അലിഡ മരിയ ജിൽസൺ

ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

സിനിമാ നിർമാതാവ് ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളത്തിലെ ശ്രദ്ധേയമായ നിരവധി സിനികളുടെ നിർമാതാവായിരുന്നു അദ്ദേഹമെന്ന്....

‘തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ കർശന നടപടി’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.....

ലോക്സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് സംസ്ഥാനത്ത് രണ്ടായിരത്തിലധികം ക്യാമറകൾ

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ....

ദില്ലി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ്‌കുമാർ ആനന്ദ് രാജി വച്ചു

ദില്ലി മന്ത്രി രാജ്‌കുമാർ ആനന്ദ് രാജി വച്ചു. ദില്ലി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയാണ് രാജി വെച്ച രാജ്‌കുമാർ ആനന്ദ്.....

സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പ്രചാരണം; ബിഎൽഒയെ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്

സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പ്രചാരണം നടത്തിയ ബിഎൽഒയെ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്. നാദാപുരം പഞ്ചായത്ത് പരിധിയിലെ 180 നമ്പർ....

പാനൂരിലെ സ്ഫോടനം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ മരിച്ചു

കണ്ണൂർ പാനൂരിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ....

സിദ്ധാർത്ഥിന്റെ മരണം; സിബിഐ അന്വേഷണം വൈകുന്നതിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

സിദ്ധാര്‍ത്ഥന്റെ മരണത്തിലെ സിബിഐഅന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. നോട്ടീഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി....

“ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനത്തിലൂടെ നടക്കുന്നത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം”: എംവി ഗോവിന്ദൻ മാസ്റ്റർ

മാധ്യമങ്ങളെ ഉപയോഗിച്ച് ഇടതു പക്ഷത്തിനെതിരെ കള്ള പ്രചാരണം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കേരള സ്റ്റോറി....

‘ദി കേരള സ്റ്റോറി’ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത് ബോധപൂർവ്വം വർഗീയ ധ്രൂവീകരണമുണ്ടാക്കാനെന്ന് രമേശ് ചെന്നിത്തല

കേരളത്തെ കുറിച്ചുള്ള അസത്യങ്ങള്‍ കുത്തി നിറച്ച ‘ദി കേരള സ്‌റ്റോറി’ എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ വർഗീയ....

ചരിത്രത്തിൽ വീണ്ടും വെട്ട്; ആര്യൻ കുടിയേറ്റവും ഇനി പഠിക്കേണ്ടന്ന് എന്‍സിഇആര്‍ടി

ചരിത്രം വീണ്ടും വെട്ടി കേന്ദ്രം, ആര്യന്‍ കുടിയേറ്റം പാഠപുസ്തകങ്ങളില്‍ വേണ്ടെന്ന് എന്‍സിഇആര്‍ടി. ആര്യന്‍മാരുടെ കുടിയേറ്റം സംബന്ധിച്ച ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കി.....

പലിശനിരക്കിൽ മാറ്റമില്ല; റിസർവ് ബാങ്ക് പലിശനിരക്ക് 6.5 ശതമാനായി തുടരും

റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റമില്ലാതെ തുടരും.മൂന്ന് ദിവസത്തെ പണ നയ സമിതി സമിതി യോഗത്തിനൊടുവിലാണ് അടുത്ത രണ്ടു മാസത്തേക്കുള്ള....

തൃശൂർ മൂർക്കനാട് സംഘർഷം; കത്തിക്കുത്തിൽ മരണം രണ്ടായി

തൃശൂർ മൂർക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തിൽ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടിൽ 40 വയസുള്ള സന്തോഷ് ആണ്....

കൊല്ലത്തും കൊടി വിവാദവുമായി യുഡിഎഫ്; പ്രകടനങ്ങളിൽ കോൺഗ്രസ്, ലീഗ് കൊടികൾ ഒഴിവാക്കി

കേരളത്തിൽ പലയിടങ്ങളിൽ യുഡിഎഫ് പ്രകടനങ്ങളിൽ ലീഗ്, കോൺഗ്രസ് കൊടി മാറ്റി നിർത്തിയത് വിവാദമായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കൊല്ലത്തും യുഡിഎഫ്....

