അലിഡ മരിയ ജിൽസൺ

തൃശൂർ – കുറ്റിപ്പുറം റോഡിൻ്റെ അറ്റകുറ്റപ്പണിയിൽ വീഴ്ച്ച വരുത്തി; കെഎസ്ടിപി എക്സിക്യുട്ടീവ് എഞ്ചിനിയർക്ക് സസ്പെൻഷൻ, നടപടി മന്ത്രി മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശത്തിൽ

കെഎസ്ടിപി എക്സിക്യുട്ടീവ് എഞ്ചിനിയറെ സസ്പെൻ്റ് ചെയ്തു. തൃശൂർ – കുറ്റിപ്പുറം റോഡിൻ്റെ അറ്റകുറ്റപ്പണിയിൽ വീഴ്ച്ച വരുത്തിയതിലാണ് നടപടി. അഷ്റഫ് എസ്എമ്മിനെയാണ്....

തിരുവല്ലയിൽ കാറിനു തീപിടിച്ച് രണ്ട് പേര് മരിച്ച സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവല്ലയിൽ കാറിനു തീപിടിച്ച് മരിച്ച ദമ്പതികളുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിർത്തിയിട്ടിരുന്ന കാറിന്....

കൊക്കയ്‌നും എംഡിഎംഎയുമായി കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം 24 -കാരൻ പിടിയിൽ

കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം എംഡിഎംഎയും കൊക്കൈനുമായി യുവാവ് പിടിയിൽ. വേളി മാധവപുരം സ്വദേശി വിഷ്ണുവാണ് (24) പിടിയിലായത്. 104....

ഗവർണർമാർ ബാഹ്യപദവികൾ ഒഴിവാക്കണമെന്ന ആവശ്യം : ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി നിഷേധിച്ചു

ഗവർണമാർ ചാൻസലർ പദവി ഉൾപ്പെടെ ഭരണഘടനാ ബാഹ്യപദവികൾ വഹിക്കുന്നത് തടയണമെന്ന ഭരണഘടന ഭേദഗതി ആവശ്യപ്പെട്ടുള്ള ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ....

ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ; ലഭിച്ചത് പുഴയിലെ മൺകൂനയ്ക്ക് സമീപം

ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ കണ്ടെത്തി. ശക്തമായ സിഗ്നൽ ലഭിച്ചത് മൺതിട്ട രൂപപ്പെട്ടതിന് സമീപം. ലോറിയുടേതിന് സമാനമായ സിഗ്നലാണ് ലഭിച്ചത്.....

തൃശൂരിലെ ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ്; ജീവനക്കാരിക്കും ബന്ധുക്കൾക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ്

തൃശൂരിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ജീവനക്കാരിക്കും ബന്ധുക്കൾക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ്. അസിസ്റ്റന്റ്....

മിഷൻ 2025 -ന്റെ പേരിൽ തർക്കം; സംസ്ഥാന കോൺഗ്രസിൽ പോര് മുറുകുന്നു, വിഡി സതീശന് അതൃപ്തി

മിഷൻ 2025 -ന്റെ പേരിൽ തർക്കം, സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. തിരുവനന്തപുരത്തു ഇന്ന് നടന്ന മിഷൻ 25 യോഗത്തിൽ....

മകന് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; സംഭവം ഇടുക്കി കരുണാപുരത്ത്

ഇടുക്കി കരുണാപുരത്ത് മകന് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കരുണാപുരം നിരപ്പേൽകട ചിറവേലിൽ ആര്യ (24)....

‘അപകടസമയത്ത് ട്രക്കിന്റെ ക്യാബിൻ ഭാ​ഗം പുഴയിൽ കണ്ടു’; നിർണായക വെളിപ്പെടുത്തലുമായി പ്രദേശവാസി

അപകടസമയത്ത് ട്രക്കിന്റെ ക്യാബിൻ ഭാ​ഗം പുഴയിൽ കണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി പ്രദേശവാസി. ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ അർജുന്റെ ട്രക്ക് അപകടത്തിപ്പെട്ടെന്നും, ട്രക്കിന്റെ....

മഹാരാഷ്ട്രയിൽ നാശം വിതച്ച് മഴ; പൂനൈയിൽ 6 മരണം, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

മഹാരാഷ്ട്രയിൽ നാശം വിതച്ച് തുടർച്ചയായ മഴ. പൂനൈയിൽ മഴക്കെടുതിയിൽ 6 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താഴ്ന്ന....

