അലിഡ മരിയ ജിൽസൺ

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റര്‍

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍....

ഇക്കുറി തെരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി സാക്ഷം ആപ്പ് സജ്ജമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് ബൂത്തിലെ തിക്കും തിരക്കും അസൗകര്യങ്ങളും ഓര്‍ത്ത്....

ദൈവങ്ങളുടെയും, ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന് ദില്ലി ഹൈകോടതിയിൽ ഹർജി

മോദിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈകോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമപ്രകാരം പ്രധാനമന്ത്രിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്....

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രാധാന്യം നല്‍കണം

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം നിരസിച്ച് സുപ്രീംകോടതി

മണിപ്പുരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം നിരസിച്ച് സുപ്രീംകോടതി. മണിപ്പൂരിന് പുറത്തേക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് സുപ്രീംകോടതി നിരസിച്ചത്.....

“ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷത്തെ തകർക്കുന്നു”: പ്രകാശ് കാരാട്ട്

രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് മുൻ സിപിഐഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ബിജെപി പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ നോക്കുന്നുവെന്നും,....

പൗരത്വ നിയമത്തെക്കുറിച്ച് ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധി

പൗരത്വ നിയമത്തെക്കുറിച്ചുൾപ്പെടെ ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധിയുടെ വയനാട്‌ റോഡ്‌ ഷോ. മുസ്ലിം ലീഗ്‌, കോൺഗ്രസ്‌ കൊടികളൊഴിവാക്കി നടന്ന പ്രചാരണ....

ദില്ലി മദ്യനയക്കേസ്; കെജ്‌രിവാൾ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി

മദ്യനയക്കേസില്‍ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ഈ മാസം 24നകം....

“കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വേണ്ട…”; മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖർ

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി. ആ ചോദ്യം....

തൃശൂർ പൂരം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന നീരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘം

തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്റര്‍ പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ആനകളുടെ....

ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി; മലപ്പുറത്ത് യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി യുവതി മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്താണ് അപകടമുണ്ടായത്. താഴംങ്കോട് സ്വദേശിനി ഹുദ (24....

ഗൂഗിൾ പേ അനൗൺസ്മെന്റ് കേട്ടില്ല; പെട്രോൾ പമ്പിലെ തർക്കത്തിൽ ജീവനക്കാരന് പരിക്ക്

ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ല, പെട്രോൾ പമ്പിൽ ഉണ്ടായ തർക്കത്തിൽ ജീവനക്കാരന് പരിക്ക്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ....

ഒടിപി ചതിച്ചു; അടിമാലിയിൽ വയോധികയുടെ കൊലപാതകത്തിലെ പ്രതികൾ പാലക്കാട് നിന്നും പിടിയിൽ

ഇടുക്കി അടിമാലിയിൽ വയോധികയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികൾ പാലക്കാട് നിന്നും പിടിയിലായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് നെടുവേലി കിഴക്കേതിൽ പരേതനായ....

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയായി എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് !! അതിനർത്ഥം ഈ വ്യവസ്ഥിതിയിൽ എല്ലാവർക്കും നീതി ലഭിയ്ക്കുമെന്നല്ല…’ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിന്റെ പശ്ചാത്തലത്തിൽ....

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കാനൊരുങ്ങി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത....

ക്യാൻസറെന്ന് ഡോക്ടർ തെറ്റായി വിധിയെഴുതി; യുവതി കീമോ തെറാപ്പിക്ക് വിധേയയായത് 15 മാസം

അമേരിക്കയിലെ ടെക്‌സാസിൽ ഇല്ലാത്ത ക്യാൻസറിന് യുവതി കീമോ തെറാപ്പിക്ക് വിധേയയായത് 15 മാസം. ലിസ മൊങ്ക് എന്ന 39 കാരി....

കോഴിക്കോട് ഒന്നരവയസുകാരി വീട്ടിൽ മരിച്ചനിലയിൽ; അമ്മ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് പയ്യോളിയിൽ ഒന്നരവയസുകാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പയ്യോളി മണിയൂർ സ്വദേശിയായ ഇർഷാദിന്റെ മകൾ ആയിഷ സിയയാണ് മരിച്ചത്. കഴുത്തുഞെരിച്ചാണ്....

പാലക്കാട് കരിമ്പുഴയിൽ മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങി; ഒരു മരണം

പാലക്കാട് കരിമ്പുഴയിൽ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങി, ഒരു മരണം. റിസ്വാന, ബാദുഷ, ദീമ....

മലയാള ക്ലാസ്സിക്‌ സിനിമകളുടെ നിർമാതാവ്; ഗാന്ധിമതി ബാലന് വിട നൽകി സാംസ്കാരിക കേരളം

സിനിമ നിർമാതാവ് ഗാന്ധിമതി ബാലന് വിട നൽകി സാംസ്കാരിക കേരളം. തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ....

സൂര്യഗ്രഹണം ലോകാവസാനമെന്ന് വിശ്വസിച്ചു; യുഎസിൽ ഭർത്താവിനെയും കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

സൂര്യഗ്രഹണം ലോകാവസാനമെന്ന് ഭയന്ന് ഭർത്താവിനെയും കുട്ടികളെയും യുവതി ക്രൂരമായി കൊലപ്പെടുത്തി. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് 34 കാരി ഭർത്താവിനെ കുത്തിക്കൊല്ലുകയും,....

“കേരളം നമ്പർ വൺ എന്ന സ്റ്റോറിയാണ് കേരളത്തിന്റെ റിയൽ സ്റ്റോറി”: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തെക്കുറിച്ച് പെരുംനുണ പറയുമ്പോൾ അത് കാണാൻ ആളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദി കേരള സ്റ്റോറി കേരളത്തിൻ്റെ റിയൽ സ്റ്റോറി....

കസ്റ്റംസെന്ന് തെറ്റിദ്ധരിപ്പിക്കും; വിദേശത്ത് ജോലി ചെയ്യുന്നവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് തട്ടിപ്പ്

വിദേശത്തുള്ളവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിലൂടെ ബന്ധപ്പെട്ട തട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. നിങ്ങൾക്കുള്ള കൊറിയർ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു....

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി നാളെ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി നാളെ വിധി പറയും. കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കമെന്ന എം....

ഗോൾഡൻ ഹാർട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് കടക്കുന്ന കുട്ടികളും, കുടുംബാംഗങ്ങളുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്റെ ഭാഗമായി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി എംഎ യൂസഫലി. മകളുടെ....

Page 62 of 109 1 59 60 61 62 63 64 65 109