തുഷാർ വെള്ളാപ്പള്ളിക്ക് കോൺഗ്രസിന്റെ കൂട്ട്; സത്യവാങ്മൂലം തയാറാക്കിയത് കോൺഗ്രസിൻ്റെ പോഷക സംഘടനയുടെ ജില്ലാ പ്രസിഡൻ്റ്

കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ സത്യവാങ്മൂലം തയാറാക്കിയത് കോൺഗ്രസിൻ്റെ പോഷക സംഘടനയുടെ ജില്ലാ പ്രസിഡൻ്റ്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്....

പാർട്ടി പരിഗണിച്ചില്ല, നേരിട്ടത് അവഗണന മാത്രം; തരൂരിനെതിരേ മത്സരിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ്

തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാൻ പാര്‍ട്ടി വിമതന്‍. തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നാമനിര്‍ദേശ പത്രിക നല്‍കി. എന്ത് സമ്മര്‍ദ്ദം....

കേരള സ്റ്റോറി പ്രദർശനം; ദൂരദർശന്റെ തീരുമാനം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ

നുണകഥകളിലൂടെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ തീരുമാനം പ്രതിഷേധാർഹമെന്ന് ഡിവൈഎഫ്ഐ. Also....

അമേഠി സീറ്റിനായി റോബർട്ട് വാദ്ര രംഗത്ത്; പ്രതിസന്ധിയിലായി കോൺഗ്രസ്

അമേഠി സീറ്റിനായി റോബർട്ട് വാദ്ര കൂടി രംഗത്തിറങ്ങിയതോടെ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിൽ. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര അമേഠി....

‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി....

ബിജെപിക്ക് വന്‍ തിരിച്ചടി; മോദി സര്‍ക്കാരിന്‍റെ അ‍ഴിമതികള്‍ തുറന്നുകാട്ടി ഒരു വെബ്‌സൈറ്റ്

ബിജെപിയെ പ്രതിസന്ധിയിലാക്കി, മോദി സര്‍ക്കാരിന്‍റെ അ‍ഴിമതികളുടെ വിശദാംശങ്ങള്‍ തുറന്നുകാട്ടിയുള്ള വെബ്‌സൈറ്റ്. ‘കറപ്‌ട്‌ മോദി ഡോട്‌ കോം’ എന്ന പേരിലുള്ള വെബ്‌സൈറ്റ്....

ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടിയുടെ രേഖയില്ലാത്ത വസ്തുക്കള്‍; 7.13 കോടിയുടെ ലഹരിവസ്തുക്കളും

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും....

“ദൂരദർശനിലെ ‘ദി കേരള സ്റ്റോറി’ സംപ്രേഷണം: കേരള വിരുദ്ധവും വിദ്വേഷം പരത്തുന്നതുമായ സിനിമ പ്രദർശിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം പ്രതിഷേധാർഹം”: മന്ത്രി പി രാജീവ്

കേരളാ വിരുദ്ധവും വിദ്വേഷം പരത്തുന്നതുമായ സിനിമയായ ‘ദി കേരള സ്റ്റോറി’ ദൂരദർശൻ ചാനലിൽ പ്രദർശിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമെന്ന്....

ഋഷഭ് പന്ത് 24 ലക്ഷം പിഴയൊടുക്കണം; കനത്ത തോൽവിക്ക് പിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനേറ്റ മറ്റൊരു തിരിച്ചടി

ഐപിഎല്ലിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സിനേറ്റ കനത്ത പ്രഹരമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ 106 റണ്‍സിന്റെ കനത്ത തോല്‍വി. ഇതിനുപിന്നാലെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്....

Page 72 of 118 1 69 70 71 72 73 74 75 118