് താരം മനു ഭാക്കറിന്റെ ഡാൻസ് വീഡിയോ

പാരിസ് ഒളിംപിക്സിൽ ഇരട്ട വെങ്കലം നേടി തിളങ്ങിയ ഇന്ത്യയുടെ ഷൂട്ടിംഗ് താരമാണ് മനു ഭാക്കർ. തനിക്ക് ഷൂട്ടിങ്ങിൽ മാത്രമല്ല, നൃത്തവും....

രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തി, 9 വർഷത്തിനു ശേഷം പ്രതി പിടിയിൽ ; സംഭവം തിരുവനന്തപുരം ആറ്റിങ്ങലിൽ

രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 9 വർഷത്തിനു ശേഷം പ്രതി പിടിയിൽ. 2015 -ൽ ആറ്റിങ്ങലിൽ അമിത വേ​ഗത്തിലെത്തിയ....

“കോൺഗ്രസും ലീഗും ബിജെപിയും നിലകൊള്ളുന്നത് കേരളത്തിൻ്റെ മതനിരപേക്ഷ ഉള്ളടക്കം തകർക്കുന്നതിനൊപ്പം”: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൻ്റെ മതനിരപേക്ഷ ഉള്ളടക്കം തകർക്കാൻ വളരെ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. അതിനൊപ്പമാണ് കോൺഗ്രസും ലീഗും ബിജെപിയും....

ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി

ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി. ഇന്ത്യയിലേക്കുള്ള യാത്രകൾ സുഗമമായതും അസൗകര്യങ്ങളില്ലാത്തതുമായ യാത്രക്ക് ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്നും....

അബുദാബിയിൽ നിന്ന് മലയാളി യുവാവിനെ മൂന്ന് മാസമായി കാണാനില്ലെന്ന് പരാതി; കാണാതായത് തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്സണെ

മലയാളി യുവാവിനെ മൂന്ന് മാസമായി അബുദാബിയിൽ നിന്ന് കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശി ഡിക്സൺ സെബാസ്റ്റ്യനെയാണ് മെയ് മാസം മുതൽ....

കുവൈത്ത് തീപിടിത്തം യാദൃശ്ചികം, കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ കഴിയില്ല; സാങ്കേതിക റിപ്പോർട്ട് പുറത്ത്

കുവൈത്ത് മംഗെഫിലെ തീപിടിത്തം യാദൃശ്ചികമാണെന്നും കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ ആകില്ലെന്നും സാങ്കേതിക റിപ്പോർട്ട്. അന്വേഷണത്തിനൊടുവിൽ കസ്റ്റഡിയിലെടുത്ത പ്രതികൾക്ക് ജാമ്യം അനുവദിച്ചതായും....

മങ്കി പോക്സ് ഭീതിയിൽ ദില്ലി; മാർഗ്ഗനിർദേശം പുറപ്പെടുവിച്ച് ദില്ലി എയിംസ്

മങ്കി പോക്സ് ഭീതിയിൽ ദില്ലി, രോഗ ലക്ഷണമുള്ള രോഗികളെ പരിചരിക്കാൻ മാർഗ്ഗനിർദേശം പുറപ്പെടുവിച്ച് ദില്ലി എയിംസ്. രോഗലക്ഷമുള്ള രോഗികളെ ഉടൻ....

കേരള ക്രിക്കറ്റ് ലീഗിനൊരുങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; ടീമിനെ നയിക്കാൻ ഐപിഎൽ താരം ബേസില്‍ തമ്പി

കേരള ക്രിക്കറ്റ് ലീഗിനൊരുങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ടീം ക്യാപ്റ്റനായി ഐപിഎൽ താരം ബേസില്‍ തമ്പി എത്തും. രഞ്ജി ട്രോഫി....

ദുബായിൽ ബസ് ഡ്രൈവർമാർക്കായി ദുബായ് ആ‍ർടിഎയുടെ നേതൃത്വത്തിൽ ബോധവല്‍ക്കരണ പരിശീലന പരിപാടി

ദുബായിൽ ബസ് ഡ്രൈവർമാർക്കായി ദുബായ് ആ‍ർടിഎയുടെ നേതൃത്വത്തിൽ ബോധവല്‍ക്കരണ പരിശീലന പരിപാടി നടത്തി. ദുബായ് പൊലീസിന്റെ സഹകരണത്തോടെ പൊതുഗതാഗത ഏജന്‍സിയിലെ....

‘വയനാടിനൊരു കൈത്താങ്ങ്, ഞങ്ങളുമുണ്ട് കൂടെ’; ദുരിതാശ്വാസനിധിയിലേക്ക് കണ്ണൂർ കുടുംബശ്രീ സമാഹരിച്ചത് 1.59 കോടി

കണ്ണൂർ: ‘വയനാടിനൊരു കൈത്താങ്ങ് ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സമാഹരിച്ചത് 1.59....

‘മഞ്ഞയിൽ മുങ്ങിയ പതാക, ചിഹ്നം വാകപ്പൂവ്?’ ; പാർട്ടിക്കൊടി പുറത്തിറക്കാനൊരുങ്ങി ഇളയ ദളപതി വിജയ്

തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഏറെ ചർച്ചയായിരുന്നു. തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനു....

Page 42 of 118 1 39 40 41 42 43 44 45 118