അലിഡ മരിയ ജിൽസൺ

സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത; എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ....

കോവളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഇരുപത്തൊന്നുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം കോവളത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം കാക്കാമൂല സ്വദേശി വിപിൻ (21) മരണപ്പെട്ടത്. ഇന്ന്....

സുരേഷ് ഗോപി തോറ്റാൽ സ്വിഫ്റ്റ് ഡിസയർ കാർ; മുരളീധരൻ തോറ്റാൽ വാഗണർ കാർ; തൃശൂരിലെ പന്തയത്തിൽ ആര് ജയിക്കും?

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൗതുകകരമായ സംഭവങ്ങളാണ് കേരളത്തിന്റെ പല ഭാഗങ്ങളിലായി അരങ്ങേറുന്നത്. തൃശൂർ....

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ; ബുധനാഴ്ച വരെ നിരോധനാജ്ഞ നീളും

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്....

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ

വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. രാവിലെ എട്ടുമണിക്ക് തന്നെ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും.....

മെക്സിക്കോയിൽ ആദ്യ വനിതാ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടു; തെരഞ്ഞെടുക്കപ്പെട്ടത് ക്ലോഡിയ ഷെയിൻബാം

മെക്സിക്കൻ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രെസിഡന്റിനെ തെരഞ്ഞെടുത്തു. ക്ലോഡിയ ഷെയിൻബോമാണ് മെക്സിക്കോയുടെ ആദ്യ വനിതാ പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഞായറാഴ്ച നടന്ന....

പാലക്കാട് യുവതിയെയും അയൽവാസിയേയും മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കോങ്ങാട് യുവതിയെയും സുഹൃത്തിനെയും കവുങ്ങിൻ തോട്ടത്തിലെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂർ ഉളിയങ്കൽ പുളിയാനി വീട്ടിൽ....

കൂത്താട്ടുകുളത്ത് ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

എറണാകുളം കൂത്താട്ടുകുളം നഗരസഭയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അഞ്ച് ഹോട്ടലുകളാണ്....

കനത്ത മഴയെത്തുടർന്ന് തൃശൂർ പെരിഞ്ഞനത്ത് വീടുകളിൽ വെള്ളം കയറി; ഇരുപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കനത്ത മഴയിൽ തൃശൂർ പെരിഞ്ഞനത്ത് വീടുകളിൽ വെള്ളം കയറി. ഇരുപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പെരിഞ്ഞനം ഗവൺമെൻ്റ് യുപി സ്കൂളിൽ....

“5 തവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട ആളാണ്‌ ഗാന്ധി”; ഗാന്ധി പരാമർശത്തിൽ മോദിക്കെതിരെ സീതാറാം യെച്ചൂരി

ഗാന്ധി പരാമർശത്തിൽ മോദിക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. മോദി എന്താണ് പറയുന്നതെന്ന് പോലും ആർക്കും മനസിലാകുന്നില്ല. ഏത്....

കളിക്കുന്നതിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസക്കാരായ മുബാസിൻ്റ മകൻ മാലിക്ക് (12) ആണ്....

എൻഎസ്‍യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ; സംഭവം കെഎസ്‌യു കൂട്ടയടി ക്യാമ്പിൽ പങ്കെടുത്തതിന് പിന്നാലെ

കേരളത്തിൻ്റെ ചുമതലയുള്ള എൻഎസ്‍യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ. ആന്ധ്രയിലെ ദർമ്മ വാരം പോണ്ട് ഭാഗത്ത്....

“മോദിക്ക് വിനാശ കാലേ വിപരീത ബുദ്ധി”: മഹാത്മാ ഗാന്ധിയെക്കുറിച്ചുളള മോദിയുടെ അവകാശവാദത്തിന് മറുപടിയുമായി സീതാറാം യെച്ചൂരി

മഹാത്മാ ഗാന്ധിയെക്കുറിച്ചുളള മോദിയുടെ അവകാശവാദം ഞെട്ടിക്കുന്നതെന്ന് സീതാറാം യെച്ചൂരി. മോദി ജനിക്കുന്നതിന് മുമ്പ് 5 തവണ ഗാന്ധിജി നോബല്‍ സമ്മാനത്തിന്....

ആ ഭാഗ്യവാൻ ഇവിടെയുണ്ട്; വിഷു ബമ്പർ ഭാഗ്യവാനെ കണ്ടെത്തി

വിഷു ബമ്പർ ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വിശ്വംഭരനാണ് വിഷു ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത്. സിആർഎഫ് വിമുക്തഭടനാണ് വിശ്വംഭരൻ.....

