അലിഡ മരിയ ജിൽസൺ

മുള്ളൻകൊല്ലിയിലെ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്

മുള്ളൻകൊല്ലി- പുൽപ്പള്ളി മേഖലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടിയ കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. കൂടുതൽ കാമറാ ട്രാപ്പുകൾ സ്ഥാപിച്ച് കടുവയെ....

മിഷൻ ബേലൂർ മഘ്‌ന ആറാം ദിവസത്തിൽ; പിന്മാറാതെ ദൗത്യസംഘം

ബേലൂര്‍ മഘ്‌നയെ പിടികൂടാൻ സജീവ ശ്രമം തുടരുന്നു. കാട്ടാന പനവല്ലി എമ്മഡി വനമേഖലയിലാണ് കാട്ടാനയുടെ സാന്നിദ്ധ്യം ഇപ്പോഴുള്ളത്‌. ഡോ. അരുൺ....

സംഗീത – നൃത്ത വേദികളിൽ തിളങ്ങിയ മലയാളി സംഗീതജ്ഞ ചെന്നൈയിൽ അന്തരിച്ചു; അന്ത്യം ആരോരുമില്ലാതെ

മലയാളി സംഗീതജ്ഞ ചെന്നൈയിൽ അന്തരിച്ചു. സംഗീത – നൃത്ത വേദികളിലൂടെ രാജ്യത്തിനകത്തും പുറത്തും തിളങ്ങിയ ഗിരിജ അടിയോടിയാണ് അന്തരിച്ചത്. 82....

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി; നാല് സഹപാഠികൾ അറസ്റ്റിൽ, സംഭവം രാജസ്ഥാനിൽ

രാജസ്ഥാനിലെ ജയ്‌പ്പൂരിൽ സഹപാഠികൾ ചേർന്ന് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ പ്രമുഖ എൻട്രൻസ് കോച്ചിങ് കേന്ദ്രമായ കോട്ടയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.....

“വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കും”: മന്ത്രി എകെ ശശീന്ദ്രന്‍

വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാനശല്യം നേരിടാൻ സംസ്ഥാനാന്തര കോര്‍ഡിനേഷന്‍ കമ്മിറ്റി....

അകാലി ദളുമായി നടത്തിയ ചർച്ച പരാജയം; ലോകസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപി ഒറ്റക്ക് മത്സരിച്ചേക്കും

ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി പഞ്ചാബിൽ ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് സൂചന. അകാലി ദളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള....

“സ്റ്റുഡൻ്റ് പോലീസ് രാജ്യത്തിന് മാതൃക; ആവശ്യമായ സർക്കാർ സഹായം നൽകും”: ധനമന്ത്രി കെഎൻ ബാലഗോപാൽ

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സെറിമോണിയൽ പരേഡ് പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടന്നു. പരേഡിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിവാദ്യം....

ആന നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്ക് എത്തുന്നത് നല്ല കാര്യം; കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വെക്കില്ല; കര്‍ണാടക വനം വകുപ്പ്

ആന കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വെക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു. നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്ക് ആന സ്വമേധയാ എത്തുമെങ്കില്‍ അത്....

കാഞ്ഞിരപ്പള്ളിയിൽ കുർബാനക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

കുർബാനക്കിടയിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) ആണ് മരിച്ചത്. ഇടവകയിലെ അൾത്താര....

“ഭാരത് അരിയിലൂടെ ബിജെപി കാണിക്കുന്നത് രാഷ്ട്രീയം; ബിജെപിയുടേത് അൽപ്പത്തരം”: മന്ത്രി ജിആർ അനിൽ

ഭാരത് അരിയിലൂടെ രാഷ്ട്രീയം കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇത് അൽപ്പത്തരമെന്നും മന്ത്രി ജിആർ അനിൽ. പതിനാലായിരം കടകളിലും പ്രധാനമന്ത്രിയുടെ ചിത്രം....

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകനും ബിജെപിയിലേക്കെന്ന് സൂചന

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, മകൻ നകുൽ നാഥ്, വിവേക് തൻഖ എന്നിവർ ബിജെപിയിലേക്കെന്ന് സൂചന. കമൽനാഥിന് രാജ്യസഭാ സീറ്റും,....

താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ചുരം ഇറങ്ങി വരുകയായിരുന്ന മലപ്പുറം നിലമ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ്....

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം പേയാട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പേയാട് കാരാംകോട്ട്കോണം സ്വദേശി 24 വയസുകാരൻ....

“ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടി വയ്ക്കും; ദൗത്യം ഉടൻ”; വനംമന്ത്രി എകെ ശശീന്ദ്രന്‍

വയനാട്ടിലെ ആനയെ പിടികൂടാനുള്ള ദൗത്യം ഉടനെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. കാട്ടാന ഉള്ളത് ഉൾവനത്തിലാണ്. ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടി....

