അലിഡ മരിയ ജിൽസൺ

തെരഞ്ഞെടുപ്പ് പരാജയത്തിൽ ഒരാളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം. പരസ്പരമുള്ള പഴിചാരങ്ങൾക്കപ്പുറം കൂട്ടായ തിരുത്തലുകളാണ് ഉണ്ടാകേണ്ടതെന്ന് കോട്ടയത്ത്....

ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ജവാന്മാര്‍ സഞ്ചരിച്ച ട്രക്ക് ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു.....

പരീക്ഷ ക്രമക്കേടുകളിൽ മുഖം രക്ഷിക്കൽ നടപടികളുമായി കേന്ദ്രസർക്കാർ

പരീക്ഷ ക്രമക്കേടുകളിൽ മുഖം രക്ഷിക്കൽ നടപടികളുമായി കേന്ദ്രസർക്കാർ. നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ചോദ്യ....

പത്തനംതിട്ട മണിമലയാറ്റിൽ യുവാവ് ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പത്തനംതിട്ട തിരുവല്ല മണിമലയാറ്റിൽ പൂവപ്പുഴ തടയിണയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. പ്രിയാ മഹളിൽ പ്രദീപ് (45) ആണ് ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ട ,തിരുവല്ല....

ബോംബ് വെച്ചെന്ന് തമാശയ്ക്ക് മെയിൽ അയച്ചു; ദില്ലി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി നടത്തിയ പതിമൂന്നുകാരന്‍ പിടിയിൽ

ദില്ലി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി നടത്തിയ കേസില്‍ പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ ഒമ്പതാം ക്ലാസുകാരനാണ് ഇ – മെയില്‍....

നീറ്റ് പരീഷാസമ്പ്രദായം അവസാനിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ; പരീക്ഷകള്‍ റദ്ദാക്കി പുന:പരീക്ഷ നടത്താനാവശ്യപ്പെട്ട് ദില്ലിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

നീറ്റ് പരീഷാസമ്പ്രദായം അവസാനിപ്പിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ നടത്തുന്നതിനുളള അധികാരം ഓരോ സംസ്ഥാനങ്ങള്‍ക്കും തിരികെ....

പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് കൊടുങ്ങല്ലൂർ സ്വദേശിനി എയ്ഞ്ചൽ

പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് സ്വർണമെഡൽ. കൊടുങ്ങല്ലൂർ എൽതുരുത്ത് വലിയപറമ്പിൽ വിൽസൻ്റെ....

നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. വിദ്യാഭ്യാസമേഖലയിലെ കേന്ദ്രീകരണം, വാണിജ്യ,....

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ദുരന്ത നിവാരണ അതോറിറ്റി (KSDMA)

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും....

വയനാട്ടിൽ പശുക്കളെ കൊന്ന കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ നിർദ്ദേശപ്രകാരം ആരംഭിച്ചു; പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ച് നാട്ടുകാർ

വയനാട്‌ കേണിച്ചിറയിൽ കടുവയിറങ്ങി പശുക്കളെ കൊന്ന സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. സർക്കാർ നിർദ്ദേശപ്രകാരം കടുവയെ മയക്കുവെടി വെച്ച്‌....

ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ല് കുടിവെള്ള സംഭരണിക്ക് സമീപം വീണ്ടും പോത്തിന്റെ ജഡം കണ്ടെത്തി

ഭാരതപ്പുഴയിൽ വീണ്ടും പോത്തിൻ്റെ ജഡം കണ്ടെത്തി. വെള്ളിയാങ്കല്ല് കുടിവെള്ള സംഭരണിക്ക് സമീപമാണ് കണ്ടെത്തിയത്. ജീർണ്ണിച്ച് അഴുകിയ നിലയിലായിരുന്നു പോത്തിന്റെ ജഡം.....

നീറ്റ് ചോദ്യപേപ്പർ ചോർച്ച ഇഡി അന്വേഷിച്ചേക്കും; ബീഹാറിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഇഡി അന്വേഷണത്തിന് സാധ്യത. പണമിടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നോ എന്ന് സംശയം. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും....

