അലിഡ മരിയ ജിൽസൺ

പ്രകോപനം സൃഷ്ടിക്കാൻ തെരുവിലിറങ്ങിയ ഗവർണറെ ജനം മധുരം നൽകി സ്വീകരിച്ചു; ഗവർണ്ണറുടെ കുതന്ത്രങ്ങൾ വിഫലം

തെരുവിൽ പ്രതിഷേധം ക്ഷണിച്ചു വരുത്താനുള്ള ഗവർണ്ണറുടെ കുതന്ത്രങ്ങൾ കോഴിക്കോട് വിഫലമായി. പോലീസിനെ അറിയിക്കാതെ പ്രകോപനം സൃഷ്ടിക്കാൻ മിഠായ്ത്തെരുവിൽ എത്തിയ ഗവർണ്ണറെ....

തൃശൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

തൃശൂർ കരുവന്നൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പിൽ വീട്ടിൽ അജിത്കുമാറിന്റെ മകൻ അഭിനന്ദ്, പെരുംമ്പിള്ളി....

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെമിനാറിൽ നിന്ന് വിട്ട് നിന്ന് വൈസ് ചാൻസലർ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവർണർ ഉദ്ഘാടനം ചെയ്ത സെമിനാറിൽ നിന്ന് വൈസ് ചാൻസലർ വിട്ടു നിന്നു. പരിപാടിയുടെ അധ്യക്ഷനായിരുന്നു വിസി എംകെ....

ഗവർണർക്കെതിരെ മഹാത്മാഗാന്ധി സർവകലാശാലയിലും പ്രതിഷേധം

മഹാത്മാഗാന്ധി സർവകലാശാലയിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം. സർവകലാശാലകൾ ഗവർണറുടെ പൈതൃക സ്വത്തല്ല എന്ന ബാനർ ഉയർത്തി എസ്എഫ്ഐയുടെ....

ഇടുക്കി ജില്ലയിൽ മഴ തുടരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ തുറക്കും

ഇടുക്കിയിൽ കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.5 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ രാവിലെ 10 ന്....

കുളം വൃത്തിയാക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം കുളത്തിൽ വീണ് ഡ്രൈവർ മരിച്ചു

പെരുമ്പാവൂരിൽ കുളം ശുചീകരിക്കുന്നതിനിടെ മണ്ണ് മാന്തി യന്ത്രം കുളത്തിൽ വീണ് ഡ്രൈവർ മരിച്ചു. ആന്ദ്ര സ്വദേശി ദിവാങ്കർ ശിവാങ്കിയാണ് മരിച്ചത്.....

ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള 11 എംപിമാർക്ക് സസ്‌പെൻഷൻ 3 മാസത്തേക്ക്

പാര്‍ലമെന്റിലെ പുകയാക്രമണത്തില്‍ പ്രതിഷേധിച്ചതിന് പ്രതിപക്ഷ എംപിമാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. ലോക്‌സഭയില്‍ നിന്നും 33 എംപിമാരെയും, രാജ്യസഭയില്‍ നിന്ന് 45 അംഗങ്ങളെയും....

“നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങൾ മുൻ തീരുമാനപ്രകാരം നടക്കുന്നത്”: മുഖ്യമന്ത്രി പിണറായി വിജയൻ

യൂത്ത് കോൺഗ്രസിന്റെ നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി. ഇത്തരം പ്രതിഷേധങ്ങൾ മുൻ തീരുമാനപ്രകാരം നടക്കുന്നതാണ്. ചിലതൊക്കെ മാധ്യമങ്ങളുമായി ചേർന്ന് നടത്തുന്നതാണെന്നും....

ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, ജോസ് കെ മാണി ഉൾപ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

രാജ്യസഭയിൽ കൂട്ട സസ്പെൻഷൻ. 45 എംപിമാർക്കാണ് സസ്പെൻഷൻ. ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, വി ശിവദാസൻ, കെ സി....

മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; തമിഴ്നാട് സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട് കഞ്ചിക്കോട് മൂന്നു വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി സെന്തിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട് സേലം സ്വദേശിയായ....