ഓപ്പറേഷൻ ബേലൂർ മഖ്‌ന ഉടൻ; മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാനയെ ഉടൻ മയക്കുവെടി വെക്കും

മാനന്തവാടിയിൽ അടങ്ങിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും. ഓപ്പറേഷൻ ബേലൂർ മഖ്‌ന എന്ന പേരിലാണ് മിഷൻ ആരംഭിച്ചിരിക്കുന്നത്. ആനയെ മയക്കുവെടി....

സിപിഐ(എം), സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും

സിപിഐ(എം), സിപിഐ നേതൃയോഗങ്ങൾ ഇന്നും തുടരും. സിപിഐ(എം) സംസ്ഥാന സമിതിയും സിപിഐയുടെ സംസ്ഥാന കൗൺസിലുമാണ് ഇന്ന് ചേരുന്നത്. ലോക്സഭാ തെരഞ്ഞെടുത്തിനായുള്ള....

ബസുകള്‍ വൃത്തിയാക്കാനുള്ള വേതനം കൂട്ടി കെഎസ്ആര്‍ടിസി; ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു

കെഎസ്ആര്‍ടിസി ബസുകള്‍ വൃത്തിയാക്കുന്ന ജീവനക്കാർക്കുള്ള വേതനം കൂട്ടി. ഫെബ്രുവരി ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഒരു ഡ്യൂട്ടിക്കിടയില്‍....

“ഭാരത് അരി വിതരണം; ലക്‌ഷ്യം തെരഞ്ഞെടുപ്പ്”; മന്ത്രി ജിആര്‍ അനില്‍

ഭാരത് അരി വിതരണം ഫെഡറല്‍ തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണമെന്ന് മന്ത്രി ജിആര്‍ അനില്‍. സംസ്ഥാനത്തിന്‍റെ പൊതുവിതരണ സമ്പ്രദായത്തെ പൂർണമായും അട്ടിമറിച്ച്....

ഹൽദ്വാനി സംഘർഷം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച്ച നടത്തി

ഉത്തരാഖണ്ഡിലെ ഹൽദ്വാനി സംഘർഷത്തിൽ മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി ഗവർണ്ണറുമായി കൂടിക്കാഴ്ച്ച നടത്തി. നിലവിലെ സാഹചര്യം മുഖ്യമന്ത്രി ഗവർണ്ണറെ ബോധ്യപ്പെടുത്തി.....

കനത്ത ചൂട്; പൂജപ്പുരയിൽ അപ്രതീക്ഷിത ചുഴലിക്കാറ്റ്, ഡസ്റ്റ് ഡെവിളെന്ന് നിരീക്ഷകർ

അപ്രതീക്ഷിത ചുഴലിക്കാറ്റിന് സാക്ഷ്യം വഹിച്ച് പൂജപ്പുര. വെള്ളിയാഴ്ചയോടെയാണ് പൂജപ്പുര മൈതാനത്തിന്റെ മധ്യത്തിൽ പൊടി ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ചൂട് കണക്കുന്നതിന്റെ ഭാഗമായുണ്ടാകുന്നതാണീ....

ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡ്ഡിംഗ് ഷൂട്ട്; ഡോക്റ്ററെ പിരിച്ച് വിട്ട് സർക്കാർ

ഗവൺമെന്റ് ആശുപത്രിയുടെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ പ്രീ വെഡ്ഡിംഗ് വീഡിയോ ഷൂട്ട് നടത്തിയ ഡോക്ടറെ പിരിച്ചുവിട്ടു. കർണാടക ചിത്രദുർഗയിലെ ഒരു ഗവൺമെന്റ്....

ഓടുന്ന ബസിന് മുന്നിൽ ചാടി യുവതി മരിച്ചു; ഭർത്താവ് ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍, നാടിനെ നടുക്കിയ സംഭവം കൊല്ലത്ത്

കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. മണിക്കൂറുകൾക്ക് ശേഷം കാണാതായ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൃത്തസംഘം....

പുതിയ പേരുമായി അബുദാബി വിമാനത്താവളം; ഇനിമുതൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട്

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളം ഇനി മുതൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട്. വിമാനത്താവളത്തിന് പെരുമാറ്റുന്നത് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെങ്കിലും ഔദ്യോഗിക മാറ്റം....

നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം; ചില്ലുകൾ അടിച്ചു തകർത്തു, അക്രമം നടത്തിയത് ബിജെപി പ്രവർത്തകർ

മുംബൈയിൽ മുതിർന്ന മാധ്യമപ്രവർത്തകനായ നിഖിൽ വാഗ്ലെയുടെ കാറിന് നേരെ ആക്രമണം. പൂനെയിൽ ഒരു പൊതു പരിപാടിക്കായി എത്തിയതായിരുന്നു നിഖിൽ വാഗ്ലെ.....

Page 80 of 118 1 77 78 79 80 81 82 83 118