അലിഡ മരിയ ജിൽസൺ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍ 200 ഒഴിവുകൾ

ന്യൂദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍ ഒഴിവ്. എക്‌സിക്യുട്ടീവ് നഴ്സ് ഉള്‍പ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.....

മനസ്സ് കൊണ്ടും വാക്ക് കൊണ്ടും ചിരിപ്പിക്കാൻ ധാരാവി ദിനേശും കൂട്ടരും എത്തുന്നു ! ‘മനസാ വാചാ’ ട്രെയ്‌ലർ വൈറൽ

തിയറ്ററുകളിൽ ചിരിയുടെ ഉത്സവം തീർക്കാൻ നർമ്മം ചാലിച്ചെത്തുന്ന സിനിമയാണ് ‘മനസാ വാചാ’. പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ....

ഹൈവേകളിൽ ടോൾ പിരിവിൽ പത്ത് മാസത്തിലുണ്ടായത് വലിയ വർധന

സാമ്പത്തികവർഷത്തിന്റെ ആദ്യ പത്തുമാസം പിന്നിടുമ്പോൾ രാജ്യത്തെ ദേശീയപാതകളിലെ ടോൾപിരിവ് 53,289.41 കോടിയിലെത്തി. മുൻവർഷം ലഭിച്ച തുകയെ ഇതിനോടകം മറികടന്നു. കഴിഞ്ഞവർഷം....

വിവാഹത്തിന് സമ്മതിച്ചില്ല; വീട്ടുകാരുടെ മുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കി 23 കാരൻ

വിവാഹം കഴിക്കാൻ വീടുകാർ സമ്മതിക്കാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് ചെന്നൈയിലാണ് സംഭവം. മധുര ജില്ലയിലെ കള്ളിക്കുടി ലാലാപുരം സ്വദേശിയായ 23....

നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു

തമിഴ്, നാടക ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അടഡേ മനോഹർ അന്തരിച്ചു. ചെന്നൈയിലുള്ള വീട്ടിലായിരുന്നു അന്ത്യം, 68 വയസായിരുന്നു. ചെറിയ....

മഞ്ഞുമ്മൽ ബോയ്സ് സിനിമാ ടീമിനെ നേരിൽ കണ്ട് ഉലകനായകൻ; ചിത്രം പങ്കുവെച്ച് അജയൻ ചാലിശ്ശേരി

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ചിത്രം....

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രക്ഷോഭം തുടർന്ന് കർഷക സംഘടനകൾ

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രക്ഷോഭം 17ആം ദിവസവും തുടർന്ന് കർഷക സംഘടനകൾ. പഞ്ചാബ് -ഹരിയാന അതിർത്തികളായ ശംഭു, ഖനൗരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്....

പിഞ്ചുകുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി അമ്മ; നാടിനെ നടുക്കിയ സംഭവം മലപ്പുറത്ത്

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. മലപ്പുറം താനൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുഞ്ഞിന്റെ അമ്മ താനൂർ....

“കേരളത്തിൽ രണ്ടക്കം നേടുമെന്ന മോദിയുടെ വാക്കുകള്‍ ആരോ എഴുതിക്കൊടുത്തത്”: മുഹമ്മദ് റിയാസ്

കേരളത്തിൽ ബിജെപി രണ്ടക്കം നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ കുറ്റമല്ലെന്നും പ്രസംഗം എഴുതിക്കൊടുത്തവരുടെ കുറ്റമാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്.....

മാർച്ചിൽ പ്രദർശനത്തിനൊരുങ്ങി ‘മനസാ വാചാ’; കണ്ടത് ലക്ഷക്കണക്കിന് പേർ, ശ്രദ്ധേയമായി ട്രെയ്‌ലർ

മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണ് ‘മനസാ വാചാ’. സിനിമയുടെ ഫസ്റ്റ് ലുക്ക്....

ഗുണ മുതൽ ഗുണാകേവ് വരെ – മഞ്ഞുമ്മൽ ബോയ്സിന്റെ അത്ഭുത വിജയം

നല്ല സിനിമകൾ സ്നേഹിക്കുന്ന രണ്ട് ചലച്ചിത്ര പ്രവർത്തകരുടെ തങ്ങൾക്കും കൂടി ഇഷ്ട്ടപ്പെടുന്ന ഒരു സിനിമ തമിഴിൽ ഉണ്ടായി കാണണമെന്ന അടങ്ങാത്ത....

കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ തിരുവനന്തപുരം സോൺ 2024-2026 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (K3A) തിരുവനന്തപുരം സോൺ 2024-2026 വർഷത്തേയ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ബിആർ ജയകുമാർ....

