നെടുമ്പാശ്ശേരി അവയവക്കടത്ത് കേസിൽ മുഖ്യപ്രതി മധുവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ നീക്കം. ഇതിനായി പൊലീസ് സിബിഐയ്ക്ക് അപേക്ഷ നൽകി.....
അലിഡ മരിയ ജിൽസൺ
അടൂർ വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി കുത്തിത്തുറന്നു. രാവിലെ ആണ് മോഷണ വിവരം പുറത്തറിഞ്ഞത്. അടൂർ പോലീസ് കേസെടുത്തു....
വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. മനു, അജിൻ എന്നിവരാണ് പിടിയിലായത്. ഇവർ....
കായംകുളത്ത് മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) മരിച്ചത്. തിങ്കളാഴ്ച രാത്രി....
ബംഗാൾ ട്രെയിന്‍ അപകടത്തിൽ റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ഗുഡ്സ് ട്രെയിന്‍ സിഗ്‌നല്‍ അവഗണിച്ചതാണ് അപകട കാരണമെന്ന് റെയില്‍വേ ബോര്‍ഡ് ആരോപണം.....
കൊല്ലം അഞ്ചൽ വയലാ ആലുമുക്കിൽ ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അഞ്ചൽ അലയമൺ ബിജുഭവനിൽ ബിജുകുമാർ....
കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധയിൽ ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ ഇന്ന് കൂടുതൽ പരിശോധന. ഭക്ഷ്യവിഷബാധയെ തുടർന്ന് മുന്നൂറിലധികം പേർ ചികിത്സ തേടിയതയാണ്....
കോട്ടയത്ത് അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ക്രെയിൻ തട്ടി മരിച്ചു. കോട്ടയം കറുകച്ചാൽ എൻഎസ്എസ് ജംഗ്ഷന് സമീപമാണ് ഇന്നലെ രാത്രി....
ബംഗാളിലെ ട്രെയിൻ അപകടത്തിൽ റെയിൽവേ ബോർഡിന്റെ നിലപാടിനെതിരെ കടുത്ത ലോക്കോ പൈലറ്റുമാരുടെ സംഘടന രംഗത്ത്. റെയിൽവേ സുരക്ഷാ കമ്മീഷൻ റിപ്പോർട്ട്....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസറഗോഡ്....
ഐപിസിഎൻഎ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റത്തിന്റെ സഹോദരൻ ബൈജു ജേക്കബ് നിര്യാതനായി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത്....
രണ്ടാം സീറ്റായ റായ്ബറേലി രാഹുൽ ഗാന്ധി നിലനിർത്തിയതോടെ വയനാട് ഉപതെരെഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ ഉയർന്നുവന്ന കൊടി വിവാദം....
തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അർമേനിയയിൽ ബന്ദിയാക്കിയതായി പരാതി. ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശി ചെമ്പിൽ വീട്ടിൽ വിഷ്ണുവാണ് അർമേനിയയിൽ കുടുങ്ങിയത്.....
ഒഡിഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ നിന്നും പാഠം ഉള്‍ക്കൊളളാത്തതാണ് ബംഗാള്‍ ട്രെയിന്‍ അപകടത്തിനും കാരണമായത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി....
എറണാകുളം ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. രണ്ട് സംഘങ്ങളിലായെത്തിയവരെയാണ് കാണാതായത്. ആറ് പേരാണ്....
വയനാടിനെ കൈവിട്ട് രാഹുൽ ഗാന്ധി. റായ് ബറേലി സീറ്റ് നിലനിർത്തുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. രാഹുലിന് പകരമായി ഇനി സഹോദരി....
കൊല്ലം ചവറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് കത്തി നശിച്ചു. ബൈക്ക് യാത്രികൻ കായംകുളം സ്വദേശി പ്രണവിന് പരുക്കേറ്റു. ചവറ....
തൃശൂർ പുതുക്കാടിന് സമീപം മണലി പുഴയിൽ നീർനായക്കൂട്ടത്തെ കണ്ടെത്തി. ആറു നീർനായകളെയാണ് ഇന്ന് രാവിലെ വഴിയാത്രക്കാർ കണ്ടത്. മണലി –....
തമിഴ്നാട്ടിലെ അരിയല്ലൂരില്‍ 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു. അന്ധവിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ്. ചിത്തിരമാസത്തിലുണ്ടായ....
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേത് എന്ന് സംശയിക്കുന്ന ശംഖ് സമീപത്തെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ. ക്ഷേത്രത്തിന്റെ പരിസരവാസിയായ ഓട്ടോ....
തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ആദിത്യ എസ് നായർ എന്ന 18 കാരിയാണ് ആത്മഹത്യ ചെയ്തത്.....
എൻസിഇആർടി പാഠപുസ്തത്തിൽ നിന്നും ബാബറി മസ്ജിദ് ഒഴിവാക്കിയതിനെതിരെ എസ്എഫ്ഐ അഖിലേന്ത്യ കമ്മിറ്റി. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ബിജെപി നീക്കത്തെ ചെറുത്ത്....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,....
കോഴിക്കോട് പന്തീരാങ്കാവിൽ വീടിന് മുകളിൽ മരം വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പുത്തൂർമഠം വടക്കേ പറമ്പിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്.....