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; സിആര്‍പിഎഫ് എസ്ഐ കൊല്ലപ്പെട്ടു, ഒരു കോൺസ്റ്റബിളിന് പരിക്ക്

ഛത്തീസ്ഗഢിലെ സുഖ്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് എസ്ഐ വീരമൃത്യുവരിച്ചു. എസ്ഐ സുധാകര്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഒരു കോണ്‍സ്റ്റബിളിന് പരുക്കേറ്റു. തിരച്ചില്‍....

നവകേരള സദസിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപനം

പ്രഭാത സദസിൽ പങ്കെടുത്തവർക്കെതിരെ നടപടി എടുക്കുമെന്ന് പ്രഖ്യാപനവുമായി കോൺഗ്രസ്. നവകേരള സദസിനെ എന്തിന് ബഹീഷ്ക്കരിക്കണമെന്ന് മനസിലാകുന്നില്ല എന്ന് സംസ്ഥാനത്ത് അറിയപെടുന്ന....

തൃശൂരിൽ ഓടുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

തൃശൂർ എടത്തിരുത്തി ചൂലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ചൂലൂർ പൊട്ടൻ സെൻ്ററിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്.....

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ സൈബർ ഭീഷണി; അന്വേഷണം ആരംഭിച്ച് ഡിജിപിയുടെ സ്പെഷ്യൽ ടീം

സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ സുരക്ഷാ വിങ്ങിലെ കമാൻഡോയ്ക്ക് എതിരായി ഭീഷണി മുഴക്കിയ സംഭവത്തിൽ ഡിജിപിയുടെ സ്പെഷ്യൽ ടീം അന്വേഷണം ആരംഭിച്ചു കേരള....

കൊച്ചിയിൽ മധ്യവയസ്‌കയെ പീഡിപ്പിച്ച സംഭവം; തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു

കൊച്ചിയിൽ മധ്യവയസ്‌കയെ പീഡിപ്പിച്ച സംഭവത്തിൽ തെളിവെടുപ്പ് നടപടികൾ ആരംഭിച്ചു. പ്രതി അസം സ്വദേശി ഫിർഡോജ് അലിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു.....

മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി; ആരോഗ്യനില തൃപ്തികരം

മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശരീരത്തിൽ സോഡിയം കുറഞ്ഞതിന് തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മന്ത്രിയുടെ....

വയനാട് വാകേരിയിൽ വീണ്ടും കടുവ സാന്നിധ്യം; ഒരു പശുവിനെ പിടികൂടി

വാകേരി കല്ലൂർക്കുന്നിൽ വീണ്ടും കടുവാ സാന്നിധ്യം. ശനിയാഴ്ച രാത്രി 11 മണിയോടെ വാകയിൽ സന്തോഷിന്റെ പശുവിനെ പിടികൂടി. കഴിഞ്ഞ ദിവസം....

“ശബരിമലയിലേത് ബോധപൂർവം സൃഷ്ടിച്ച പ്രശ്നങ്ങൾ”: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്

ശബരിമലയിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചതാണ് പരാതികൾ ഉയരുവാൻ ഇടയാക്കിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്.....

പാലക്കാട് നാല് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതൃസഹോദരന്റെ ഭാര്യ അറസ്റ്റിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പിതൃ സഹോദരൻറെ ഭാര്യ അറസ്റ്റിൽ. വണ്ണാമട തുളസി നഗർ....

ആറന്മുള നവകേരള സദസ് പ്രഭാതയോഗത്തിൽ പങ്കെടുക്കാൻ മുൻ ഡിസിസി അധ്യക്ഷനും ഡിസിസി ജനറൽ സെക്രട്ടറിയും

കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയും ആറന്മുള നവകേരള സദസ് പ്രഭാത....

പാർലമെന്റ് ആക്രമണം; പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

പാർലമെന്റ് ആക്രമണത്തിൽ കസ്റ്റഡിയിലുള്ള 6 പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതികളുമായി ഇന്ന് പാർലമെന്റിൽ പോലീസ് തെളിവെടുപ്പ് നടത്തിയേക്കും. ആക്രമണം....

“ശബരിമലയെ മുൻനിർത്തി കേരളത്തിൽ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നു”: വി വസീഫ്

ശബരിമലയെ മുൻനിർത്തി സംസ്ഥാനത്ത് ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ബിജെപിയും – കോൺഗ്രസും തമ്മിൽ....

Page 95 of 118 1 92 93 94 95 96 97 98 118