അലിഡ മരിയ ജിൽസൺ

വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചു; മെഡിക്കൽ കോളേജ് അധ്യാപകന് സസ്‌പെൻഷൻ

മെഡിക്കൽ വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചെന്ന പരാതിയിൽ മെഡിക്കൽ കോളേജ് അധ്യാപകന് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം....

ഡോക്ടർ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ പ്രതി റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈമാസം 16 വരെയാണ് പൊലീസ് കസ്റ്റഡി അനുവദിച്ചത്. അഡീഷണൽ....

ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധം; എംവി ഗോവിന്ദൻ മാസ്റ്റർ

ഗവർണർ പറയുന്നതെല്ലാം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധമാണ്. വിദ്യാഭ്യാസ മേഖല കാവിവത്കരിക്കാനുള്ള....

“ശബരിമലയിലെ തിരക്ക് സ്വാഭാവികം, അതിനെ ചിലർ വിവാദമാക്കുന്നു”: മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമലയിൽ സ്വാഭാവികമായ തിരക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കഴിഞ്ഞ സീസണിൽ അതേ എണ്ണം ആളുകൾ തന്നെയാണ്....

യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി; സുഹൃത്ത് ഉൾപ്പെടെ നാല് പേര് പിടിയിൽ

കോഴിക്കോട് കോടഞ്ചേരിയിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 17-കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കൊല്ലപ്പെട്ട....

“ഗവർണർക്കെതിരെ വരും ദിവസങ്ങളിലും സമരം ശക്തമാക്കും”: എസ്എഫ്ഐ

ഗവർണർക്കെതിരെ വരുന്ന ദിവസങ്ങളിലും സമരം കരുത്തോടെ തുടരുമെന്ന് എസ്എഫ്ഐ. സർവകലാശാലകളിൽ ഏകപക്ഷീയമായി നോമിനേറ്റ് ചെയ്യുന്നു. ചാൻസിലർ എബിവിപി പ്രവർത്തകരെ സെനറ്റിലേക്ക്....

വിവാഹേതര ബന്ധം തുടരാൻ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; ഹോട്ടലുടമയെയും കാമുകിയെയും കൊലപ്പെടുത്തി ദമ്പതികൾ

നിര്‍ബന്ധിത വിവാഹേതര ബന്ധത്തിന്റെ പേരില്‍ കൊലപാതകം. മധ്യപ്രദേശിലെ ഇന്ദോറില്‍ ദമ്പതിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് ഹോട്ടല്‍ ഉടമയെയും കാമുകിയെയും. രവി താക്കൂര്‍....

വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്തു; മുൻ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

മുൻ യൂത്ത് കോൺഗ്രസ് നേതാവ് വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്തതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. തിരുവനന്തപുരം....

വാകേരി കൂടല്ലൂരിൽ യുവാവിനെ കൊന്ന കടുവയെ പിടിക്കാൻ കൂട് സ്ഥാപിച്ചു

വാകേരി കൂടല്ലൂരിൽ യുവാവിനെ കൊന്നു തിന്ന കടുവയെ പിടിക്കാനുള്ള വനംവകുപ്പിൻ്റെ ശ്രമം തുടരുന്നു. പ്രദേശത്തെ കാപ്പിത്തോട്ടത്തിൽ കൂടുവെച്ചിട്ടുണ്ട്‌. 22 ക്യാമറകൾ....

അട്ടപ്പാടിയിൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന ജുമ്പി ആരോഗ്യം വീണ്ടെടുക്കുന്നു

അട്ടപ്പാടി കുത്തനടിയിൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന ജുമ്പി ആരോഗ്യം വീണ്ടെടുക്കുന്നു. ധോണി വനം വകുപ്പ് ക്യാമ്പിൽ കഴിയുന്ന കുട്ടിയാനയ്ക്ക് പ്രത്യേക....

നാലുവയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സംഭവം പാലക്കാട്

പാലക്കാട് കൊഴിഞാമ്പാറ വണ്ണാമടയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി. പിതൃസഹോദരന്റെ ഭാര്യയാണ് കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ്....

ജനകീയാരോഗ്യ സമിതി സംസ്ഥാന കൺവെൻഷൻ തൃശൂരിൽ നടന്നു

ജനകീയാരോഗ്യ സമിതി സംസ്ഥാന കൺവെൻഷൻ തൃശൂരിൽ നടന്നു. ഔഷധ – ആരോഗ്യ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് കൺവെൻഷൻ....

