അലിഡ മരിയ ജിൽസൺ

കന്നഡ നടൻ ചേതൻ ചന്ദ്രയെ ആക്രമിച്ച് 20 പേരടങ്ങിയ സംഘം; വീഡിയോ പങ്കുവെച്ച് താരം

കന്നഡ നടൻ ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം. ഇക്കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരുവിൽ വെച്ച് 20 പേരടങ്ങിയ സംഘമാണ് താരത്തെ....

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; ആകെ വിജയശതമാനം 93.60

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനം തിരുവനന്തപുരത്താണ്. 99.7% ആണ് തിരുവനന്തപുരത്ത്....

വോട്ട് ചെയ്യാൻ എത്തിയപ്പോൾ ലിസ്റ്റിൽ പേരില്ല; പൂനെയിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തവരുടെ പരാതികൾ വ്യാപകം

മഹാരാഷ്ട്രയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ട വോട്ടെടുപ്പിൽ പൂനെ ജില്ലയിൽ നിന്നും വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് പേരുകൾ നഷ്‌ടപ്പെട്ട നിരവധി....

കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; രോഗിയോടൊപ്പം എത്തിയ സ്ത്രീ മർദ്ദിച്ചെന്ന് പരാതി

കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദനം. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ജാൻസി ജെയിംസിന് മുഖത്ത് അടിയേറ്റത്.....

മമ്മൂട്ടി ആരാധകരുടെ യുകെ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം; ലക്ഷ്യം ജീവ കാരുണ്യം

മമ്മൂട്ടി ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് ആൻ്റ് വെൽഫെയർ അസോസിയേഷൻ ഇൻ്റർനാഷ്ണൽ (MFWAI) ന് പുതിയ നേതൃത്വം. ഭാരവാഹികളെ തിരഞ്ഞെടുത്തു.....

ഇരുത്തം ശരിയല്ലെങ്കിൽ സൂക്ഷിക്കണം, കാത്തിരിക്കുന്നത് മാരക രോഗങ്ങൾ; ശരിയായി ഇരിക്കാം ആരോഗ്യം സംരക്ഷിക്കാം

ദിവസവും കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഒരുപാട് മണിക്കൂറുകൾ ഒരേപോലെ ഇരുന്ന് ജോലി ചെയ്യുന്നത് നമ്മുടെ....

കേന്ദ്രമന്ത്രിയായ ഗിരിരാജ് സിംഗ് ഒന്നും ചെയ്തില്ല, തങ്ങളുടെ വോട്ട് വികസനത്തിനെന്ന് ജനങ്ങൾ; ബിജെപിയും ഇടതുപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമായി ബിഹാറിലെ ബഗുസാരായ്

ബിഹാറിൽ ബിജെപിയും ഇടതുപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്ന ബഗുസാരായ് മണ്ഡലത്തിൽ മികച്ച പോരാട്ടമാണ് നടക്കുന്നത്. കേന്ദ്രമന്ത്രിയായ ഗിരിരാജ് സിംഗ് മണ്ഡലത്തിന് വേണ്ടി....

എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം; സംഭവം കൊല്ലത്ത്

കൊല്ലം പോരുവഴിയിൽ എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പോരുവഴി ഇടക്കാട് കഴിഞ്ഞ രാത്രിയാണ് സംഭവം. ഇടക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നി....

‘ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ’; ഒരിക്കൽ പോലും കുളിക്കാത്ത അമൗ ഹാജി

ഓരോ കാരണങ്ങളാൽ വ്യത്യസ്തരാണ് ഭൂമിയിലെ ഓരോ ജീവജാലങ്ങളും, പ്രത്യേകിച്ച് മനുഷ്യർ. പല ആളുകളുമായും പലർക്കും സാമ്യം തോന്നുമെങ്കിലും, അതിലേറെ വ്യത്യാസങ്ങളാവും....

“ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം”: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാന്‍ സാധ്യയുള്ളതിനാല്‍ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില്‍ കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ....

