അലിഡ മരിയ ജിൽസൺ

ബജറ്റിൽ എയിംസിനെ ഇത്തവണയും തഴഞ്ഞ് കേന്ദ്രം; കേരളത്തിന്റെ വികസന സ്വപ്നത്തിന് പച്ചക്കൊടിയില്ല

കേന്ദ്ര ബജറ്റിൽ എയിംസ് അനുവദിക്കാത്തതിൻ്റെ നിരാശായിലാണ് കേരളം. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയായ ശേഷം കൂടിയാണ് എയിംസിനെ തഴഞ്ഞത്. മലബാറിന്റെ....

ചംപയ് സോറന്റെ സത്യപ്രതിജ്ഞക്ക് ശേഷവും പ്രതിസന്ധി ഒഴിയാതെ മഹാസഖ്യം; 39 എംഎൽഎമാർ ഹൈദരാബാദിലെ റിസോർട്ടിൽ

ജാർഖണ്ഡിൽ മുഖ്യമന്ത്രിയായി ചംപയ് സോറൻ സത്യപ്രതിജ്ഞ ചെയ്തു എങ്കിലും മഹാസഖ്യം പൂർണ്ണമായും പ്രതിസന്ധിയിൽ നിന്ന് കരകയറിയിട്ടില്ല. 39 എംഎൽഎമാർ ഹൈദരാബാദിലെ....

പാര്‍ലമെന്റില്‍ കെ റെയില്‍ വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

പാര്‍ലമെന്റില്‍ കെ റെയില്‍ വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. വന്ദേഭാരത് ബോഗികളുടെ എണ്ണം കൂട്ടുമെന്ന് കേന്ദ്രം അറിയിച്ചുവെന്നും, ഇതോടെ....

ചിന്നക്കനാൽ ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടൻ റവന്യൂ വകുപ്പിന് മുമ്പിൽ ഹാജരാകണം

ചിന്നക്കനാൽ ഭൂമി ഇടപാടിൽ റവന്യൂ വകുപ്പിന് മുമ്പിൽ ഹാജരാകാൻ മാത്യു കുഴൽനാടന് നോട്ടീസ്. ഫെബ്രുവരി എട്ടിന് ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ....

കേരളത്തിലെ വന്യജീവി ആക്രമണം; ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്

കേരളത്തിലെ വന്യജീവി ആക്രമണത്തിൽ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്. ഡീന്‍ കുര്യാക്കോസ് എംപിയാണ് നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു....

രാജ്യസഭയിലെ വിവാദ പരാമർശം; ഡികെ സുരേഷ് എംപിയെ തളളി മല്ലികാര്‍ജുന്‍ ഖാർഗെ

രാജ്യസഭയിലെ വിവാദ പരാമർശത്തിൽ ഡികെ സുരേഷ് എംപിയെ തളളി മല്ലികാര്‍ജുന്‍ ഖാർഗെ. രാജ്യത്തെ തകര്‍ക്കുന്ന കാര്യം ആര് സംസാരിച്ചാലും സഹിക്കില്ലായെന്നും,....

രാജ്യസഭയില്‍ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്

രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക രാജ്യമായി മാറണമെന്നായിരുന്നു പരാമര്‍ശം. കര്‍ണാടകയില്‍ നിന്നുളള ഡികെ സുരേഷ്....

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹേമന്ത് സോറൻ്റെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീംകോടതി

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹേമന്ത് സോറൻ്റെ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സോറനോട് റാഞ്ചി ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശം. ഹൈക്കോടതിയെ....

സ്കൂളിൽ വീണ് ആശുപത്രി ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

സ്കൂളിൽ വീണ് ആശുപത്രി ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ. കുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കാതെയാണ്....

പാലക്കാട് റിയൽ എസ്റ്റേറ്റ് ബിസിനസ്സ് സംഘത്തെ കാറിൽ പിന്തുടർന്ന് പണം അപഹരിച്ച സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പാലക്കാട് വല്ലപ്പുഴയില്‍ കാര്‍ പിന്തുടര്‍ന്ന് 45 ലക്ഷം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം....

“വ്യാജന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടായ്മയായി പ്രതിപക്ഷം മാറി”: മന്ത്രി വീണാ ജോർജ്ജ്

രാഷ്ട്രീയ ദർശനമോ വ്യക്തതയോ ഇല്ലാത്ത പ്രതിപക്ഷമായി നമ്മുടെ പ്രതിപക്ഷം മാറിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. വ്യാജന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടായ്മയായി പ്രതിപക്ഷം....

സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ല; ലീഗ് ആവശ്യം തള്ളി കോൺഗ്രസ്

മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന വാദത്തിൽ ഉറച്ച് കോൺഗ്രസ്. കോട്ടയം....

