കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃസഹോദരി അറസ്റ്റിൽ. ഏറാമല പഞ്ചായത്ത് വനിതാ ലീഗ് വൈസ് പ്രസിഡൻ്റായ....
അലിഡ മരിയ ജിൽസൺ
ബോളിവുഡ് നടൻ ശ്രേയസ് തൽപഡേ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ. വെൽക്കം ടു ദ ജംഗിൾ എന്ന സിനിമയുടെ സെറ്റിൽ വെച്ച് വ്യാഴാഴ്ച....
തിരുച്ചിറപ്പള്ളി പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ നടൻ പ്രകാശ് രാജിന് ക്ലീന്‍ ചിറ്റ് നൽകി തമിഴ്‌നാട് പൊലീസ്. തട്ടിപ്പുമായി നടന് ബന്ധമില്ലെന്നാണ്....
കൊല്ലത്ത് സമയക്രമം പാലിക്കാതെ പ്രവർത്തിച്ച ബാറിനെതിരെ എക്സൈസ് നടപടി. ഹോട്ടൽ സീ പാലസ് എന്ന സ്ഥാപനത്തിനെതിരെയാണ് കേസെടുത്തത്. സ്റ്റേറ്റ് എക്സൈസ്....
പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പാര്‍ലമെന്റ് ബിജെപി പാര്‍ട്ടി ഓഫീസ് അല്ലെന്ന് അധീര്‍ രഞ്ചന്‍ ചൗധരി....
കൊല്ലത്ത് വൃദ്ധയെ മർദിച്ച മരുമകൾ പോലീസ് കസ്റ്റഡിയിൽ. കൊല്ലം തേവലക്കര നടുവിലക്കരയിൽ പ്രായമുള്ള അമ്മയെ മരുമകൾ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്....
ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ശബരിമലയിലേക്ക് ഇതുവരെയില്ലാത്ത മട്ടിൽ....
കശുവണ്ടി ഇറക്കുമതിക്ക് സഹായമായി കേരള കാഷ്യു ബോർഡിന് 25 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ടാൻസാനിയ,....
കൃഷ്ണ ജന്മഭൂമി കേസിൽ അലഹബാദ് ഹൈക്കോടതിയുടെ വിധി. മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദിൽ സർവ്വേ നടത്താനാണ് കോടതി വിധിച്ചത്.....
ലോക്സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ കൂടുതല്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. 14 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ആദ്യം 5 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന്....
അയ്യപ്പഭക്തനെ ആക്രമിക്കുന്നെന്ന തരത്തിൽ വീഡിയോ പ്രചാരണം. പ്രചരിക്കുന്ന ദൃശ്യങ്ങൾ കേരളത്തിൽ നടന്നതല്ലെന്ന് പൊലീസ് വിശദീകരണം. വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന....
ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം, 5 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്,....
ജനുവരി 19 മുതൽ 21 വരെ തിരുവല്ലയിൽ നടക്കുന്ന മലയാളി പ്രവാസികളുടെ ആഗോള സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് 2024 നായുള്ള....
കേരളത്തിലെ റബർ കർഷകരോട് ശത്രുതാപരമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ റബർ മേഖലയ്ക്ക് എതിരായ നടപടി....
പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ അന്വേഷണം പുരോഗമിക്കുന്നു. മുഖ്യപ്രതി ലളിത് ഝായ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അറസ്റ്റിലായ അഞ്ചുപേരുടെ ചോദ്യം....
സുരക്ഷാ വീഴ്ചയില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച തൃണമൂല്‍ എപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍....
തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ ഈ സമ്മേളന....
മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയം കുറവിലങ്ങാട്ടെ പ്രഭാതയോഗത്തിൽ ഉയർന്നത് നാട്ടിലെ നിരവധി ജനകീയ വിഷയങ്ങൾ. റബർ, നെല്ല് ഉൾപെടെയുള്ള കാർഷിക പ്രശ്നങ്ങൾ....
സംഘപരിവാറിന് പിന്നാലെ ശബരിമല വിഷയത്തിൽ വ്യാജ പ്രചരണവുമായി കോൺഗ്രസും. പാലക്കാട് ഡിസിസി ഔദ്യോഗികമായി പുറത്തിറങ്ങിയ പോസ്റ്ററിലാണ് വ്യാജപ്രചാരണം ഉള്ളത്. ശബരിമലയിലെത്തുന്ന....
കേരളത്തോട് പ്രതികാരബുദ്ധിയോടെ കേന്ദ്രം നടപടികൾ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. സംസ്ഥാന സർക്കാർ....
കോട്ടയത്ത് പ്രഭാതയോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പങ്കെടുത്തു. കിടങ്ങൂർ മണ്ഡലം പ്രസിഡന്റ് ബേബി മുളവേലിപ്പുറത്ത് ആണ് യോഗത്തിനെത്തിയത്. നവകേരള സദസ്....
ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് ഒമാൻ ചാപ്റ്ററും ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വിദേശ....
വാകേരിയിലെ കടുവയ്ക്കായി വ്യാപക തിരച്ചിൽ. മാരമല, ഒമ്പതേക്കർ, ഗാന്ധിനഗർ എന്നിവിടങ്ങളിൽ തിരച്ചിൽ തുടങ്ങി. വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവുമാണ്....
ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത....