അലിഡ മരിയ ജിൽസൺ

വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐയ്ക്കൊപ്പം നടുപ്പൊയിൽ യുപി സ്കൂൾ; സ്നേഹ വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് നടുപ്പൊയിൽ യുപി സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത് 250....

‘വിധിയെ തടുക്കാൻ പറ്റില്ല’; തിരച്ചിലിനിടെ രക്ഷാ പ്രവർത്തകർക്ക് മൺകൂനക്കിടയിൽ നിന്ന് കിട്ടിയ ഓട്ടോഗ്രാഫിൽ ഇങ്ങനെ രേഖപ്പെടുത്തി, നോവായി വയനാട്

മുണ്ടക്കൈയിൽ വീടുകളുണ്ടായിരുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടെ രക്ഷാ പ്രവർത്തകർക്ക് മൺകൂനക്കിടയിൽ നിന്ന് ഒരു ഓട്ടോഗ്രാഫ് ലഭിച്ചു. ചെളിയിലും വെള്ളത്തിലും നനഞ്ഞ....

പിറന്നാൾ സമ്മാനത്തിനായി കൂട്ടിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുഞ്ഞു മിടുക്കി

പിറന്നാൾ സമ്മാനത്തിനായി കൂട്ടി വെച്ച കുഞ്ഞു സമ്പാദ്യം വയനാടിന് നൽകി കുഞ്ഞു മിടുക്കി. തിരുവനന്തപുരം വെള്ളനാട് ഗവൺമെന്റ് എൽപി സ്‌കൂളിലെ....

ഇതരസംസ്ഥാന സ്വദേശി ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ അന്തരിച്ചു

ടിക്കറ്റില്ലാതെ യാത്ര ചെയ്ത അന്യസംസ്ഥാനക്കാരനെ ചോദ്യം ചെയ്തതിനു ട്രെയിനിൽ നിന്ന് തളളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ ആയ വി വിനോദിന്റെ അമ്മ....

ഒരു ഹോസ്റ്റലിലെ 80 വിദ്യാർത്ഥിനികളെയും ആശങ്കയിലാക്കി അജ്ഞാതൻ ; ഒരാഴ്ചയായി അജ്ഞാതനെത്തുന്നത് കായംകുളം എംഎസ്എം കോളേജ് വനിതാ ഹോസ്റ്റലിൽ

കായംകുളം എംഎസ്എം കോളേജ് വനിതാ ഹോസ്റ്റലിനെ ഭീതിയിലാക്കി അജ്ഞാതൻ. ഒരാഴ്ചയായി അജ്ഞാതൻ ഹോസ്റ്റലിൽ ആശങ്ക പരത്തുകയാണ്. അജ്ഞാതനായ ആൾ ഹോസ്റ്റലിൽ....

മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം; ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം. ഗോദാവരി നദി കരകവിഞ്ഞ് ഒഴുകുകയും, ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ....

കൊല്ലം നഗര ഹൃദയത്തിൽ ‘നൈറ്റ് ലൈഫ്’ ; പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുമെന്ന് കൊല്ലം കളക്‌ടർ ദേവിദാസ് എൻ

കൊല്ലത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കുവാന്‍ നൈറ്റ് ലൈഫ് പദ്ധതി ഒരുങ്ങുന്നു. നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വാദ്യമാക്കുന്നതിനും തനത് വിഭവങ്ങള്‍ക്കും കലാപരിപാടികള്‍ക്കും....

ദുരന്തത്തിൽ നിന്ന് റിട്ടേൺ ട്രിപ്പ്‌ ; ഇല്ലാതായ നാട്ടിൽ നിന്ന് കൽപ്പറ്റ മുണ്ടക്കൈ ബസ്‌ മടങ്ങി

അനൂപ് കെ ആർ കെഎൽ 15 8047, ഒരു ബസ്‌ മാത്രമായിരുന്നില്ല അത്‌. ഈ നാട്ടിലെ ഏതൊരു ഗ്രാമീണ ചിത്രത്തിന്റേയും....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ അപവാദ പ്രചരണം: യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് യൂത്ത് കോൺഗ്രസ് നേതാവിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്,....

ആലുവ മണപ്പുറത്ത് കർക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു

കര്‍ക്കിടക വാവിനോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകള്‍. മണപ്പുറം....

തിരുവനന്തപുരം നഗരത്തിലെ മാലിന്യ നിക്ഷേപം; പകല്‍, രാത്രികാല സ്ക്വാഡ് ശക്തമാക്കി നഗരസഭ

മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് പകല്‍, രാത്രികാല സ്ക്വാഡ് ശക്തമാക്കി തിരുവനന്തപുരം നഗരസഭ. വിവിധ പ്രദേശങ്ങളില്‍ ഇന്നലെ നടന്ന നൈറ്റ് സ്ക്വാഡില്‍....