മകൾക്ക് നീതി ലഭിച്ചു, അച്ഛനിനി സമാധാനമായി വിശ്രമിക്കാം; കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് അന്തരിച്ചു

ദില്ലിയിൽ കൊല്ലപ്പെട്ട മലയാളിയായ മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് എംകെ വിശ്വനാഥന്‍ അന്തരിച്ചു. സൗമ്യയുടെ കൊലപാതകത്തില്‍ നാല് പ്രതികൾക്കും ജീവപര്യന്തം....

കുടകിൽ മലയാളി കുടുംബം മരിച്ച നിലയിൽ; മകളെ കൊന്ന് ജീവനൊടുക്കിയെന്ന് നിഗമനം

കർണാടക കുടകിൽ മലയാളി കുടുംബം മരിച്ച നിലയിൽ. കൊല്ലം സ്വദേശികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദ് ബാബുസേനൻ (43), ഭാര്യ....

വിവിധ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനല്‍ കേസുകൾ; അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച 20-കാരന് ദാരുണാന്ത്യം

അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച 20 വയസുകാരന് ദാരുണാന്ത്യം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ രാജ എന്ന ഡേവിഡാണ് മരിച്ചത്.....

ആയുർവേദ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ സ്വന്തം ഭൂമിയായി; നീണ്ട നാളത്തെ ആവശ്യത്തിന് നവകേരള സദസിലൂടെ പരിഹാരം

ഒരു പതിറ്റാണ്ടിലേറെ നീണ്ട ആവശ്യത്തിന് നവകേരള സദസിലൂടെ പരിഹാരം. കാസർകോഡ് മുളിയാറിലെ ആയുർവേദ ആശുപത്രിക്ക് കെട്ടിടം നിർമിക്കുന്നതിന് സ്വന്തം ഭൂമിയായി.....

ആശുപത്രിക്കുള്ളിൽ കടന്ന് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

കൂടെ താമസിച്ചിരുന്ന സ്ത്രീയെ ആശുപത്രിക്കുള്ളിൽ കടന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം ചേരാനല്ലൂർ സ്വദേശി കെവി....

“കാനം രാജേന്ദ്രന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത് പകര്‍ന്ന നേതാവ്”: മന്ത്രി വീണാ ജോര്‍ജ്

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്ത്....

കാനം രാജേന്ദ്രന്റെ വിയോഗം; ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ് അനുശോചിച്ചു

സിപിഐ നേതാവ് കാനം രാജേന്ദ്രൻ്റെ മരണത്തിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ് അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും....

കാനം രാജേന്ദ്രന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാനഷ്ടമാണ്: ഡി രാജ

മുതിർന്ന നേതാവ് സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം വളരെ ദുഃഖകരമാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. അദ്ദേഹത്തിന്റെ വിയോഗം....

“ഏറ്റവും കരുത്തും കരുതലും നൽകിയ നേതാവ്”: എ വിജയരാഘവൻ

സഖാവ് കാനം രാജേന്ദ്രന്റെ അകാലനിര്യാണം ഏറെ വേദനപ്പിക്കുന്നതാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തനായ പോരാളിയെയാണ് നമുക്ക് നഷ്ടമായത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന്....

കാനം രാജേന്ദ്രന്റെ വേർപാട് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തീരാനഷ്ടം; എംവി ജയരാജൻ

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് കാനം രാജേന്ദ്രന്റെ വേർപാടിലൂടെ സൃഷ്ടിച്ചിരിക്കുന്നതെന്ന് എംവി ജയരാജൻ. സിപിഐയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ....

രാജസ്ഥാനിൽ വിവാഹച്ചടങ്ങിനെത്തിയ ആറുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്കായി തെരച്ചിൽ

വിവാഹച്ചടങ്ങിനിടയിൽ ആറുവയസുകാരിക്ക് ക്രൂരപീഡനം. രാജസ്ഥാനിലെ ദൗസ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ആരാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് കണ്ടെത്താനായില്ല. വിവാഹച്ചടങ്ങുകൾക്ക് ശേഷം മടങ്ങിയ....

Page 98 of 118 1 95 96 97 98 99 100 101 118