ഒമാനിലെ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. 15 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. പാലക്കാട്​ ഒറ്റപ്പാലം സ്വദേശി....

ചിന്നക്കനാൽ അനധികൃത ഭൂമി ഇടപാട്; മാത്യു കുഴൽനാടനെതിരെയുള്ള വിജിലൻസ് കേസിന്റെ വിശദാംശങ്ങൾ

ഇടുക്കി ജില്ലയിലെ ഉടുമ്പിൻ ചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടത്തി....

മൂന്നാം ഘട്ടത്തിലും പോളിങ് കുറവ്; ആശങ്കയൊഴിയാതെ ബിജെപി

ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയിലാണ് ബിജെപി. 93 ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍....

കിണറിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താനിറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു

കിണറിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസംമുട്ടി മരിച്ചു. താമരക്കുളം പാറയിൽ തെന്നാട്ടും വിളയിൽ ബാബു (55) ആണ്....

“പ്രിയ മുകേഷ് സഹപ്രവർത്തകനായി ഉണ്ടായിരുന്ന കാലം ഓർമ്മിക്കുന്നു”: മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി വീണാ ജോർജ്

പാലക്കാട് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി വീണാ ജോർജ്. വർഷങ്ങൾക്ക് മുമ്പ് മുകേഷ് സഹപ്രവർത്തകനായി ഉണ്ടായിരുന്ന....

തൃശൂർ പുതുക്കാട് പ്രജ്യോതി കുന്നിൽ വൻ തീപിടുത്തം; ഏക്കർ കണക്കിന് സ്ഥലം കത്തിനശിച്ചു

തൃശൂർ പുതുക്കാട് പ്രജ്യോതി കുന്നിൽ വൻ തീപിടുത്തം. ഏക്കർ കണക്കിന് സ്ഥലത്ത് തീ പടർന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് തീ....

‘മുകേഷിന്റെ വേർപാട് മലയാള മാധ്യമ രംഗത്തിന് വലിയ നഷ്ടം’: മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എംബി രാജേഷ്

പാലക്കാട് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എംബി രാജേഷ്. മികച്ച വീഡിയോ ജേർണലിസ്റ്റ് എന്നതിലുപരി എഴുത്തുകാരൻ....

മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി സജി ചെറിയാൻ

റിപ്പോർട്ടിങ്ങിനിടെ പാലക്കാട്‌ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിന്റെ മരണപ്പെട്ട വാർത്ത അത്യന്തം വേദനാജനകമാണെന്ന്....

“മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷിൻ്റെ മരണത്തിൽ ഏറെ ദുഃഖം”; അനുശോചനം രേഖപ്പെടുത്തി മന്ത്രി എ കെ ശശീന്ദ്രൻ

പാലക്കാട് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷിൻ്റെ മരണത്തിൽ ഏറെ ദുഃഖമെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി എ കെ ശശീന്ദ്രൻ. മാധ്യമ....

മഹാരാഷ്ട്രയിൽ മൂന്നാം ഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം; ബാരാമതിയിൽ പണം വിതരണവും ഭീഷണിയും

മഹാരാഷ്ട്രയിൽ മൂന്നാം ഘട്ട വോട്ടെടുപ്പിലും തണുത്ത പോളിങ്ങാണ് റിപ്പോർട്ട് ചെയ്തത്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയും അജിത് പവാറിന്റെ....

കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

കൊല്ലം കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ ദമ്പതികൾ അടക്കം മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ....

ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം

ഇടുക്കി ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ നാലു വയസ്സുള്ള കുട്ടി അടക്കം മൂന്ന് പേർ മരിച്ചു. ചിന്നക്കനാൽ തിടിനഗർ സ്വദേശികളായ....

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം പാണ്ടിക്കാട് യുവാവിനെ പാലത്തിൽനിന്ന് തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പന്തല്ലൂർ ആമക്കാട് സ്വദേശികൾ....

Page 66 of 118 1 63 64 65 66 67 68 69 118