അലിഡ മരിയ ജിൽസൺ

“തെരഞ്ഞെടുപ്പ് സമയത്ത് മുന്നോട്ടുവെച്ച കാര്യങ്ങള്‍ എല്ലാം കൃത്യമായി നടപ്പാക്കും”; യു ആര്‍ പ്രദീപ്

ചേലക്കര നിയുക്ത എംഎൽഎ യുആർ പ്രദീപിന്റെ നന്ദി രേഖപ്പെടുത്തൽ പര്യടന പരിപാടിക്ക് മണ്ഡലത്തിൽ തുടക്കമായി. ഒൻപത് പഞ്ചായത്തുകളിലെ വിവിധ ബൂത്തുകളിലൂടെ....

പൊട്ടക്കുളത്തിൽ നിന്ന് കണ്ടെത്തിയ കാറിനുള്ളിൽ രണ്ട് അസ്ഥികൂടങ്ങളും ആഭരണങ്ങളും; വഴിത്തിരിവായത് യുഎസിൽ 44 വർഷം പഴക്കമുള്ള കൊലപാതകക്കേസ്

യുഎസിലെ ഒരു പഴയ പൊട്ടക്കുളത്തിൽനിന്ന് ഒരു കാറും അതിനുള്ളിൽ നിന്ന് രണ്ട് അസ്ഥികൂടങ്ങളും കണ്ടെടുത്തു. ഇതോടെ 44 വർഷം പഴക്കമുള്ള....

സമസ്തയിൽ പോര് രൂക്ഷമാകുന്നു; സമാന്തര സമ്മേളനങ്ങളുമായി ലീഗ് അനുകൂല സുന്നി വിഭാഗം

സമസ്തയിൽ പോര് രൂക്ഷമാകുന്നു. സമാന്തര സമ്മേളനങ്ങളുമായി ലീഗ് അനുകൂല സുന്നി വിഭാഗം. സമസ്തയിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ലീഗ്....

വൈകല്യങ്ങളുമായി കുട്ടി ജനിച്ച സംഭവം; അന്വേഷണസംഘം ഇന്ന് ആലപ്പുഴയിലെത്തി തെളിവുകൾ ശേഖരിക്കും

വൈകല്യങ്ങളുമായി കുട്ടി ജനിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ, ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള സംഘം ഇന്ന് ആലപ്പുഴയിലെത്തി തെളിവുകൾ ശേഖരിക്കും. രാവിലെ....

ഹൈക്കോടതി നിർദ്ദേശം പാലിക്കും; തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഇന്ന് 15 ആനകളെ എഴുന്നള്ളിക്കും

തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിച്ച് ആന എഴുന്നള്ളത്ത് നടത്തും. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ച്....

നവജാത ശിശുവിനെ ആശുപത്രി ടോയ്‌ലെറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്തു; ഞെട്ടിക്കുന്ന സംഭവം കർണാടകയിൽ

കർണാടകയിലെ രാംനഗർ ജില്ലയിലെ നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്തു. ഹരോഹള്ളിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ആശുപത്രിയുടെ താഴത്തെ....

ഓടിക്കൊണ്ടിരുന്ന ആംബുലൻസിനുള്ളിൽ 16-കാരി ക്രൂര ബലാത്സംഗത്തിനിരയായി; സംഭവം മധ്യപ്രദേശിൽ

മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ പതിനാറുകാരിക്ക് നേരെ ക്രൂര ബലാത്സംഗം. രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത....

റിയൽമി നിയോ 7 സ്മാർട്ട്‌ഫോണിൻ്റെ ലോഞ്ച് തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ച് കമ്പനി

ചൈനയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയൽമി നിയോ 7 സ്മാർട്ട്‌ഫോണിൻ്റെ ലോഞ്ച് തീയതി റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജിടി ബ്രാൻഡിംഗ്....