എസ്റ്റേറ്റ് തൊഴിലാളികൾക്ക് മനോഹരമായ വീടുകൾ; ലയങ്ങൾക്ക് പകരമായി വീടുകൾ നൽകിയ റിയാ എസ്റ്റേറ്റ് മാതൃക

എസ്റ്റേറ്റ് തൊഴിലാളികൾക്ക് മനോഹര വീടുകൾ നിർമ്മിച്ച് നൽകി റിയാ എസ്റ്റേറ്റ്. തൊഴുത്തുകളായിരുന്ന തൊഴിലാളി ലയങ്ങൾ പുനർനിർമ്മിക്കണമെന്ന് ഇടതുപക്ഷ സർക്കാർ നിർദ്ദേശം....

വയനാട്ടിൽ ഒറ്റയാനിറങ്ങിയ സംഭവം; മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട് മാനന്തവാടിയിൽ ഒറ്റയാനിറങ്ങിയതിനു പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയിറങ്ങിയത് ജനവാസ കേന്ദ്രത്തോട് ചേർന്നായതിനാലാണ് 144 പ്രഖ്യാപിച്ചത്. കാട്ടാന കൂട്ടത്തെ....

മാനന്തവാടിക്കടുത്ത് ഒറ്റയാനിറങ്ങി; കഴുത്തിൽ റേഡിയോ കോളർ

വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. മാനന്തവാടി നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച....

കാര്‍ പിന്‍തുടര്‍ന്ന് സിനിമാ സ്റ്റൈൽ മോഷണം; സംഭവം പാലക്കാട് വല്ലപ്പുഴയിൽ

പാലക്കാട് വല്ലപ്പുഴയിൽ കാര്‍ പിന്‍തുടര്‍ന്ന് സിനിമാ സ്റ്റൈൽ മോഷണം. കോയമ്പത്തൂർ സ്വദേശികളുടെ കാറാണ് പിന്തുടർന്ന് മോഷണം നടത്തി, പണം തട്ടിയത്.....

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥിയുടെ സസ്‌പെൻഷൻ നടപടി പിൻവലിച്ചു

കോഴിക്കോട് എൻഐടിയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച ദളിത് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ടെലി....

മട്ടന്നൂർ സഹകരണ ബാങ്കിലെ നിയമനം; യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ തമ്മിലടി

കണ്ണൂർ മട്ടന്നൂരിൽ സഹകരണ ബാങ്കിലെ നിയമനത്തെച്ചൊല്ലി കോൺഗ്രസ്സിൽ തമ്മിലടി. കോൺഗ്രസ്സ് ഭരിക്കുന്ന ബാങ്കിൽ മുൻ കെപിസിസി അംഗം ബന്ധു നിയമനം....

പെരുവിരലിനെക്കാള്‍ ചെറുത്, ചര്‍മത്തില്‍ കൊടിയവിഷം; രാജ്യാന്തരവിപണയില്‍ വമ്പന്‍ വിലയുള്ള ‘ജീവി’യെ കടത്താന്‍ ശ്രമം, യുവതി പിടിയില്‍

കൊളംബിയയിലെ ബൊഗോട്ട വിമാനത്താവളത്തില്‍ രാജ്യാന്തര വിപണിയില്‍ ആയിരത്തോളം ഡോളര്‍ വിലയുള്ള കുഞ്ഞന്‍ തവളകളെ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. വംശനാശ....

ലക്ഷ്യം ഭയപ്പെടുത്തി കീ‍ഴ്‌പ്പെടുത്തുക; ഇഡി വേട്ടയിലൂടെ ‘ഇന്ത്യ’ മുന്നണിയെ തകർക്കാൻ കേന്ദ്ര സർക്കാർ

ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വളരെ പ്രാധാന്യത്തോടെ രൂപംകൊണ്ട ഒരു മുന്നണിയാണ് ‘ഇന്ത്യ’. സംഘപരിവാറിന്റെ രാഷ്ട്രീയ – വർഗീയ അജണ്ടയെ ശക്തമായി....

മികച്ച നിയമസഭാ സാമാജികനുള്ള ഡോ. എപിജെ അബ്ദുൾ കലാം ജനമിത്രാ പുരസ്കാരം പിവി അൻവർ എംഎൽഎയ്ക്ക്

മികച്ച നിയമസഭാ സാമാജികനുള്ള ഡോ. എപിജെ അബ്ദുൽകലാം ജനമിത്രാ പുരസ്കാരം പിവി അൻവർ എംഎൽഎയ്ക്ക്. നവാഗതനിയമസഭാ സാമാജികനുള്ള പുരസ്‌കാരത്തിന് പ്രമോദ്....

ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചെന്ന് പിഎംഎ സലാം

ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്ന ബിജെപി നേതാവ് സുരേഷ് ഗോപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി....

ജോലിക്ക് ഭൂമി അഴിമതി ആരോപണം; തേജസ്വി യാദവിനെ ഇഡി ചോദ്യം ചെയ്യുന്നു

ജോലിക്ക് ഭൂമി അഴിമതിയാരോപണകേസില്‍ ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ഇഡി ചോദ്യം ചെയ്യുന്നു.....

Page 67 of 102 1 64 65 66 67 68 69 70 102