അഷ്ടമി വിജയന്‍

വയനാട്ടില്‍ കൊടികളൊഴിവാക്കി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ

കൊടികളൊഴിവാക്കി യുഡിഎഫിന്റെ് റോഡ് ഷോ.കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും കൊടികളൊഴിവാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ റോഡ് ഷോ. മുസ്ലീം ലീഗ് കൊടികള്‍....

‘ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപി അന്തര്‍ധാര’ : എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഇടതു പക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപി അന്തര്‍ധാരയുണ്ടെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍.വയനാട്ടില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ കെട്ടിവെച്ച കാശ് പോലും....

മണിപ്പൂരില്‍ നടന്നത് വംശഹത്യ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ആര്‍എസ്എസ് ലക്ഷ്യത്തിന്റെ ഭാഗമാണ് മണിപ്പൂര്‍ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നടന്നത് വംശഹത്യ, എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍....

കോമണ്‍ മാനേജ്മെന്റ് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

കോമണ്‍ മാനേജ്മെന്റ് പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.മാനേജ്മെന്റ് കോഴ്സുകള്‍ക്കുള്ള ദേശീയതല പരീക്ഷയാണ് കോമണ്‍ മാനേജ്മെന്റ്.അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 18.....

ചൂട് കൂടുന്നു; ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍…

ദിവസം കഴിയുംതോറും ചൂട് സഹിക്കാവുന്നതിലും കൂടുതലാണ്. അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാതാപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറയാണ്. നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം....

കുത്തനെ താഴോട്ട്; രാജ്യത്തെ സ്വകാര്യ ഓഹരി നിക്ഷേപം 47 ശതമാനത്തിലേക്ക്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ സ്വകാര്യ ഓഹരി നിക്ഷേപം ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍. 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ രണ്ട്....

ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് ; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

തൃശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ....

പത്തനംതിട്ട ജി ആന്റ് ജി നിക്ഷേപ തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

പത്തനംതിട്ട ജി ആന്റ് ജി നിക്ഷേപ തട്ടിപ്പ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ് ഉത്തരവിറങ്ങി.പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ചിന്....

തൃശ്ശൂര്‍ വെങ്കിടങ്ങില്‍ വെടിവെയ്പ്പ്: വെടിയേറ്റത് അസം സ്വദേശി അമീനുല്‍ ഇസ്ലാമിന്

തൃശ്ശൂര്‍ വെങ്കിടങ്ങില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്പ്. വെടിയേറ്റത് അസം സ്വദേശി 28 വയസ്സുള്ള അമീനുല്‍ ഇസ്ലാമിന്.ഇയാളുടെ വയറില്‍....

‘കപ്പിള്‍ ഗോള്‍ എന്നാല്‍ ഇങ്ങനെ വേണം’; വൈറലായി സൂര്യ-ജ്യോതിക ജോഡിയുടെ വര്‍ക്ക്ഔട്ട് വീഡിയോ

സനിമാ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും.ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഏറെ സ്വീകാര്യത ലഭിക്കാറുമുണ്ട്.....

പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഇന്ന് മഹാറാലി ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ ഇന്ന് മഹാറാലി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയില്‍ അരലക്ഷം പേര്‍ അണിനിരക്കും.....

വോട്ടര്‍ ഐഡി മറന്നാല്‍ ഇനി പേടിക്കേണ്ട ; പുതിയ സിസ്റ്റം ഇങ്ങനെ

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഈ തെരഞ്ഞെടുപ്പില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഉപയോഗിക്കാം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്....

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടി ക്രമങ്ങളില്‍ മാറ്റംവരുത്തി ടെലികോം

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള നടപടിക്രമങ്ങളില്‍ മാറ്റംവരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സിം കാര്‍ഡ് മാറ്റിയുള്ള തട്ടിപ്പുകള്‍....

