അലിഡ മരിയ ജിൽസൺ

തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിജയന്‍റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം മണ്ണന്തല മരുതൂരില്‍ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ വിജയൻറെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം മരുതൂര്‍ ഭാഗത്തേക്ക്....

ഇടുക്കി പള്ളിക്കുന്ന് സ്വദേശിയുടെ മരണം കൊലപാതകം തന്നെ; അറസ്റ്റിലായത് അമ്മയും സഹോദരങ്ങളും

ഇടുക്കി കുട്ടിക്കാനത്തിന് സമീപം പള്ളിക്കുന്ന് സ്വദേശിയായ ബിബിൻ ബാബുവിൻ്റെ മരണം കൊലപാതമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബിബിൻ്റെ സഹോദൻ വിനോദ്,....

കൊച്ചിയിൽ വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസ്; പ്രതി ശിവപ്രസാദ് കീഴടങ്ങി

കൊച്ചി വൈറ്റിലയിൽ വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പ്രതി ശിവപ്രസാദ് സൗത്ത് എസിപി ഓഫിസിലാണ് കീഴടങ്ങിയത്.....

വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാനാകില്ല; ഹൈക്കോടതി

വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി. കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്....

തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസങ്ങൾ; വയനാട്ടിൽ പരസ്യ പ്രചരണത്തിന്റെ കൊട്ടികലാശത്തിലേക്ക്‌ മുന്നണികൾ

വയനാട്ടിൽ പരസ്യ പ്രചരണത്തിന്റെ കൊട്ടികലാശത്തിലേക്ക്‌ മുന്നണികൾ. തെരെഞ്ഞെടുപ്പിന്‌‌ മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കേ അവസാനവട്ട വോട്ടഭ്യർഥനയിലാണ്‌ സ്ഥാനാർത്ഥികൾ. എൽഡിഎഫ്‌ സ്ഥാനാർഥി....

കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാർ തിരിച്ചെത്തി

മലപ്പുറത്ത് കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ്....

‘കെഎസ്‌ആർടിസിക്ക്‌ 30 കോടി അനുവദിച്ചു’: ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി....

മോദി സർക്കാരിന് തിരിച്ചടി; അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ന്യൂനപക്ഷ സ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി. മുസ്ലീം സംവരണം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിയും....

വീണ്ടും സംഘർഷം; മണിപ്പൂരിലുണ്ടായ ആക്രമണത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മണിപ്പൂരിൽ വീണ്ടും സംഘർഷം, സായുധസംഘം ഏറ്റുമുട്ടി. ആറു വീടുകൾക്ക് തീയിട്ടു. സംഘർഷത്തിൽ കുക്കി വനിത കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. മണിപ്പൂരിലെ ജിരിബാം....

പാലക്കാട് വിവിധ പരിശോധനകളിൽ ഇതുവരെ പിടികൂടിയത് 1.56 കോടി കള്ളപ്പണം

കള്ളപ്പണമായി പാലക്കാട് ജില്ലയിൽ ഇതുവരെ പിടികൂടിയത് 1.56 കോടി രൂപ എന്ന് കണക്കുകൾ. വിവിധ പരിശോധനകളിലാണ് പണം പിടികൂടിയത്. 1.07....

ജമ്മു കാശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം

ജമ്മു കാശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ മൂന്നാംദിനവും നിയമസഭയില്‍ സംഘര്‍ഷം. ബിജെപി എംഎല്‍എമാര്‍ നടുത്തളത്തില്‍ ഏറ്റുമുട്ടി. ആര്‍ട്ടിക്കിള്‍ 370....

ആത്മഹത്യ പ്രേരണക്കേസ്; പിപി ദിവ്യയ്ക്ക് ജാമ്യം

ആത്മഹത്യ പ്രേരണക്കേസിൽ പിപി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ഉപാധികളോടെ. കണ്ണൂർ ജില്ല....

‘സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപകൂടി അനുവദിച്ചു’: മന്ത്രി കെഎൻ ബാലഗോപാൽ

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ. ജനറൽ....

‘വയനാട്ടിൽ യുഡിഎഫ് നടത്തിയത് ചട്ടലംഘനം, തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം…’: സത്യൻ മൊകേരി

തിരുനെല്ലിയിലെ കോൺഗ്രസ്‌ ഭക്ഷ്യ കിറ്റ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് വയനാട് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി. ചട്ടലംഘനമാണ് നടന്നത്.....

അലിഗഡ് മുസ്ലീം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകുന്ന വിഷയം; സുപ്രീം കോടതി ഇന്ന് വിധി പറയും

അലിഗഡ് മുസ്ലീം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകുന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ....

തിരൂരിൽ കാണാതായ ഡെപ്യൂട്ടി തഹസിൽദാർ ഫോണിൽ ബന്ധപ്പെട്ടു; ഭാര്യയെ വിളിച്ചെന്ന് ബന്ധുക്കൾ

തിരൂരിൽ കാണാതായ ഡെപ്യൂട്ടി തഹസിൽദാർ ഫോണിൽ ബന്ധപ്പെട്ടു. ഭാര്യയുമായി ഫോണിൽ സംസാരിച്ചതായി ബന്ധുക്കൾ. വീട്ടിലേക്ക് വരാമെന്ന് പറഞ്ഞാണ് ഫോൺ കട്ട്....

നവീന്‍ ബാബുവിന്റെ ആത്മഹത്യ; സിപിഐഎം എഡിഎമ്മിന്റെ കുടുംബത്തിനൊപ്പം: ഗോവിന്ദന്‍ മാസ്റ്റര്‍

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ കാര്യത്തില്‍ ആദ്യം....

ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡിന് ഇന്ന് സുപ്രീം കോടതിയിലെ അവസാന പ്രവർത്തി ദിനം; ഞായറാഴ്ച ഔദ്യോഗികമായി വിരമിക്കും

ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡിന് ഇന്ന് സുപ്രീം കോടതിയിലെ അവസാന പ്രവർത്തി ദിനം. 2 വർഷം ചീഫ് ജസ്റ്റിസ്‌....

രക്തസാക്ഷി ശ്രീകുമാറിന്റെ മാതാവ് ഗോമതിയമ്മ അന്തരിച്ചു

അനശ്വര രക്തസാക്ഷി ശ്രീകുമാറിന്റെ മാതാവ് ഗോമതിയമ്മ(98) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര....

‘യുഡിഎഫ് തെരഞ്ഞെടുപ്പ്‌ ചട്ടങ്ങൾ ലംഘിക്കുന്നു, ഇതിനെ നിയമപരമായി നേരിടും’: എൽഡിഎഫ് കൺവീനർ സികെ ശശീന്ദ്രൻ

പ്രിയങ്കാ ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ എൽഡിഎഫ് തെരെഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നൽകിയെന്ന് എൽഡിഎഫ്....

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,....

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ്‌ ലഭിച്ചെന്ന് ആദിവാസി ഊരുകളിലുള്ളവർ

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രവും കൈപ്പത്തി ചിഹ്നവും പതിപ്പിച്ച ഭക്ഷ്യകിറ്റുകൾ ലഭിച്ചെന്ന് സ്ഥിരീകരിച്ച്‌ തോൽപ്പെട്ടി ആന ക്യാമ്പ്‌ ആദിവാസി ഊരിലുള്ളവർ.ഇന്നലെ....

Page 5 of 108 1 2 3 4 5 6 7 8 108