പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയ പാതയിൽ കാറിലും, ജീപ്പിലും, ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കവർന്നു.....
അലിഡ മരിയ ജിൽസൺ
കൊച്ചി പള്ളുരുത്തി മാർക്കറ്റിൽ നിന്നും 200 കിലോ പഴകിയ മത്സ്യം പിടികൂടി. കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ്....
നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ പ്രഖ്യാപിച്ചേക്കും. സുപ്രീംകോടതി ഇടപെടലില്‍ ചോദ്യത്തിലെ പിഴവ് അടക്കം ചൂണ്ടിക്കാട്ടി തിരുത്തിയതിന് പിന്നാലെയാണ്....
ഇടുക്കി നെടുങ്കണ്ടത്ത് മദ്യപനെന്ന് തെറ്റിദ്ധരിച്ച് സ്കൂൾ ബസ് ഡ്രൈവർ മർദിച്ച മദ്യവയസ്കൻ മരിച്ചു. പാറത്തോട് രത്നം ഇല്ലം ഗാന്ധരൂപനാണ് (56)....
വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ആണിതെന്നും, രാജ്യത്തിന് അങ്ങേയറ്റം നിരാശാജനകമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളവിരുദ്ധമായ ബജറ്റാണ് ഇതെന്നും, പ്രതിഷേധത്തോടെയും....
കോട്ടയം ചൂട്ടുവേലിയിൽ കെഎസ്ആർടിസി ബസിൻ്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നത് ആശങ്ക പരത്തി. ഉടൻ തന്നെ യാത്രക്കാരെ ഇറക്കി, ബാറ്ററി....
സ്വന്തം ഭരണം നിലനിർത്താൻ കേന്ദ്ര ബഡ്ജറ്റിനെ പണയം വയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രതികരണവുമായി ജോസ് കെ മാണി എംപി. കേരളത്തോട്....
കോർപ്പറേറ്റുകളെ സംരക്ഷിച്ച് കേന്ദ്ര ബജറ്റ്. കോർപ്പറേറ്റ് നികുതി കുറച്ചു. വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി നിരക്ക് 40 ശതമാനത്തിൽ നിന്ന്....
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനമാണ് ഇന്ന് സഭയിൽ നടന്നത്. ഈ പ്രഖ്യാപനത്തിൽ ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾക്കാണ് ഈ....
തൃശൂർ മുള്ളൂർക്കര വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം. ഷൊർണ്ണൂർ തൃശൂർ സംസ്ഥാനപാതയിലെ വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് തീപിടുത്തം. അപകടത്തിന്റെ....
ചാലക്കുടിയിൽ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് നാലുപേർ താഴേക്ക് ചാടിയ സംഭവം, പുഴയിൽ ചാടിയവരെ പെരുമ്പാവൂരിൽ നിന്ന് കണ്ടെത്തി. കണ്ടെത്തിയ മൂന്നു....
പമ്പാ നദിയിൽ ഓയിൽ കലർന്ന നിലയിൽ. പമ്പയുടെ പത്തനംതിട്ട റാന്നി ഭാഗത്താണ് വെള്ളത്തിൽ ഓയിൽ കലർന്നതായി കണ്ടെത്തിയത്. ഇന്നലെ വടശ്ശേരിക്കര....
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവുമായി കാറ്ററിങ് ജീവനക്കാർ. സ്റ്റേഷനിലെ കാറ്ററിങ് സ്റ്റാളുകൾ അടച്ചാണ് പ്രതിഷേധം. സ്റ്റേഷനിൽ ഭക്ഷണ വിൽപ്പന....
ചർമ്മസംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. ചർമം സംരക്ഷിക്കാൻ കെമിക്കലുകൾ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്ത മാർഗങ്ങൾ തന്നെയാണ്. നമ്മൾ....
എറണാകുളത്ത് അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് പോയതായി പരാതി. എറണാകുളം ചിറ്റൂർ ഫെറിക്കു സമീപം ഇന്നലെ രാത്രിയായിരുന്നു പരാതിക്കാസ്പദമായ....
വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും....
വളര്‍ച്ച നിരക്കില്‍ ഇടിവുണ്ടാകുമെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. നടത്ത് സാമ്പത്തിക വര്‍ഷത്തില്‍ 6.5നും 7 ശതമാനത്തിനും....
നീറ്റ് പരീക്ഷാ ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. ദില്ലി ഐഐടി ഡയറക്ടര്‍ മൂന്നംഗ സമിതിയെ രൂപീകരിച്ച്....
ഷിരൂരിൽ കരയിലെ തിരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനാലാണ് സൈന്യം മടങ്ങാനുള്ള തീരുമാനത്തിലെത്തിയത്. അങ്കോള ദുരന്ത ഭൂമിയിൽനിന്നും....
മുക്കം ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയെ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് രക്ഷപെടുത്തി. മുക്കം അഗസ്ത്യമുഴി പാലത്തിന്....
തിരുവനന്തപുരം ജില്ലയിലെ 50 കഥാപ്രസംഗ കലാകാരന്മാരെ ആദരിച്ച് ‘കഥ പറയുമ്പോൾ’. പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഉപസമിതിയായ....
കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത് അർജുനെന്ന മലയാളി മാത്രമല്ല. അർജുനെപ്പോലെ മറ്റ് പലരെയും കാത്തിരിക്കുന്നവരുടെ നൊമ്പരക്കാഴ്ചയായി ഇപ്പോൾ ഷിരൂർ മാറിയിരിക്കുകയാണ്.....
ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ രക്ഷിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കാന്‍ സുപ്രീംകോടതി....
അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദീഖിൻ്റെ ഓർമ്മക്കായി നല്കുന്ന പ്രഥമ പുരസ്കാരത്തിന് പ്രൊഫ. എംകെ സാനു അർഹനായി. 50000 രൂപയടങ്ങിയ പുരസ്കാരം....