വൈക്കം തലയോലപ്പറമ്പിൽ പട്ടാപ്പകൽ മോഷണം. വീടിൻ്റെ അടുക്കളവാതിൽ കുത്തി തുറന്ന് അകത്തു കയറി അലമാരയിൽ നിന്നു 13 പവൻ സ്വർണവും....
അലിഡ മരിയ ജിൽസൺ
ഗ്യാസ് സ്റ്റൗവിന്റെ ദ്വാരത്തിൽ തല കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി ഫയർ ഫോഴ്സ്. പന്തളം ചേരിക്കൽ ഷിനാസ് മൻസിൽ ഷീനാസിന്റെ വീട്ടിലെ....
നീറ്റ് പരീക്ഷാ അട്ടിമറിയില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ബീഹാര്‍ പൊലീസ്. യുപി, ഗൂജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പൊലീസ്....
നിക്ഷേപ തുക തിരികെ ലഭിക്കാൻ ഭിന്നശേഷിക്കാരനായ മകനുമായി നെയ്യാറ്റിൻകര പെരുമ്പഴുതൂര്‍ സഹകരണ ബാങ്കില്‍ കുത്തിയിരുന്ന് കുടുംബം. ഇരുമ്പില്‍ സ്വദേശി ജ്ഞാനദാസും....
സംസ്ഥാനത്ത് അവയവ റാക്കറ്റുകളുടെ പ്രവർത്തനം തടയുന്നതിന് നിരീക്ഷണം ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ തിരുവനന്തപുരത്ത് നെടുമ്പാശ്ശേരിയിലും രജിസ്റ്റർ ചെയ്ത....
സിനിമ സംവിധായകൻ യു വേണു ഗോപൻ (67)അന്തരിച്ചു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ,....
കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയിൽ വാഹനാപകടം. അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ....
സിറോ മലബാര്‍ സഭയില്‍ കുര്‍ബാനയുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ സര്‍ക്കുലറിനെച്ചൊല്ലി പ്രതിഷേധം ശക്തമാകുന്നു. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത....
വാർത്താസമ്മേളനം നടത്തി രാജി സന്നദ്ധത പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തകർക്ക് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്. ആയഞ്ചേരി മണ്ഡലം വൈസ് പ്രസിഡണ്ട്....
കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍....
ദില്ലിയിലെ ജലക്ഷാമത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. നാളെ മുതല്‍ അനിശ്ചിത കാല നിരാഹാരം ഇരിക്കുമെന്ന് ദില്ലി ജലവകുപ്പ്....
തൃശൂർ കയ്പമംഗലം മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.....
നീറ്റ് പരീക്ഷ അട്ടിമറിക്കെതിരെ ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് പ്രതിഷേധപ്രകടനവുമായി എത്തിയ വിദ്യാർത്ഥികളെ പൊലീസ്....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. മദ്യനയ അഴിമതിക്കേസിലാണ് റോസ് അവന്യൂ കോടതി അരവിന്ദ് കെജിവാളിന് ജാമ്യം അനുവദിച്ചത്. മാർച്ച്....
കർണ്ണാടക കുടകിലെ ഗോണികുപ്പയില്‍ കെട്ടിടം തകര്‍ന്നു വീണു. ഗോണി കുപ്പ- മൈസൂരു റോഡില്‍ അമ്പൂര്‍ ബിരിയാണി സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ്....
താമരശ്ശേരിയില്‍ സ്‌കൂട്ടറില്‍ നിന്ന് വീണ യുവാക്കളില്‍ ഒരാള്‍ ലോറി കയറി മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തില്‍ ജീവന്‍ (20) ആണ് മരിച്ചത്.....
ജനങ്ങൾക്കിടയിലുണ്ടായ തെറ്റിധാരണയാണ് ലോകസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണമെന്ന് സിപിഐ(എം). ജാഗ്രതയോടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും സിപിഐ(എം) തീരുമാനം. ദേശീയ തലത്തിൽ....
അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ മൂന്നാമത് തൂലികാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൈരളി ടിവി ന്യൂസ് ആൻ്റ് കറൻ്റ്....
നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോരുന്നുണ്ട്, ഇത് വിദ്യാർത്ഥികളുടെ ഭാവിയാണ് തകർക്കുന്നതെന്ന് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച തടയാൻ....
ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കുകയായിരുന്നു പ്രധാന മുദ്രാവാക്യമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫ് ആദ്യം മുതൽ സ്വീകരിച്ച നിലപാട് ബിജെപിയുടെ....
വയനാട് രാഹുൽ ഗാന്ധി മത്സരിക്കുമ്പോഴും ഇന്ത്യാ സഖ്യം ഉണ്ടായിരുന്നുവെന്ന് ബിനോയ് വിശ്വം എംപി. ചെറുക്കൽ രാഷ്ട്രീയമാണ് ഇന്ത്യാ സഖ്യത്തിൻ്റേത്, അത്....
പത്തനംതിട്ടയിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ്....
ഇടുക്കി നെടുങ്കണ്ടത്ത് മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ്....
ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് 84 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടിയത്.....