ഏഴാം വയസിൽ കിഡ്നാപ്പ് ചെയ്യപ്പെട്ടു; 30 വർഷങ്ങൾക്ക് ശേഷം സ്വന്തം നാടന്വേഷിച്ചെത്തിയ രാജുവിന്റെ അതിജീവനത്തിന്റെ കഥ…

ഡൽഹിക്ക് സമീപമുള്ള ഗാസിയാബാദിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് വയസുകാരൻ 30 വർഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തി. സാഹിബാബാദ് സ്വദേശിയായ രാജു....

‘ബിജെപിയില്‍ ചേര്‍ന്നാല്‍ തന്റെ വിലക്ക് നീങ്ങും’; നാഡയുടെ വിലക്കിനെതിരെ ആഞ്ഞടിച്ച് ബജ്‌റംഗ് പുനിയ

ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ഏർപ്പെടുത്തിയ വിലക്കിനെതിരെ ആഞ്ഞടിച്ച് ഗുസ്തി താരം ബജ്‌റംഗ് പുനിയ. നാല് വർഷത്തേക്കാണ് ബജ്‌റംഗ് പുനിയയ്ക്ക്....

മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി; സംസ്കാര ചടങ്ങുകൾക്കിടയിൽ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി, സംഭവം രാജസ്ഥാനിൽ

രാജസ്ഥാനിലെ ജുൻജുനുവിൽ മരിച്ചതായി ഡോക്ടർമാർ തെറ്റിദ്ധരിച്ച 25 കാരനെ ശവസംസ്കാരത്തിനിടെ ജീവനോടെ കണ്ടെത്തി. എന്നാൽ 12 മണിക്കൂറിന് ശേഷം ജയ്പൂരിലെ....

“ഞാനിതിനെ അതിജീവിക്കുമെന്ന് നിങ്ങൾക്കറിയാം…”; മരുഭൂമിയിലെ മഞ്ഞുവീഴ്ചയിൽ 22 -കാരന് ദാരുണാന്ത്യം, യൂട്യൂബർ സ്വീഡനിൽ മരവിച്ച് മരിച്ചു

സ്വീഡനിലെ ഒരു മഞ്ഞുവീഴ്ചയിൽ 22-കാരനായ യൂട്യൂബർക്ക് ദാരുണാന്ത്യം. യൂട്യൂബിൽ സാഹസിക വീഡിയോകൾ ചെയ്തിരുന്ന സ്‌റ്റോം ഡി ബ്യൂൽ ഒരു മഞ്ഞുവീഴ്ചയെത്തുടർന്ന്....

കൊല നടത്തിയ ശേഷം രണ്ട് ദിവസം മൃതദേഹത്തിനരികെ പുക വലിച്ചിരുന്നു; അസം സ്വദേശിനിയുടെ കൊലപാതകത്തിൽ നടന്നത്…

ബെംഗളൂരുവിലെ അസം സ്വദേശിനിയുടെ മരണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ പൊലീസ് തിരയുന്ന പ്രതിയായ ആരവ് കൊല നടത്തിയശേഷം....

ടേസ്റ്റിയുമാണ് ഹെൽത്തിയുമാണ്, വെറും 15 മിനുട്ട് മതി; തയ്യാറാക്കാം യമ്മി ഓട്സ് ഉപ്പുമാവ്

നമ്മൾ കഴിക്കുന്ന ആഹാരം എപ്പോഴും ടേസ്റ്റിയും ഹെൽത്തിയുമായിരിക്കണം. പ്രത്യേകിച്ച് ബ്രേക്ക്ഫാസ്റ്റ്. നമ്മൾ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ് ആണ് നമ്മുടെ ഒരു ദിവസത്തെ....

ജിപിഎസ് സാങ്കേതിക പ്രശ്നം കൊണ്ടുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവം; അന്വേഷണത്തിൽ ഗൂഗിൾ മാപ്പും

ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച് പുഴയിൽവീണ് 3 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഗൂഗിൾ മാപ്പിനെതിരെയും. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ....