തമ്മിൽ പിണങ്ങി, പിന്നാലെ യുവാവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടു; കാമുകനെതിരെ കാമുകിയുടെ ക്വട്ടേഷൻ

ഇടുക്കി അടിമാലിയിൽ കാമുകനെതിരെ കാമുകി ക്വട്ടേഷൻ കൊടുത്തു. കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് പരിക്കേറ്റ് ആശുപത്രിയിൽ. കുഞ്ചിത്തണ്ണി സ്വദേശിനിയും ഇൻഫോപാർക്ക്....

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന പേരിൽ പതിനഞ്ചര ലക്ഷം രൂപ തട്ടി; മലപ്പുറം സ്വദേശി പിടിയിൽ

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് തൃശൂർ ആമ്പല്ലൂർ സ്വദേശിയിൽ നിന്നും പതിനഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത ആൾ അറസ്റ്റിൽ.....

വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി കോടിക്കണക്കിന് രൂപ തട്ടി; തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ യുവതി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി

തൃശ്ശൂർ വലപ്പാട് ആസ്ഥാനമായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി....

ഹരിയാന പഞ്ചാബ് അതിർത്തിയിൽ സമരം തുടരുന്ന കർഷകരുടെ പ്രശ്നം പരിഹരിക്കണം; സമിതിയെ നിർദ്ദേശിക്കണമെന്ന് സുപ്രീംകോടതി

ഹരിയാന പഞ്ചാബ് അതിർത്തിയിൽ സമരം തുടരുന്ന കർഷകരുടെ പ്രശ്നം പരിഹരിക്കാൻ സമിതിയെ നിർദ്ദേശിക്കണമെന്ന് സുപ്രീംകോടതി. അതിർത്തിയിലെ ബാരിക്കേഡ് നീക്കാൻ ഉത്തവിട്ട....

മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ നിയമനം അംഗീകരിച്ച് ഗവർണർ

മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ നിയമനം ഗവർണർ അംഗീകരിച്ചു. ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാനുള്ള സർക്കാർ ശുപാർശയാണ് ഗവർണർ അംഗീകരിച്ചത്. മുഖ്യമന്ത്രി,....

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന തടവുകാരൻ ഓടി രക്ഷപെട്ടു; സംഭവം തൃശൂരിൽ

തൃശൂരിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന തടവുകാരൻ രക്ഷപ്പെട്ടു. ശ്രീലങ്കൻ സ്വദേശി അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ....

നദിക്കടിയിൽ ഒരു ട്രക്ക് കണ്ടെത്തി, സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി

അർജുനായുള്ള തിരച്ചിൽ നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. നദിക്കടിയിൽ ഒരു ട്രക്കുണ്ടെന്ന് വിവരങ്ങൾ ലഭിച്ചു. ഈ വിവരം കർണാടക റവന്യൂ മന്ത്രി സ്ഥിരീകരിച്ചു.....

“ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന്റെ എതിർപ്പില്ല…”: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിന്റെ എതിർപ്പില്ലെന്ന് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിലെ മൊഴികൾ ആയിരുന്നു പ്രധാന പ്രശ്നമെന്നും, അത്....

ഹേമ കമ്മീഷൻ റിപ്പോർട്ടിന് സ്റ്റേ; റിപ്പോർട്ട് പുറത്തുവിടുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. നിർമാതാവായ സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ....

തിരുവനന്തപുരം മംഗലപുരത്ത് കണ്ട കാട്ടുപോത്തിനെ മയക്കുവെടിവെച്ചു; വെടികൊണ്ട പോത്ത് വീണ്ടും കാട്ടിൽ കയറി

തിരുവനന്തപുരം മംഗലപുരത്ത് കണ്ട കാട്ടുപോത്തിനെ മയക്കുവെടിവെച്ചു. വെടികൊണ്ട പോത്ത് റോഡിലൂടെ ഓടി, വീണ്ടും കാട്ടിൽ കയറി. കണ്ടെത്തിയത് കാട്ടുപോത്തെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ്....

കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാരം കൈരളിന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ ശരത്ചന്ദ്രന്; മന്ത്രി എംബി രാജേഷ് അവാർഡ് സമ്മാനിക്കും

കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാര സമർപ്പണം ഈ മാസം 28 ന്. ജൂലൈ 28 ന് വൈകുന്നേരം 3 മണിക്ക്....

മതിൽ ഇടിഞ്ഞ് വീണ് 5 വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്; സംഭവം കോഴിക്കോട്

കോഴിക്കോട് കോയ റോഡ് തെരുവത്ത് ബസാറിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8:40 ഓടുകൂടിയായിരുന്നു....

Page 48 of 118 1 45 46 47 48 49 50 51 118