ജി ആർ അനുരാജ്

കോഹ്ലി, രോഹിത്, ഗിൽ വന്നപോലെ മടങ്ങി; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ മുൻനിര തകർന്നു

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തി. രോഹിത് ശർമ്മ(6) ശുഭ്മാൻ ഗിൽ(0), വിരാട് കോഹ്ലി....

മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയയാളും മകളും വാഹനാപകടത്തിൽ മരിച്ചു; സംഭവം വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെ

ആലപ്പുഴ: നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചത് മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയയാളും മകളും. ആലപ്പുഴ ഹരിപ്പാട് കെവിജെട്ടി ജങ്ഷനിലാണ് അപകടമുണ്ടായത്.....

തണ്ണിമത്തൻ ഡിസൈനുള്ള കുട കൈവശംവെച്ച് പലസ്തീൻ അനുകൂല പ്രകടനം; ഇന്ത്യൻ യുവതിയ്ക്കെതിരെ സിംഗപ്പൂരിൽ വിചാരണ

സിംഗപ്പൂർ: സിംഗപ്പൂരിലെ പ്രസിഡൻഷ്യൽ വസതിയായ ഇസ്താനയിലേക്ക് പലസ്തീൻ അനുകൂല പ്രകടനം നടത്തിയെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജയുൾപ്പെടെ മൂന്ന് വനിതകൾ വിചാരണ....

ചെന്നൈ ടെസ്റ്റ്: ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; ആകാശ്ദീപും ബുംറയും സിറാജും ടീമിൽ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റുചെയ്യുന്നു. ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്....

‘സോഷ്യലിസത്തിനും ബഹുജന വിമോചനത്തിനും വേണ്ടി അചഞ്ചല പ്രതിബദ്ധത പുലർത്തിയ നേതാവ്; സഖാവ് സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യം’- വിജൂ കൃഷ്ണൻ എഴുതുന്നു

വിജൂ കൃഷ്ണൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി രാജ്യത്തെ ഇടതുപക്ഷത്തിൻ്റെ അനിഷേധ്യനായ....

‘വീ ആർ ജെഎൻയു, സീതാറാം സീതാറാം സീതാറാം ജെഎൻയു’; യെച്ചൂരിക്ക് വികാരഭരിതമായ വിട നൽകി

സീതാറാം യെച്ചൂരിയും ജെഎൻയുവും തമ്മിലുള്ള ബന്ധം വിവരണാതീതമാണ്. യെച്ചൂരിയെന്ന കമ്മ്യൂണിസ്റ്റിനെ സ്ഫുടം ചെയ്തെടുത്ത ആ കാംപസിലേക്ക് അവസാനമായി എത്തിയപ്പോൾ വികാരഭരിതമായ....

രാജ്യത്തെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു

തിരുവനന്തപുരം: ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ്‌ ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. മലേഷ്യയിൽ നിന്നെത്തിയ....

അടിയന്തരാവസ്ഥ വാർത്തെടുത്ത കമ്മ്യൂണിസ്റ്റ്; സമരതീക്ഷ്ണമായ ജെഎൻയു നാളുകൾ

ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണ് സീതാറാം യെച്ചൂരി എന്ന നേതാവിന്‍റെ ഉദയം. അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെയാണ് യെച്ചൂരിയുടെ വരവ്.....

റെഡ് സല്യൂട്ട് കോംമ്രേഡ്… സീതാറാം യെച്ചൂരിയുടെ ജീവിതയാത്ര ഒറ്റനോട്ടത്തിൽ

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയിൽ നിന്ന നേതാവിനെയാണ്. എസ്.എഫ്.ഐയിലൂടെ പൊതുജീവിതം ആരംഭിച്ച....

സിപിഐഎം പൊളിറ്റ് ബ്യൂറോയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗം എന്ന നേട്ടം യെച്ചൂരിക്ക് സ്വന്തം

ജെഎൻയുവിലെ എസ്എഫ്ഐയിലൂടെയാണ് സീതാറാം യെച്ചൂരിയുടെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. ഉജ്ജ്വലസംഘാടകനായ യെച്ചൂരി പിന്നീട് പാർട്ടിയുടെ ദേശീയമുഖങ്ങളിൽ ഒന്നായി മാറുകയായിരുന്നു. സിപിഐഎം പൊളിറ്റ്....

കാരാട്ടിനായി വോട്ട് പിടിച്ച് എസ്എഫ്ഐയിൽ; യെച്ചൂരിയുടെ പൊതുജീവിതത്തിന്‍റെ തുടക്കം

ദില്ലി: ജെ എൻ യുവിൽവെച്ചാണ് സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടുത്ത സുഹൃത്തുക്കളാകുന്നത്. കാരാട്ടിനുവേണ്ടി ജെഎൻയുവിൽ വോട്ട് പിടിക്കാനായി നടത്തിയതാണ്....

സീതാറാം യെച്ചൂരി അന്തരിച്ചു; ഓര്‍മ്മയായത് ജനാധിപത്യത്തിന്റെ കാവല്‍ പോരാളി

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ദില്ലിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍....