“അർജുന്റെ രക്ഷാദൗത്യം നിലച്ചു, ഉത്തര കന്നഡ കളക്ടർ ഫോൺ വിളിച്ചിട്ടെടുക്കുന്നില്ല”: സഹോദരീ ഭർത്താവ് ജിതിൻ

അർജുന്റെ രക്ഷാദൗത്യം നിലച്ചുവെന്ന ആരോപണവുമായി കുടുംബം. “ആദ്യം കിട്ടിയ വിവരപ്രകാരം നാല് ദിവസത്തിനുശേഷം തിരച്ചിൽ പുനരാരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനുശേഷം ഔദ്യോകികമായ....

“വയനാട് കണ്ടത് അസാമാന്യരംഗങ്ങൾ, എല്ലാവരെയും പുനരധിവസിപ്പിക്കും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് എതിരായ പ്രചാരണങ്ങളെ അവഗണിക്കുന്നു…”: മന്ത്രി വിഎൻ വാസവൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരായ പ്രചാരണങ്ങളെ അവഗണിക്കുന്നുവെന്ന് മന്ത്രി വിഎൻ വാസവൻ. അത്തരം പ്രചാരണങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതില്ല. അമ്മയെ കൊന്നാലും ശരിയെന്ന്....

“ഡാർക്ക് ടൂറിസം പ്രോത്സാഹിപ്പിക്കാനാവില്ല, കർക്കശ നടപടി സ്വീകരിക്കും” : മന്ത്രി മുഹമ്മദ് റിയാസ്

ഡിസാസ്റ്റർ ടൂറിസം അഥവാ ഡാർക്ക് ടൂറിസത്തെ ഒരു നിലയ്ക്കും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ദുരന്തം നടന്ന....

പഠനം മുടങ്ങില്ല: ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്

നാടിനെ നടുക്കിയ വയനാട് ഉരുൾപൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാനായി മമ്മൂട്ടി ആരാധകർ. ഓസ്ട്രേലിയയിൽ നിന്നുള്ള....

വയനാടിനായി സഹായ ഹസ്തം നീട്ടി പുതുശേരി പഞ്ചായത്ത് ; ഒരു കോടി രൂപ മന്ത്രി എംബി രാജേഷിന് കൈമാറി

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സഹായം നൽകി പുതുശ്ശേരി ഗ്രാമപഞ്ചായത്ത്. വെള്ളിയാഴ്ച മലമ്പുഴ....

സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഒരു നാലാം ക്ലാസുകാരൻ

വയനാട് മുണ്ടക്കൈയിലും, ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് കൈത്താങ്ങായി നിരവധി പേർ എത്തുന്നുണ്ട്. സാധാരണക്കാർ മുതൽ എല്ലാ മേഖലയിലുമുള്ളവർ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ....

‘തുടരെ വെടിയുതിർക്കാൻ കഴിയുന്ന തോക്ക് നോക്കി വാങ്ങി, പൊലീസെത്തും മുൻപ് ജീവനൊടുക്കാൻ പദ്ധതി : തിരുവനന്തപുരത്തെ വെടിവെയ്പ്പ് കേസിൽ പ്രതിയുടെ മൊഴി

തിരുവനന്തപുരത്ത് സ്ത്രീയെ വെടിവെച്ച് പരിക്കേൽപ്പിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രതി. നാഷണൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ....

മണലിപ്പുഴ കരകവിഞ്ഞു ; തൃശൂരിൽ ആമ്പല്ലൂരിലും പരിസരത്തും വീടുകളിൽ വെള്ളം കയറി

തൃശൂരിൽ മണലിപുഴ കരകവിഞ്ഞൊഴുകി ആമ്പല്ലൂരിലും പരിസരത്തും വീടുകളിൽ വെള്ളം കയറി. ആമ്പല്ലൂർ കനാലിന് സമീപത്തും കേളി പ്രദേശത്തും വീടുകളിൽ കുടുങ്ങിയ....

ദുരന്ത ഭൂമിയിലേക്ക് ആശ്വാസം; വയനാടിന് കരുതലായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും

പ്രകൃതിക്ഷോഭത്തിന്റെ ഫലമായി നടന്ന ഉരുൾപൊട്ടലിൽ വയനാടിന് കൈത്താങ്ങായി മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ....

വയനാട് ദുരന്തം; ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കിലോമീറ്റർ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കിലോമീറ്റർ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി....

വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്ന് രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ മെഡിക്കൽ പോയിന്റ്

ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ പോയിന്റ്, ഓക്സിജൻ ആംബുലൻസ് ഒരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി....

‘വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം’ ; രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി

വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ 7 വർഷത്തിൽ 3782 ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായി.....

‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം…’: വയനാട് ദുരന്തം രാഷ്ട്രീയവൽക്കരിച്ച തേജസ്വി സൂര്യയ്ക്ക് ലോക്സഭയിൽ കെ സി വേണുഗോപാലിന്റെ മറുപടി

വയനാട് അപകടം ലോക്സഭയിൽ രാഷ്ട്രീയവത്കരിച്ച് ബിജെപി അംഗം തേജസ്വി സൂര്യ. കഴിഞ്ഞ 5 വർഷമായി ഇത്തരത്തിൽ നിരവധി അപകടങ്ങൾ നടക്കുന്നുണ്ടെന്നും,....

Page 45 of 118 1 42 43 44 45 46 47 48 118