അലിഡ മരിയ ജിൽസൺ

പാലക്കാട് വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു

പാലക്കാട് കരിയങ്കോട് വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു. കരിയങ്കോട് മേക്കോണം സ്വദേശിനി ലിൻസിയാണ് മരിച്ചത്. കുടുംബപ്രശ്നത്തിനെ തുടർന്ന്....

കേന്ദ്രത്തിന്റേത് വിഭജനത്തിനുള്ള നീക്കം; പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി

പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി. വിഭജനത്തിനുളള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും മമത പ്രതികരിച്ചു. ലോക്‌സഭാ....

ഇഡി സമൻസ് രാഷ്ട്രീയപ്രേരിതം; ഇഡിക്ക് കത്തയച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

ഇഡിക്ക് കത്തയച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജാർഖണ്ഡിൽ ഫെബ്രുവരി രണ്ടിന് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണെന്നും, 31ന് ചോദ്യം ചെയ്യാനുള്ള....

“വയനാട്ടിലെ കടുവയുടെ ആക്രമണം; കൊല്ലപ്പെട്ട 3 പേരിൽ രണ്ട് പേരുടെ കുടുംബത്തിന് മുഴുവൻ നഷ്ടപരിഹാരത്തുകയും നൽകി”: മന്ത്രി എകെ ശശീന്ദ്രൻ

വയനാട് നിരന്തരം വന്യജീവി ശല്യത്തിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ സഭയിൽ പറഞ്ഞു. ഗുരുതര പ്രശ്നമെന്ന....

മാവേലിക്കര രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; പ്രതികൾക്ക് വധശിക്ഷ

മാവേലിക്കരയിൽ ആർഎസ്എസ് പ്രവർത്തകൻ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഒന്ന് മുതൽ പതിനാല് വരെയുള്ള പ്രതികൾക്കാണ്....

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാർ പിടിച്ചെടുത്ത് ഇഡി

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാർ പിടിച്ചെടുത്ത് ഇഡി. സോറന്റെ ഡൽഹിയിലെ വസതിയിൽ നിന്നാണ് കാർ ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.....

“കേന്ദ്രം ഏകപക്ഷീയമായി നികുതി വിഹിതം കുറച്ചു; ഈ നടപടി എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചു”: ധനമന്ത്രി കെഎൻ ബാലഗോപാൽ

നികുതിവെട്ടിപ്പ് തടയുന്നതിനും കണ്ടെത്തുന്നതിനുള്ള പരിപാടികൾ കാര്യക്ഷമമായി നടന്നുവരുന്നുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം 445 കോടി രൂപ....

“നിങ്ങളുടെ ഹൃദയം പറയുന്നത് ചെയ്യുക, മറ്റുള്ളവർ പറയുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട”; വിവാദങ്ങൾക്ക് പിന്നാലെ ഷുഐബ് മാലിക്

മൂന്നാം വിവാഹത്തിന് ശേഷം വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്. സാനിയ മിർസയുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു....

ജോലിക്ക് ഭൂമി അഴിമതി കേസ്; തുടർച്ചയായ പത്ത് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ലാലുപ്രസാദ് യാദവിനെ വിട്ടയച്ച് ഇഡി

ജോലിക്ക് ഭൂമി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ ഇഡി തുടർച്ചയായി പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം....

സിപിഐ(എം) കേന്ദ്ര കമ്മിറ്റി അവസാന ദിവസത്തിലേക്ക്; മൂന്ന് ദിവസം നീണ്ടുനിന്ന യോഗം ഇന്നവസാനിക്കും

രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടന്നു വന്ന സിപിഐ(എം) കേന്ദ്ര കമ്മിറ്റി ഇന്ന് അവസാനിക്കും. പൊളിറ്റ്‌ ബ്യൂറോ അംഗം മണിക്‌ സർക്കാറിന്റെ....

ഇന്ത്യൻ രാഷ്ട്രീയത്തിലെ കൂറുമാറ്റ വിദഗ്ധൻ; പ്രതിപക്ഷത്തിന്റെ കാലുവാരിയ നിതീഷ് കുമാർ

ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പതിവായി കണ്ടുവരുന്ന ഒന്നാണ് കൂറുമാറ്റം. ഇന്ന് ഇന്ത്യൻ രാഷ്ട്രീയം വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്ത വാർത്തയാണ് ബിഹാർ....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് തിരുവനന്തപുരത്ത് തുടക്കം

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനു തിരുവനന്തപുരത്ത് തുടക്കമായി. ഇഎംഎസ് അക്കാദമിയിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യോഗം നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ്....

ആനയെ കയറ്റി പോകുകയായിരുന്ന ലോറിയിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് മരിച്ചത്. രാവിലെ 9....

“ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മ അവാർഡുകളിൽ പരിഗണിക്കുമ്പോൾ ആദ്യ പേരുകാരൻ മമ്മൂട്ടിയെന്നതിൽ തർക്കമില്ല”: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ചലചിത്ര താരങ്ങളെ പത്മ അവാർഡുകളിൽ പരിഗണിക്കുമ്പോൾ ആദ്യമെത്തേണ്ടത് മമ്മൂട്ടിയുടെ പേരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ്....

ബിഹാറിലും ഓപ്പറേഷൻ താമര; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജി വെച്ചു

നാടകീയതകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം ഉടന്‍....

“മണിപ്പൂരിന് സമാനമായത് ഇനി എവിടെ വേണമെങ്കിലും സംഭവിക്കാം”: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകര്‍

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രമുഖ സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകര്‍. മണിപ്പുരിൽ സംഭവിച്ചതു കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ....

തമിഴിൽ സംസാരിച്ചു; വിദ്യാർത്ഥിയുടെ ചെവി വലിച്ചുകീറി അധ്യാപികയുടെ ക്രൂരത

സ്‌കൂളിൽ തമിഴ് സംസാരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിയുടെ ചെവി വലിച്ചുകീറി അധ്യാപികയുടെ ക്രൂരത. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയുടെ ചെവി വലിച്ചുകീറിയെന്ന പരാതിയിൽ....

കേരളത്തിൽ കേന്ദ്രസുരക്ഷ ലഭിക്കുന്ന ആർഎസ്എസുകാരുടെ പട്ടികയിൽ ഇടം പിടിച്ച് കേരള ഗവർണർ

കേരളത്തിൽ കേന്ദ്രസുരക്ഷ ലഭിക്കുന്ന ആർഎസ്എസുകാരുടെ പട്ടികയിൽ കേരള ഗവർണറും ഇടം പിടിച്ചു. ഗവര്‍ണറെ ഉപയോഗിച്ച് എൽഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായാണ് കേന്ദ്രസര്‍ക്കാര്‍....

“കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഞെരുക്കത്തിലും വിട്ടുവീഴ്ചയില്ലാത്ത ക്ഷേമ-വികസന പ്രവർത്തനങ്ങൾ കേരളത്തിൽ നടത്തും”; ധനമന്ത്രി കെഎൻ ബാലഗോപാൽ

കേന്ദ്ര നടപടികൾ മൂലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ-വികസന പ്രവർത്തനങ്ങളിൽ വെട്ടുവീഴ്ചയില്ലാത്തതാവും ഇത്തവണത്തെ ബജറ്റ് എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.....

സാർവ്വ ദേശീയ സാഹിത്യോത്സവം നാളെ മുതൽ തൃശൂരിൽ

സാഹിത്യ അക്കാദമിയും സാംസ്കാരിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സാർവ്വ ദേശീയ സാഹിത്യോത്സവത്തിന് നാളെ തൃശൂരിൽ തിരിതെളിയും. നാളെ വൈകിട്ട് നാലിന്....

കൈക്കൂലി കേസിലെ പ്രതിയായ അധ്യാപകൻ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വൈസ് ചാൻസലർക്കൊപ്പം

കാസർകോഡ് കേന്ദ്ര സർവകലാശാലയിൽ കൈക്കൂലിക്കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ. സോഷ്യൽ വർക്ക് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. എകെ....

ചെന്നൈയിൽ കുടിവെള്ള പൈപ്പ് പൊട്ടി; ട്രാൻസ്ഫോർമറുകൾ തകർന്നു, ഉണ്ടായത് വൻ നാശനഷ്ടം

ചെന്നൈയിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായത് വൻ നാശനഷ്ടം. ചെന്നൈ പെരുങ്കുടി ടെലിഫോൺ നഗറിലെ 45 ലക്ഷം ലിറ്റർ ശേഷിയുള്ള....

കോസ്മെറ്റിക് സര്‍ജറി വിനയായി; ബ്രസീലിയൻ ഗായികയ്ക്ക് ദാരുണാന്ത്യം

ഇന്നത്തെക്കാലത്ത് വളരെ പരിചിതമായ ഒരു വാക്കാണ് കോസ്മെറ്റിക് സര്‍ജറി. ധാരാളം ആളുകൾ ധൈര്യപൂർവം കോസ്‌മെറ്റിക് സർജറിയിലേക്ക് കടക്കുന്നുണ്ട്. മുൻപൊക്കെ മുഖത്ത്....

“അദ്ദേഹത്തിന് നയപ്രഖ്യാപനം വായിക്കാൻ സമയമില്ല, ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്”; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് മുഖ്യമന്ത്രി

ഗവർണർ സ്വീകരിക്കുന്നത് പ്രത്യേക നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് പറയാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി....

Page 68 of 102 1 65 66 67 68 69 70 71 102