അലിഡ മരിയ ജിൽസൺ

ഇടുക്കി ശാന്തൻപാറയിലെ മണ്ണിടിച്ചിൽ; ഒരാൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു

ഇടുക്കി ശാന്തൻപാറയിൽ മണ്ണിടിഞ്ഞ് വീണ് ഉണ്ടായ അപകടത്തിൽ ഒരാൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു. ശാന്തൻപാറ ചേരിയാറിലാണ് വീടിനു മുകളിലേയ്ക് മണ്ണിടിഞ്ഞ്....

പ്രൊഫഷണലാവാൻ കെഎസ്ആർടിസി; കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ഉത്തരവ്

കെഎസ്ആർടിസിയെ കൂടുതൽ പ്രൊഫഷണലാക്കാൻ കെഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ ഉത്തരവ്. മൂന്ന് കെഎഎസ് ഉദ്യോഗസ്ഥരെ സോണൽ ജനറൽ മാനേജർമാരായും ഒരാളെ ഹെഡ്....

കർണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കുത്തേറ്റ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ

കർണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ. 37കാരി പ്രതിമയാണ് മരിച്ചത്. കർണാടക സുബ്രമണ്യപുരയിലെ വീട്ടിൽ....

ബില്ലുകൾ വൈകിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം; മന്ത്രി പി രാജീവ്

ബില്ലുകളുടെ കാര്യത്തിൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. ബില്ലുകൾ വൈകിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഒരു ബില്ല് മണിബിൽ ആണോ....

50 -ഓളം വിദ്യാർത്ഥികൾക്ക് നേരെ പ്രിൻസിപ്പാളിന്റെ ലൈംഗികാതിക്രമം; അധ്യാപികയും കൂട്ടുനിന്നതായി പരാതി

സ്കൂൾ പ്രിൻസിപ്പാൾ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി അൻപതോളം വിദ്യാർഥികൾ. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് സംഭവം. പരാതി കിട്ടിയിട്ടും പോലീസ് നടപടിയെടുക്കാൻ....

തലശ്ശേരി കോടതിയിലെ രോഗബാധ സിക്ക വൈറസ്

കണ്ണൂർ തലശ്ശേരി കോടതിയിലെ രോഗബാധ സിക്ക വൈറസെന്ന് സ്ഥിരീകരിച്ചു.ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ജഡ്ജിമാരും അഭിഭാഷകകരും ജീവനക്കാരും....

വയനാട്ടിൽ ആനക്കൊമ്പുമായി ആറംഗസംഘം പിടിയിൽ

വയനാട് മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗസംഘം വനം വകുപ്പിന്റെ പിടിയിൽ. കർണാടകത്തിൽ നിന്ന് എത്തിച്ച ആനക്കൊമ്പ് പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നാണ്....

ആലുവ കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് കെകെ ഷൈലജ ടീച്ചർ

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് ഷൈലജ ടീച്ചർ. പ്രതിക്കുമേൽ ചുമത്തിയ എല്ലാ....

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി അസഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ തന്നെയെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളും നിലനിൽക്കും. ശിക്ഷാ വിധി....

കെപിസിസിയുടെ എതിർപ്പ് തള്ളി മണിശങ്കർ അയ്യർ കേരളീയം സെമിനാറിൽ

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് മണിശങ്കർ അയ്യർ. തന്നോട് കേരളീയം സെമിനാറിൽ പങ്കെടുക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായി മണിശങ്കർ അയ്യരുടെ വെളിപ്പെടുത്തൽ.....

മഹാരാഷ്ട്രയിലെ കെമിക്കൽ കമ്പനിയിൽ വൻ തീപിടിത്തം; അഞ്ചു പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കെമിക്കൽ കമ്പനിയിൽ വൻ തീപിടിത്തത്തിൽ അഞ്ചു പേർക്ക് പരിക്ക്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ....

അദാനി കമ്പനിക്കെതിരായ ലേഖനം; മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

അദാനി കമ്പനിക്കെതിരായ ലേഖനത്തിൽ മാധ്യമ പ്രവർത്തകർക്കെതിരായ ഗുജറാത്ത് പൊലീസിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മാധ്യമ പ്രവർത്തകരായ രവി നായർക്കും....

തൃത്താല കൊലപാതകം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു

തൃത്താല കരിമ്പനക്കടവ് പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്നലെ കൊല്ലപ്പെട്ട അൻസാറിന്റെ സുഹൃത്ത് കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.....

യജമാനൻ പോയതറിയാതെ മോർച്ചറിക്ക് മുന്നിൽ ഒരു മാസമായി കാത്തിരിക്കുന്ന ഒരു നായ

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാസങ്ങളായി ഒരു നായ കാത്തിരിപ്പിലാണ്. ജനറൽ ആശുപത്രിയുടെ മോർച്ചറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാൽ രാമു....

വൈക്കത്ത് 30 അടി ഉയരത്തിൽ തെങ്ങിൽ കുടുങ്ങി തെങ്ങുകയറ്റ തൊഴിലാളി; ഫയർഫോഴ്‌സ് എത്തി രക്ഷപെടുത്തി

വൈക്കം തലയാഴം ഉല്ലലയിൽ തെങ്ങിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഉല്ലല സ്വദേശി പുത്തൻപുരയ്ക്കൽ സാജുവിനെയാണ് 30....

തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിൽ വൻ ലഹരിവേട്ട

തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിലെ ലഹരി വേട്ടയിൽ ഗുണ്ടാനേതാവും കൂട്ടാളിയും പിടിയിൽ. ഇവരിൽ നിന്ന് 78.78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. രാജാജി....

തൃശൂരിൽ കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു

തൃശൂർ ചെന്ത്രാപിന്നിയിൽ കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു. ചാമക്കാല രാജീവ് റോഡിന് തെക്ക് തൈക്കാട്ട് വീട്ടിൽ....

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സംഘർഷം; നാദാപുരത്ത് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

കോഴിക്കോട് നാദാപുരത്ത് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജാതിയേരി സ്വദേശിയായ അജ്മലിനാണ് വെട്ടേറ്റത്. ജാതിയേരി സ്വദേശികൾ തന്നെയായ....

വീട്ടുകാരറിയാതെ റോഡിലിറങ്ങിയ പിഞ്ചുകുഞ്ഞിനു രക്ഷകരായി കാറിലെത്തിയ യുവാക്കൾ; വീഡിയോ

പാലക്കാട് പട്ടാമ്പി കൊപ്പത്ത് റോഡിലേക്കിറങ്ങിയ ഒരു വയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുകാർ അറിയാതെ റോഡിലേക്കിറങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തിയത് കാർ യാത്രക്കാർ.....

വൻ തകർച്ചയെ അതിജീവിച്ച് കൃഷിയിലൂടെ വിജയിച്ചു; മികച്ച പരീക്ഷണാത്മക കർഷകൻ പിബി അനീഷ്

ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്ന് മികച്ച പരീക്ഷണാത്മക കർഷകനുള്ള അവാർഡ് ലഭിച്ച പിബി അനീഷ്. താൻ ഒരു കർഷകനായതുകൊണ്ടാണ് ഇന്ന് ഇവിടെയെത്താൻ....

മരട് ഫ്ലാറ്റ് പൊളിക്കൽ; നിർമ്മാണ കമ്പനി ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുമാറ്റപ്പെട്ട മരടിലെ H2O ഫ്ലാറ്റിന്റെ നിർമ്മാണ കമ്പനി പാർപ്പിടം നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം....

Page 89 of 100 1 86 87 88 89 90 91 92 100