സുഹൃത്തുമായി ബന്ധമെന്ന് സംശയം; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്, മൃതദേഹത്തിനൊപ്പം വീഡിയോയും

രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഗുരുപ ജിരോളിയെന്നയാളാണ് സുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയം ഉന്നയിച്ച്....

“യുഡിഎഫ് നിലനിൽക്കുന്നത് ലീഗിൻറെ കരുത്തിൽ”: മന്ത്രി പി രാജീവ്

യുഡിഎഫ് നിലനിൽക്കുന്നത് ലീഗിൻറെ കരുത്തിലെന്ന് മന്ത്രി പി രാജീവ്. ഭാവിയിൽ എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണോ ലീഗ് നിൽക്കുന്നതെന്നും മന്ത്രി ചോദിച്ചു.....

നാരീ ശക്തിയെക്കുറിച്ച് സംസാരിച്ചാൽ മാത്രം പോരാ, അത് പ്രാവർത്തികമാക്കണം; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

തീരസംരക്ഷണ സേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലുള്ള വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയ കേന്ദ്രസര്‍ക്കാരിനു സുപ്രീം....

മുസ്ലിം ലീഗിന്റെ അധിക സീറ്റ് ആവശ്യം; അന്തിമതീരുമാനം സാദിഖലി തങ്ങളുടേതെന്ന് നേതാക്കള്‍

മുസ്ലിം ലീഗിന്റെ അധിക സീറ്റെന്ന ആവശ്യത്തില്‍ അന്തിമതീരുമാനം സാദിഖലി തങ്ങളെടുക്കുമെന്ന് നേതാക്കള്‍. കോണ്‍ഗ്രസ്സുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലെ തീരുമാനങ്ങള്‍ സാദിഖലി തങ്ങളെ....

സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ഊരുമൂപ്പനെ തടഞ്ഞ് നിർത്തി മർദ്ദിച്ച് മൂന്നംഗ സംഘം

എറണാകുളത്ത് ആദിവാസി മൂപ്പനെ ക്രൂരമായി മർദ്ദിച്ചു. കാലടി ചെങ്ങലിലാണ് സംഭവം. ഊരുമൂപ്പനായ ഉണ്ണിയെ മൂന്നംഗ സംഘം മർദ്ദിക്കുകയായിരുന്നു. പ്രതികലർ കാലടി....

പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി; പിടിയിലായത് ബിജെപി നേതാവിന്റെ മകൻ

ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി നടത്തിയ ബിജെപി നേതാവിന്റെ മകൻ പിടിയിൽ. ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യന്ത്രിയുടെ കൊച്ചുമകനും....

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ടോവിനോയുടെ പാചകക്കാരൻ മരിച്ചു

മണർകാട് ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്ലറ സ്വദേശി വിഷ്ണു ശിവാനന്ദൻ (31)ആണ് ബൈക്കപകടത്തിൽ മരിച്ചത്. നടൻ ടോവിനോയുടെ....

പാസഞ്ചർ ട്രെയിനുകളിൽ ഇനി മിനിമം നിരക്ക് 10 രൂപ; യാത്രക്കാർക്ക് ആശ്വാസം

കേരളത്തിൽ മെമു, എക്സ്പ്രസ് വണ്ടികളിൽ ഇനി മുതൽ കുറഞ്ഞ നിരക്ക് 10 രൂപയാക്കാൻ തീരുമാനം. കൊവിഡ് ലോക്‌ഡൗണിന് മുൻപ് മിനിമം....

മുഷിഞ്ഞ വസ്ത്രം, തലയിൽ ചുമട്; കർഷകന് യാത്ര നിഷേധിച്ച് ബെംഗളൂരു മെട്രോ

മുഷിഞ്ഞ വസ്ത്രം ധരിച്ചെന്ന കാരണത്താൽ ബെംഗളൂരു മെട്രോയിൽ കർഷകന് യാത്ര നിഷേധിച്ചു. വസ്ത്രം മുഷിഞ്ഞതാണെന്ന കാരണം പറഞ്ഞ് മെട്രോയിലെ ജീവനക്കാർ....

“സ്‌കൂൾ പരിസരത്ത് നിന്ന് യേശുവിനെയും മറിയത്തെയും നീക്കം ചെയ്യുക”: അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്ക് നേരെ ആക്രമണം

അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്ക് നേരെ ആക്രമണമെന്ന് റിപ്പോർട്ട്. സ്‌കൂളുകളിൽ യേശുവിന്റെ പ്രതിമകൾ സ്ഥാപിച്ചുവെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ....

ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം അഖിലേഷ് യാദവും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ....

Page 77 of 118 1 74 75 76 77 78 79 80 118