ജി ആർ അനുരാജ്
പാലക്കാട്ടുക്കാർക്ക് കന്യാകുമാരിയിലേക്കും മൂകാംബിക ക്ഷേത്രത്തിലേക്കും ഇനി എളുപ്പം എത്താം. കെഎസ്ആർടിസിയുടെ ആദ്യ മിന്നൽ സൂപ്പർ ഡീലക്സ് ഇൻ്റർസ്റ്റേറ്റ് സർവീസിന് ഇന്ന്....
കൊച്ചിയുടെ തീരദേശമേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക കണ്ടല്‍ക്കാട് പദ്ധതിക്ക് തുടക്കമിട്ട് ഡി പി വേള്‍ഡ്. കൊച്ചിയുടെ പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പ്ലാന്‍@എര്‍ത്ത്....
മാര്‍ ഇവാനിയോസ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ അമിക്കോസിന്റെ ഓണാഘോഷം നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം....
എം സ്വരാജ് പി വി അൻവർ എംഎൽഎ സ്വീകരിച്ച നിലപാടും വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളും വിചിത്രമാണ് അവിശ്വസനീയമാണ്. അദ്ദേഹം മുമ്പ്....
ആറാം ക്ലാസുകാരന്‍റെ ഉത്തരക്കടലാസിലെ മഴയനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നോർത്ത് പറവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ്....
പാലക്കാട്: പതിനാലുകാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെല്ലിപ്പാടത്താണ് സംഭവം. കണ്ണൻ – ജയന്തി ദമ്പതികളുടെ മകൻ അഭിനവിനെ....
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് മോഷണ പോയി. കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബ്രേക്ക്ഡൗണായ....
ലഖ്‌നൗ: ജോലി സമ്മർദത്തെ മലയാളിയായ അന്നാ സെബാസ്റ്റ്യൻ മരിച്ച സംഭവം വലിയതോതിലുള്ള ചർച്ചയായിരുന്നു. ഇപ്പോൾ സമാനമായ മറ്റൊരു സംഭവം കൂടി....
കുട്ടനാടിന്‍റെ വള്ളംകളി ആവേശം പരകോടിയിലാണ്. നെഹ്റു ട്രോഫി വള്ളംകളിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോൾ, പുന്നമടയിൽ അന്തിമവിജയം ആർക്കായിരിക്കും. 19 ചുണ്ടൻവള്ളങ്ങളാണ്....
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കുന്നതിന് കേന്ദ്രത്തിന് നൽകിയ മെമോറാണ്ടത്തിൽ ഒരിടത്തും പെരുപ്പിച്ച് കാട്ടിയ കണക്കുകൾ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി....
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍. 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍....
ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തി. രോഹിത് ശർമ്മ(6) ശുഭ്മാൻ ഗിൽ(0), വിരാട് കോഹ്ലി....
ആലപ്പുഴ: നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചത് മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയയാളും മകളും. ആലപ്പുഴ ഹരിപ്പാട് കെവിജെട്ടി ജങ്ഷനിലാണ് അപകടമുണ്ടായത്.....
സിംഗപ്പൂർ: സിംഗപ്പൂരിലെ പ്രസിഡൻഷ്യൽ വസതിയായ ഇസ്താനയിലേക്ക് പലസ്തീൻ അനുകൂല പ്രകടനം നടത്തിയെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജയുൾപ്പെടെ മൂന്ന് വനിതകൾ വിചാരണ....
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റുചെയ്യുന്നു. ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്....
വിജൂ കൃഷ്ണൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി രാജ്യത്തെ ഇടതുപക്ഷത്തിൻ്റെ അനിഷേധ്യനായ....
സീതാറാം യെച്ചൂരിയും ജെഎൻയുവും തമ്മിലുള്ള ബന്ധം വിവരണാതീതമാണ്. യെച്ചൂരിയെന്ന കമ്മ്യൂണിസ്റ്റിനെ സ്ഫുടം ചെയ്തെടുത്ത ആ കാംപസിലേക്ക് അവസാനമായി എത്തിയപ്പോൾ വികാരഭരിതമായ....
തിരുവനന്തപുരം: ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ് ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. മലേഷ്യയിൽ നിന്നെത്തിയ....