അലിഡ മരിയ ജിൽസൺ

മഹാനവമി; സംസ്ഥാനത്ത് പൊതു അവധി, പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു

മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചതായി അറിയിപ്പ്. പിഎസ്‌സി ഓഫീസാണ് ഇക്കാര്യമറിയിച്ചത്. മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്....

പണം നൽകിയില്ലെങ്കിൽ അറസ്റ്റ്; കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പ്രവാസിയിൽനിന്ന് ലക്ഷങ്ങൾ തട്ടി, രണ്ടുപേർ പിടിയിൽ

കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പ്രവാസിയിൽനിന്ന് 12.91 ലക്ഷം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേരെ പൊലീസ് റിമാൻഡിൽ വിട്ട് കോടതി.....

പൂർണമായും ഓട്ടോമാറ്റിക്ക്; റോബോ ടാക്സി അവതരിപ്പിക്കാനൊരുങ്ങി ടെസ്‌ല

റോബോ ടാക്സി അവതരിപ്പിക്കാനൊരുങ്ങി ടെസ്‌ല. പൂർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനമാണ് റോബോ ടാക്സി. ഒക്ടോബര്‍ 11 ന് രാവിലെ 7.30....

നാശം വിതച്ച് മിൽട്ടൺ; ഫ്ലോറിഡയുടെ കരതൊട്ട് കൊടുങ്കാറ്റ്

മിൽട്ടൺ ഫ്ലോറിഡയുടെ കരതൊട്ടു. അമേരിക്കയിലെ ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്താണ് ബുധനാഴ്ച വൈകിട്ടോടെ കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ആഞ്ഞടിച്ചത്. 125....

ശത്രുദോഷം മാറാൻ മന്ത്രവാദം, പ്രവാസിയിൽ നിന്ന് തട്ടിയത് മൂന്നര ലക്ഷം രൂപ; വ്യാജ സിദ്ധന്റെ കള്ളി വെളിച്ചത്തുകൊണ്ടുവന്നത് സിസിടിവി

മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ. തൃശൂർ ചേർപ്പ് കോടന്നൂർ സ്വദേശി റാഫി(51)യാണ് തട്ടിപ്പുകേസിൽ അറസ്റ്റിലായത്.....

ബ്രേക്‌ഫാസ്റ്റ് ഉണ്ടാക്കാൻ മടിയാണോ? എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ഐറ്റം ട്രൈ ചെയ്താലോ…

വീട്ടിൽ നിന്ന് മാറി ദൂരെ സ്ഥലങ്ങളിൽ പോയി ജോലി ചെയ്യുന്നവരാവും ഇപ്പോൾ ഏറെയും. വീട്ടിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ തന്നെ നമ്മളെ....

‘തൃശൂർ പൂരം കലക്കിയത് ഗൂഡാലോചനയുടെ ഭാഗം; ക്ഷേത്രോത്സവങ്ങൾ യുഡിഎഫിന് ഒരു കാര്യമല്ല…’: കടകംപള്ളി സുരേന്ദ്രൻ

ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തൃശ്ശൂർപൂരം കലങ്ങിയത്, ആ ഗൂഡാലോചനയെ കുറിച്ചാണ് സർക്കാർ അന്വേഷിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ. ആ ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും....

‘ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ക്രമീകരിച്ചത് സുഗമമായ തീര്‍ത്ഥാടനത്തിന്’ : മന്ത്രി വിഎൻ വാസവൻ

ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ....

‘മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി’ – മന്ത്രി ജിആർ അനില്‍

സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ....

അടൂര്‍ ജനറല്‍ ആശുപത്രിയിൽ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം: അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സര്‍ജറിയ്ക്ക് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

‘വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രതിഭാധനനായ അഭിനേതാവ്’: ടിപി മാധവൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

നടൻ ടി പി മാധവൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 600 ലധികം സിനിമയിൽ വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങളെ....

യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിനിടെ വനിതാ നേതാവിന്റെ സ്വർണ്ണം മോഷണം പോയി

നിയമസഭാ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ സ്വർണ്ണം മോഷണം പോയി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ....

തൃശ്ശൂർ പൂരം വിഷയത്തിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു; പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസില്‍ ചർച്ച പരിഗണനക്കെടുക്കവെ മന്ത്രി എംബി രാജേഷ്

തൃശൂര്‍ പൂര വിവാദത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസില്‍ ചർച്ച. പ്രതിപക്ഷം രാഷ്ട്രീയ പുക മറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്....

അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണം; അന്വേഷണത്തിന് പ്രത്യേക സംഘം

അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയതായി എറണാകുളം സെൻട്രൽ എസിപി ജയകുമാർ. സംഘം ചേർന്നുള്ള....

ജമ്മുകാശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ജവാൻ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

ജവാൻ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. ജമ്മുകാശ്മീരിൽ തട്ടിക്കൊണ്ടുപോയ ജവാനാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജവാന്റെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ട്. ഇന്നലെയായിരുന്നു....

‘ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസ്; അന്വേഷണം ശക്തമാക്കും, ശേഷം ബാക്കി നടപടികൾ സ്വീകരിക്കും…’: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലദിത്യ

ഓം പ്രകാശ് ഉൾപ്പെട്ട ലഹരി കേസിൽ അന്വേഷണം ശക്തമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലദിത്യ. സംഭവത്തിൽ പ്രയാഗ മാർട്ടിനും....

നടൻ ടിപി മാധവൻ അന്തരിച്ചു; വിടവാങ്ങിയത് 600 – ലധികം സിനിമകളിൽ അഭിനയിച്ച കലാകാരൻ

നടനും നിർമ്മാതാവുമായ ടിപി മാധവൻ (88 ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വർഷങ്ങൾ ആയി പത്തനാപുരം....

‘സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കമ്മിറ്റിയെ വെക്കുന്നത് ഇന്ത്യയിൽ ആദ്യം; വന്ന എല്ലാ പരാതികളിലും സർക്കാർ നടപടിയെടുത്തിട്ടുണ്ട്…’: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ വിവരാവകാശ കമ്മീഷൻ്റെ അവസാന നിർദ്ദേശം വ്യക്തിപരമായ വിവരങ്ങൾ നൽകരുത് എന്നായിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. താനായി....

‘അൻവറിൻ്റെ കൈയിൽ രേഖകളൊന്നും ഇല്ല, അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്നാണ് പറയുന്നത്’: എകെ ബാലൻ

അൻവറിൻ്റെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. എന്നാൽ അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്നാണ്....

‘ഉദ്യോഗസ്ഥരെ കയറൂരിയ കാളയെ പോലെ വിടില്ല…’: തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ

തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. ഉദ്യോഗസ്ഥരെ കയറൂരിയ കാളയെ പോലെ വിടില്ലെന്നും, ആ കയറ് പിടിച്ചിരിക്കുന്നത് ഞാനാണെന്നും....

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധം; ഭരണത്തിൽ അഴിച്ചുപണി നടത്തി

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപതാ ഭരണത്തിൽ അഴിച്ചുപണി നടത്തി അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ. ചാൻസലർ, ഫിനാൻസ് ഓഫീസർ,....

ആലുവയിലെ ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിങ് പുനരാരംഭിച്ചതായി വാട്ടർ അതോറിറ്റി

ആലുവയിലെ ജലശുദ്ധീകരണശാലയിൽ നിന്നുള്ള പമ്പിങ് പുനരാരംഭിച്ചതായി വാട്ടർ അതോറിറ്റി. കെഎസ്ഇബിയുടെ ഭൂഗർഭ ലൈനിലെ തകരാർ മൂലം പമ്പിങ്ങ് ഇന്നലെ നിർത്തിവച്ചിരുന്നു.....

സ്വർണക്കടത്തിൽ അബുലൈസിനെ കുറ്റവിമുക്തനാക്കിയെന്ന് മുനീർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളം; കൈരളി ന്യൂസ് ഫോളോ അപ്പ്

സ്വർണ്ണകടത്തുമാരുമായി ചേർന്നുളള എംകെ മുനീറിൻ്റെ അമാന എംബ്രേസ് പദ്ധതിയെക്കുറിച്ച് മുനീർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളം. അബുലൈസിനെ കുറ്റവിമുക്തനാക്കിയെന്നായിരുന്നു മുനീർ സഭയിൽ....

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹരിയാനയിലും ജമ്മു കാശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവം

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹരിയാനയിലും ജമ്മു കാശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവം. ഹരിയാന മുഖ്യമന്ത്രി ആയി നയാബ് സിംഗ്....

Page 9 of 100 1 6 7 8 9 10 11 12 100