രക്തസമ്മർദം വർദ്ധിപ്പിക്കാനുള്ള മരുന്ന് ലൈസൻസ് ഇല്ലാതെ വിൽപന നടത്തി; തൃശൂരിൽ പ്രോട്ടീൻ മാളിൽ പോലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്

തൃശൂർ പടിഞ്ഞാറെകോട്ടയിലെ പ്രോട്ടീൻ മാളിൽ പോലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്. രക്തസമ്മർദം വർദ്ധിപ്പിക്കാനുള്ള മരുന്ന് ലൈസൻസ് ഇല്ലാതെ....

ബി ജ്യോതിഷ് കുമാർ അന്തരിച്ചു: വിടവാങ്ങിയത് എംജി കോളജിലെ ഇടതിൻ്റെ പോരാളി

തിരുവനന്തപുരം എംജി കോളജിലെ അവസാനത്തെ എസ്എഫ്ഐ ചെയർമാൻ ആയിരുന്ന ബി ജ്യോതിഷ് കുമാർ അന്തരിച്ചു. വിടവാങ്ങിയത് എംജി കോളജിലെ ഇടതിൻ്റെ....

സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഒരു വർഷത്തിനകം പൊളിച്ചുനീക്കാനാണ് ഹൈക്കോടതി നിർദേശം. ഇത് സംബന്ധിച്ച് ചീഫ്....

കേന്ദ്രം സവാള കയറ്റുമതി നിരോധനം പിൻവലിച്ചെങ്കിലും 40 ശതമാനം നികുതി ചുമത്തി; ദുരിതമൊഴിയാതെ മഹാരാഷ്ട്രയിലെ കർഷകർ

തെരഞ്ഞെടുപ്പിൽ കർഷക രോഷം ഭയന്നാണ് സവാള കയറ്റുമതി നിരോധനം പിൻവലിച്ചത്. എന്നാൽ നടപടി മൂലം സവാള വില കൂടിയാൽ ജനരോഷത്തിന്....

അതിരപ്പള്ളിയിലെ കാട്ടുപോത്ത് ചത്തു; മുതുകിൽ വെടിയേറ്റതായി സൂചന

അതിരപ്പള്ളിയിൽ ജനവാസ മേഖലയിൽ അവശനിലയിൽ കണ്ട കാട്ടുപോത്ത് ചത്തു. അതിരപ്പിള്ളി കോടശേരി രണ്ടുകൈയിലാണ് നാല് ദിവസമായി കാട്ടുപോത്ത് ഇറങ്ങിയിരുന്നത്. ജനവാസമേഖലയിൽ....

മൂന്നാറിൽ വീണ്ടും കടുവ ആക്രമണം; ഗർഭിണിയായ പശു ചത്തു

ഇടുക്കി മൂന്നാറിൽ വീണ്ടും കടവയുടെ ആക്രമണം. കടലാർ വെസ്റ്റ് ഡിവിഷനിലാണ് കടവയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗർഭിണിയായ പശു ചത്തു. കടലാർ....

ദില്ലി വിമാനത്താവളത്തിൽ സ്വർണം കടത്തി; ശശി തരൂരിന്റെ പിഎ ഉൾപ്പെടെ 2 പേര്‍ കസ്റ്റംസ് കസ്റ്റഡിയില്‍

സ്വര്‍ണം കടത്തിയ സംഭവത്തില്‍ ശശി തരൂരിന്റെ പിഎ ഉൾപ്പെടെ 2 പേര്‍ കസ്റ്റംസ് കസ്റ്റഡിയില്‍. ദില്ലി വിമാനത്താവളത്തില്‍ നിന്നാണ് പിഎ....

നോർവേ ചെസ്സിൽ അട്ടിമറി വിജയം; ലോക ചെസ്സ് വിസ്മയം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ താരം പ്രഗ്നാനന്ദ

ലോക ചെസ്സ് താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ ചെസ്സ് വിസ്മയം ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് മൂന്നാം റൗണ്ടിൽ....

യുഎഇ – ഒമാൻ തീരത്ത് ഭൂചലനം; റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി

യുഎഇ – ഒമാൻ തീരത്ത് നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ആദ്യത്തെ ഭൂചലനം 3.1....

Page 63 of 118 1 60 61 62 63 64 65 66 118