എംജി കാറ്റിന് അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 30 വരെ

കോട്ടയം എം.ജി.സര്‍വകലാശാലയിലെ പഠനവകുപ്പുകളിലും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലും നടത്തുന്ന എം.എ., എം.എസ് സി,എം.ടി.ടി.എം., എല്‍.എല്‍.എം. എം.എഡ്., എം.പി.ഇ.എഡ്., എം.ബി.എ. പ്രോഗ്രാമുകളില്‍....

വിശുദ്ധ വാരത്തിന് തുടക്കം: ക്രൈസ്തവര്‍ക്ക് ഇന്ന് ഓശാന ഞായര്‍

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി ക്രൈസ്തവര്‍ക്ക് ഇന്ന് ഓശാന ഞായര്‍. കുരുത്തോലകളുമായി വിശ്വാസിസമൂഹം നഗരവീഥികളിലും ദേവാലയങ്ങളിലും പ്രാര്‍ഥനകള്‍ നടത്തും. എറണാകുളം....

എന്നും രാവിലെ ഒരു ഗ്ലാസ് പെരുംജീരക വെള്ളം കുടിക്കൂ; ഗുണങ്ങളേറേ…

പോഷകഗുണങ്ങളാല്‍ സമ്പന്നമായ പെരുംജീരകമിട്ട് തിളപ്പിച്ചാറിയ വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാനും ദേഹനക്കേട് കുറയ്ക്കാനും സഹായിക്കും. പെട്ടാസ്യം,....

തിളങ്ങുന്ന ചര്‍മ്മം നിങ്ങളും ആഗ്രഹിക്കുന്നില്ലേ…എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

നാം എല്ലാവരും പാടുകളില്ലാതെ മുഖം തിളങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ്. ജോലി തിരക്കും അന്തരീക്ഷ മലിനീകരണവുമൊക്കെ ചര്‍മ്മത്തെ നല്ല രീതിയില്‍ ബാധിക്കാറുണ്ട്. രാത്രിയില്‍....

ലൈസന്‍സിന്റെയും ആര്‍സി ബുക്കിന്റെയും പ്രിന്റിങ് പുനരാരംഭിച്ചു

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് മുടങ്ങിക്കിടന്ന ലൈസന്‍സിന്റെയും ആര്‍സി ബുക്കിന്റെയും പ്രിന്റിങ് പുനരാരംഭിച്ചു.അടുത്ത ദിവസങ്ങളില്‍ തന്നെ തപാല്‍ വഴി....

ലീഡറുടെ വിശ്വസ്തന്‍ ബിജെപിയില്‍; കോണ്‍ഗ്രസ് വിട്ടത് മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം

തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍ നായര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് .കെ കരുണാകരന്റെ വിശ്വസ്തനും കെ.പി.സി.സി മുന്‍....

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് സത്യവാങ്മൂലം. ഹര്‍ജിക്കാര്‍....

എന്‍ഡിഎ സര്‍ക്കാരുകള്‍ കടമെടുക്കുന്നത് കടപ്പത്ര വില്പനയിലൂടെ; ഇത്രയും തുക കടമെടുക്കുന്നത് ഇതാദ്യം

ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ കടപ്പത്രത്തിലൂടെ 12000 കോടി വീതം വീണ്ടും കടമെടുക്കുന്നു. നാളെയാണ് ഇരു സംസ്ഥാനങ്ങളും കൂടി ചേര്‍ന്ന്....

മാറ്റമില്ലാതെ സ്വര്‍ണ വില; പവന് 48640 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ പവന് 360 രൂപ ഉയര്‍ന്ന് റെക്കോര്‍ഡ് വിലയിലേക്ക് എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ....

കേരളത്തിനുപുറത്തുനിന്നുള്ള ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അനുമതി

കേരളത്തിനുപുറത്തുള്ള സര്‍വകലാശാലകളില്‍നിന്നും ബിഎഎംഎസ് വിജയിച്ചവര്‍ക്ക് സംസ്ഥാനത്തെ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മാസം അയ്യായിരംരൂപ ഫീസ് ഈടാക്കിയാണ് ഇന്റേണ്‍ഷിപ്പ്....

Page 10 of 27 1 7 8 9 10 11 12 13 27