അടിയന്തരാവസ്ഥ മുതല്‍ കശ്മീരിനായുള്ള പോരാട്ടം വരെ; നിലയ്ക്കാത്ത സമരവീര്യത്തിന്റെ യെച്ചൂരിയെന്ന മറുപേര്

ജനാധിപത്യാവകാശ പോരാട്ടങ്ങളില്‍ സന്ധിയില്ല സമരത്തിന്റെ പേരാണ് സീതാറാം യെച്ചൂരി. ഇന്ദിരയുടെ അടിയന്തരാവസ്ഥ മുതല്‍ കശ്മീരിന്റെ പ്രത്യേകവകാശം റദ്ദ് ചെയ്ത മോദിക്കാലം....

ലോകകപ്പ് യോഗ്യത: ബ്രസീലിന് പിന്നാലെ അർജന്‍റീനയ്ക്കും തോൽവി; കൊളംബിയയുടെ പ്രതികാരം 2-1ന്

2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് പിന്നാലെ അർജന്‍റീനയ്ക്കും തോൽവി. അർജന്‍റീനയെ 2-1ന് കൊളംബിയയാണ് തോൽപ്പിച്ചത്. മെസി ഇല്ലാതെ ഇറങ്ങിയ....

ലോകകപ്പ് യോഗ്യത: ബ്രസീലിന് കാലിടറി; പരാഗ്വേയോട് തോറ്റു

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന് പരാജയം. പരാഗ്വെയോട്‌ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ തോറ്റത്. കളിയുടെ ഇരുപതാം മിനിറ്റിലാണ്‌ ബ്രസീലിനെ....

ഓണത്തിന് റെയിൽവേയുടെ ‘സ്പെഷ്യൽ’ പിഴിച്ചിൽ; മലയാളി നാട്ടിലെത്താൻ പാടുപെടും

മറുനാട്ടിൽനിന്ന് ഓണത്തിന് നാട്ടിലെത്താൻ മലയാളി കഷ്ടപ്പെടും. ഓണം സ്പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റിന് അമിതനിരക്കാണ് റെയിൽവേ ഈടാക്കുന്നത്. ഓണം സ്പെഷ്യലായി ഓടിക്കുന്ന....

‘ഇന്നത്തെ കോൺഗ്രസ് നാളത്തെ BJP; കോൺഗ്രസ് എം പി പോകുമെന്ന വാർത്ത ഗൗരവകരം’: എം വി ഗോവിന്ദൻ

തൃശൂർ: ബിജെപിയിൽ കോൺഗ്രസ് എം പി പോകുമെന്ന വാർത്ത ഗൗരവകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്നത്തെ....

സ്കൂളിൽ മാംസാഹാരം കൊണ്ടുവന്ന വിദ്യാർഥിയെ പുറത്താക്കി; യു.പിയിലെ സംഭവം പുറത്തായത് മാതാവ് പുറത്തുവിട്ട വീഡിയോ വൈറലായതോടെ

ലക്‌നൗ: സ്കൂളിൽ മാംസാഹാരം കൊണ്ടുവന്ന വിദ്യാർഥിയെ പുറത്താക്കിയ സംഭവം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ അമറോഹയിലെ സ്വകാര്യ സ്‌കൂളിലാണ് മാംസാഹാരം കൊണ്ടു വന്നുവെന്ന്....

ബുക്ക് ചെയ്ത യാത്ര ക്യാൻസൽ ചെയ്തതിന് യുവതിയുടെ മുഖത്തടിച്ചു; ബെംഗളുരുവിൽ ഓല ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളുരു: ബുക്ക് ചെയ്ത യാത്ര ക്യാൻസൽ ചെയ്തതിന് യുവതിയുടെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ബെംഗളുരുവിൽ ഓല ഓട്ടോ....

സെപ്തംബറിലെ പകുതി ദിവസങ്ങളും ബാങ്ക് അവധിയോ? അറിയാം ഈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ച് സെപ്തംബർ മാസത്തിൽ 15 ബാങ്ക് അവധി ദിനങ്ങളാണുള്ളത്. സംസ്ഥാനാടിസ്ഥാനത്തിൽ....

‘രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ പ്രതികൾ’; അവരാരും രാജിവെച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ പ്രതികളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....

ഇടതു മുന്നണിയെ നയിക്കാൻ ഇനി ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുമുന്നണിയെ ഇനി കോഴിക്കോട്ടെ സിപിഐഎമ്മിന്‍റെ കരുത്തനായ നേതാവ് ടി പി രാമകൃഷ്ണൻ നയിക്കും. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഐഎം....

‘ഞാൻ പവർ ഗ്രൂപ്പിൽ ഇല്ല, ആദ്യമായാണ് കേൾക്കുന്നത്’: മോഹൻലാൽ

തിരുവനന്തപുരം: മലയാള സിനിമയിലെ പവർ ഗ്രൂപ്പിൽ താൻ ഇല്ലെന്ന് മോഹൻലാൽ. ഇക്കാര്യം ആദ്യമായാണ് കേൾക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. കുറ്റം ചെയ്തവർ....

സി വി ശ്രീരാമൻ കഥാപുരസ്കാരം യുവ കഥാകൃത്ത് ഷനോജ് ആർ ചന്ദ്രന് സമ്മാനിച്ചു

തൃശൂർ: അയനം സാംസ്കാരിക വേദിയുടെ സി വി ശ്രീരാമൻ കഥാപുരസ്കാരം യുവ കഥാകൃത്ത് ഷനോജ് ആർ ചന്ദ്രന് സമ്മാനിച്ചു. കാലൊടിഞ്ഞ....

Page 3 of 7 1 2 3 4 5 6 7