ഗവർണർ പ്രസംഗിക്കുമ്പോൾ വേദി വിട്ടിറങ്ങി; പ്രോട്ടോകോൾ ലംഘനം നടത്തി സുരേഷ് ഗോപി

ഗവര്‍ണര്‍ പങ്കെടുത്ത വേദിയില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രോട്ടോകോള്‍ ലംഘിച്ച് ഇറങ്ങിപ്പോയെന്ന് ആക്ഷേപം. തിരുവനന്തപുരം മാനവീയം വീഥിയില്‍ നടന്ന....

“എറണാകുളം കെഎസ്ആർടിസി ബസ്സ് സ്റ്റാൻ്റിലെ വെള്ളക്കെട്ട്; പരിഹാര നടപടികൾ ഉടൻ സ്വീകരിക്കും…”: മന്ത്രി കെബി ഗണേഷ് കുമാർ

എറണാകുളം കെഎസ്ആർടിസി ബസ്സ് സ്റ്റാൻ്റിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. പഠനം നടത്താൻ ഐഐടി....

ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യം; മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

മിൽമയിൽ മറ്റന്നാൾ അർധരാത്രി മുതൽ എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിലേക്ക്. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് സമരം. ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന കരാർ....

എൻജിഒ യൂണിയന്റെ 61 -ാം സംസ്ഥാന സമ്മേളനം; ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട് നടന്ന കേരള എൻജിഒ യൂണിയന്റെ 61 -ാം സംസ്ഥാന സമ്മേളനം പ്രസിഡന്റായി എംവി ശശിധരനെയും, ജനറൽ സെക്രട്ടറിയായി എംഎ....

നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഒരാളെ കസ്റ്റഡിയിലെടുത്ത് സിബിഐ, പിടികൂടിയത് യുപിയിൽ നിന്ന്

നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ ഒരാളെ സിബിഐ കസ്റ്റഡിയിലെടുത്തു. യുപിയിലെ കുഷിനഗറില്‍ നിന്നാണ് നിഖില്‍ എന്നയാളെ സിബിഐ പിടികൂടിയത്. ദില്ലിയിൽ....

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാൻ്റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; കാൻ്റീൻ അടച്ചു പൂട്ടി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാൻ്റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു. ഇതിനെത്തുടർന്ന് കാൻ്റീൻ അടച്ചു പൂട്ടി. പുഞ്ചവയൽ സ്വദേശി ലീലാമ്മ....

കാസർഗോഡ് കോൺഗ്രസിലെ തർക്കം; നേതാക്കൾക്കെതിരെ നടപടിയുമായി കെപിസിസി

കാസർഗോട് കോൺഗ്രസിലെ തർക്കത്തിൽ നേതാക്കൾക്കെതിരെ നടപടി. കെപിസിസിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ....

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; ജാർഖണ്ഡിൽ നിന്ന് അഞ്ച് പേർ അറസ്റ്റിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ അഞ്ച് പേർ അറസ്റ്റിൽ. ജാർഖണ്ഡിൽ നിന്നാണ് അഞ്ച് പേർ അറസ്റ്റിലായത്. ബീഹാർ പോലീസ് ആണ് ഇവരെ....

എട്ടാം ക്ലാസുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്

വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട, അമ്പലം സ്വദേശിയായ അരുളാനന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ....

“രാജ്യത്ത് നടക്കുന്നത് ചോദ്യപേപ്പര്‍ കച്ചവടം; നീറ്റ് – നെറ്റ് ക്രമക്കേടിൽ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണം”: സീതാറാം യെച്ചൂരി

നീറ്റ്- നെറ്റ് ക്രമക്കേട് വിഷയത്തിൽ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്ന് സീതാറാം യെച്ചൂരി. ധാര്‍മ്മിക ഉത്തരവാദിത്വം....

‘അവ്യക്തവും വായിക്കാൻ കഴിയാത്തതുമായ നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും നിലനിൽക്കില്ല…’; ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊറിയർ ഏജൻസിയുടെ നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും അവ്യക്തവും വായിക്കാൻ കഴിയാത്തതുമാണെങ്കിൽ ഉപഭോക്താവിന് അത് ബാധകമല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക....

Page 56 of 118 1 53 54 55 56 57 58 59 118
bhima-jewel
sbi-celebration

Latest News