അടുത്ത നാല് ദിവസം കേരളത്തിൽ തകർത്ത് പെയ്യും; ഫെയിഞ്ചൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ തമിഴ്‌നാട് തീരം

കേരളത്തിൽ അടുത്ത നാലുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമുകളിലെ തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി....

പെട്രോളടിച്ചിട്ട് പണം കൊടുക്കാതെ പോകാനൊരു ശ്രമം; കൃത്യസമയത്ത് പൊലീസിന്റെ മാസ്സ് എൻട്രി, വീഡിയോ വൈറൽ

പെട്രോളടിച്ചിട്ട് പണം നൽകാതെ പെട്രോൾ പമ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാളും കൃത്യസമയത്ത് എത്തിയ പോലീസും തമ്മിലുള്ള നാടകീയ രംഗങ്ങൾ സോഷ്യൽ....

’15 ഇയേഴ്സ്, സ്റ്റിൽ കൗണ്ടിംഗ്…’: വിവാഹ അഭ്യൂഹങ്ങൾക്കിടയിൽ ആന്റണിയുമായുള്ള ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്

ഈ അടുത്തിടെയാണ് നടി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായിരുന്ന ആന്റണി തട്ടിലുമായുള്ള വിവാഹം ഡിസംബറിൽ....

തെരുവുകളിലൂടെ ഒഴുകിയത് രക്തത്തിന് സമാനമായ ചുവന്ന ദ്രാവകം; ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ സംഭവം ഹൈദരാബാദിൽ

ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഹൈദരാബാദിലെ തെരുവുകളിലൂടെ ഒഴുകിയ ചുവന്ന ദ്രാവകം. ഹൈദരാബാദിലെ ജീഡിമെറ്റ്‌ല ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള വെങ്കടാദ്രി നഗർ പ്രദേശത്താണ്....

പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവം; പെൺകുട്ടിയുടെ സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും

പനി ബാധിച്ച് ചികിത്സയിലിരിക്കെ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ സഹപാഠിയുടെ രക്തസാമ്പിള്‍ പരിശോധിക്കും. മരണശേഷം പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പെൺകുട്ടി....

ബെംഗളൂരുവിൽ ആസാം സ്വദേശിനി കൊല്ലപ്പെട്ടു; പ്രതി മലയാളി യുവാവെന്ന് സംശയം, തിരച്ചിൽ ആരംഭിച്ച് പൊലീസ്

ബെംഗളൂരുവിൽ ആസാം സ്വദേശിനിയായ വ്ലോഗർ കൊല്ലപ്പെട്ട നിലയിൽ. അസം സ്വദേശിനിയായ മായ ഗാഗോയിയെയാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ....

കവർച്ചക്ക് പിറ്റേന്നും സംഘം അതെ വീട്ടിലെത്തി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കണ്ണൂരിലെ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ

കണ്ണൂർ വളപട്ടണത്തെ വീട്ടിൽ നടന്ന വൻ കവർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷണം നടന്ന വീട്ടില്‍ തൊട്ടടുത്ത ദിവസവും മോഷ്ടാക്കള്‍....

നഷ്ടം താങ്ങാനാവുന്നില്ല; ബെംഗളൂരു വിമാനത്താവള റൂട്ടിൽ ഇനി വോൾവോ ബസിനു പകരം ഇലക്ട്രിക്ക് ബസുകൾ

വോൾവോ ബസുകൾ നഷ്ടത്തിലായതിനെത്തുടർന്ന് വൈദ്യുതബസുകള്‍ ഇറക്കുന്നു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലാണ് വോള്‍വോ ബസുകള്‍ക്ക് പകരമായി വൈദ്യുതബസുകള്‍ കൊണ്ടുവരുന്നത്. അടുത്ത....

Page 8 of 118 1 5 6 7 8 9 10 11 118